Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചുംബനസമരത്തിനു പുറമേ റെഡ് അലേര്‍ട്ടിന്റെ \\\'നാപ്കിന്‍ സമരം\\\' എത്തുന്നു

09 JANUARY 2015 10:39 AM IST
മലയാളി വാര്‍ത്ത.

ചുംബനസമരം കെട്ടടങ്ങും മുന്‍പ് വിവാദമാകാന്‍ മറ്റൊരു സമരമുറകൂടി. \'നാപ്കിന്‍ സമരം\'. അടുത്ത കാലത്ത് മാസമുറയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് എന്ന സ്ത്രീപക്ഷ സംഘടനയാണ് \'നാപ്കിന്‍\' സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണ തേടി ഫേസ്ബുക്കില്‍ പ്രചരണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മാസം കക്കൂസില്‍ നാപ്കിന്‍ നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സ്ഥാപനത്തിലെ വനിതാ ജീവനക്കാരികളില്‍ തുണിയഴിച്ച് പരിശോധനയുടെ നടത്തിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ മാസമുറയുള്ള സ്ത്രീകളോടുള്ള വിവേചനം സംബന്ധിച്ച ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് സമരം. സമരത്തിന്റെ ആദ്യപടിയെന്ന നിലയില്‍ ഉപയോഗിച്ചതോ അല്ലാത്തതോ ആയ നാപ്കിനുകള്‍ കൊച്ചിയിലെ വിവാദ സ്ഥാപനത്തിലെ മേധാവിക്ക് അയച്ചു കൊടുക്കും.
നാപ്കിനുകള്‍ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മിക്കയിടത്തും സാനിട്ടേഷന്‍ സൗകര്യങ്ങളുടെ അപര്യാപ്തത സ്ത്രീകള്‍ ദിനംപ്രതി അനുഭവിക്കുന്നുണ്ട്. ജോലി സമയത്ത് ഒന്നില്‍ കൂടുതല്‍ തവണ ബാത്ത്‌റൂമില്‍ പോകാന്‍ പോലും സ്ത്രീകളെ അനുവദിക്കാത്ത സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഇത്തരം മനുഷ്യത്വരഹിത പ്രവര്‍ത്തികള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ ഉപയോഗിച്ചതോ അല്ലാത്തതോ ആയ ഒരു നാപ്കിനെങ്കിലും സ്ഥാപനത്തിന്റെ മാനേജര്‍ക്ക് അയച്ചുകൊടുത്ത് സമരത്തില്‍ പങ്കാളിയാകാന്‍ പ്രചരണത്തില്‍ റെഡ് അലേര്‍ട്ട് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജീവനക്കാരികളെ തുണിയഴിച്ച് പരിശോധന നടത്തിയ സൂപ്പര്‍വൈസറിനെതിരേ കേസും റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ രക്ഷപെടാന്‍ മാനേജ്‌മെന്റ് കുറ്റം മുഴുവന്‍ സൂപ്പര്‍വൈസറുടെ തലയില്‍ കെട്ടിവെയ്ക്കുകയായിരുന്നെന്ന് ആരോപണമുണ്ട്.
സ്ത്രീകളുടെ മാസമുറയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പ് മറ്റൊരു സംഭവം കൂടി ഉണ്ടായി. അയ്യപ്പന്മാരുമായി ശബരിമലയ്ക്ക് പോയ ഒരു കെ എസ് ആര്‍ ടി സി ബസില്‍ നിന്നും മാസമുറയുടെ പേരില്‍ ഒരു വനിതയേയും കുട്ടിയേയും ഇറക്കിവിട്ടു. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന്മാര്‍ കൃത്യമായ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനത്തിനെത്താന്‍. ശുദ്ധിയുടെ ഭാഗമായി മാസമുറയുള്ള സ്ത്രീകളുമായുള്ള ബന്ധം ഒഴിവാക്കണമെന്നാണ് നിയമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (14 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (25 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (41 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (48 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (51 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (55 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

Malayali Vartha Recommends