Widgets Magazine
20
Jun / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതി ഉറങ്ങുന്നതിനിടെ 51കാരനായ പിതാവ് ചെയ്തത്


റിയാലിറ്റി ഷോയില്‍ ഇനി എല്ലാം ആകാമെന്ന് കരുതേണ്ട


ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ; വിഷയത്തില്‍ വ്യത്യസ്ത നിലപാടുള്ള സിപിഎമ്മും സിപിഐയും എതിര്‍ത്തില്ല; അതേസമയം സര്‍വ്വകക്ഷി യോഗം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു


ചാനൽ ഷോയ്ക്കിടെ ഫ്ലോറിൽ വീണു,7 വർഷം ചികിത്സിച്ചു:- ചാനലുകാർ പോലും തിരിഞ്ഞു നോക്കിയില്ല! ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയത്ത് ജീവനെ പോലെ കൊണ്ടു നടന്ന സുഹൃത്തുക്കൾ കണ്ണിൽ ചോരയില്ലാത്ത ആ പ്രചരണം നടത്തി- വെളിപ്പെടുത്തലുമായി നടി സിനി വർഗീസ്


മലപ്പുറത്ത് പത്രം വാങ്ങാനായി ഭർത്താവ് പുറത്തേയ്ക്ക് പോയ സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതി നാട്ടിൽ വിലസുന്നു; കാണാനില്ലെന്ന് പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്

നാപ്‌റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിങിൽ 5.5 ലക്ഷം രൂപ സമ്മാനമടിച്ചെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് പണം തട്ടിയ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ബംഗാൾ സ്വദേശി പോലീസ് പിടിയിൽ

19 MAY 2019 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാലിറ്റി ഷോയില്‍ ഇനി എല്ലാം ആകാമെന്ന് കരുതേണ്ട

ജോസഫ് വിഭാഗത്തിൽ കൊഴിഞ്ഞു പോക്ക്; എം.ടി.തോമസ് മാസ്റ്റർ ജോസഫിനെ വിട്ട് ജോസിനൊപ്പം ചേക്കേറി

പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസില്‍ നീക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു

ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി അറിയുന്നു

റിസോർട്ടിലെ നിശാപാർട്ടിയിൽ പോലീസുകാർ; കൊച്ചി നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ ജില്ലാ സ്പഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നുഴഞ്ഞു കയറി

ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിൽ നിന്നു സാധനം വാങ്ങിയ ആൾക്ക് സമ്മാനം ലഭിച്ചെന്ന് വ്യാജസന്ദേശം അയച്ച് തട്ടിപ്പ്. സംഭവത്തിൽ യുവതിയുടെ പക്കൽ നിന്ന്‌ പണം തട്ടിയ കേസിൽ ബംഗാൾ സ്വദേശി പിടിയിൽ. കൊൽക്കത്ത സോത്പൂർ സ്വദേശി ബിപ്ലബ് ഘോഷിനെയാണ് (21) ചെങ്ങന്നൂർ പോലീസ് സംഘം കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ രണ്ട് കൂട്ടാളികൾ പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞു.

ഇലഞ്ഞിമേൽ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. അതേസമയം പിടിയിലായ പ്രതിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ എന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടതായി പോലീസ് പറഞ്ഞു. ഇയാൾക്ക് ഓൺലൈൻ തട്ടിപ്പ് നടത്താൻ വേണ്ട സൈബർ വൈദഗ്‌ധ്യം ഇല്ലെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ബിപ്ലബിന്റെ വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ടും ഉപയോഗപ്പെടുത്തി ഇയാൾ കൂടി ഉൾപ്പെട്ട വൻ സംഘമാണ് തട്ടിപ്പിനു പിന്നിൽ എന്ന് സംശയിക്കുന്നുണ്ട്.

യുവതിയുടെ ഭർത്താവ് അടുത്തിടെ ഓൺലൈൻ സൈറ്റിൽ നിന്ന് ഗൃഹോപകരണങ്ങൾ വാങ്ങിയിരുന്നു. ഇതിന് 5.5 ലക്ഷം രൂപ സമ്മാനമായി അടിച്ചിട്ടുണ്ടെന്ന് യുവതിയുടെ മൈബൈലിൽ സന്ദേശവും വിളിയും വന്നു. തുക കൈപ്പറ്റാനായി 5600 രൂപ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെട്ടു. തുക അടച്ചയുടനെ 4000 രൂപ കൂടി അടയ്ക്കണമെന്ന് നിർദേശം ലഭിച്ചു. ഇതിനിടെ ബാങ്കിലെ ജീവനക്കാരൻ യുവതിയോട് വിവരങ്ങൾ ചേദിച്ചറിഞ്ഞിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥൻ ബാങ്ക് മാനേജരെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം സംസ്ഥാന പോലീസ് മേധാവിക്ക് ബാങ്കിൽനിന്നുതന്നെ പരാതി നൽകി. പരാതി ലഭിച്ചയുടനെ പോലീസ് മേധാവിയുടെ നിർദേശമനുസരിച്ച്‌ റേഞ്ച് ഐ.ജി. വിഷയത്തിൽ ഇടപെട്ടു. പോലീസിന്റെ സൈബർ വിഭാഗത്തിലെ വിദഗ്‌ധരെ ചേർത്ത് അന്വേഷണ സംഘം രൂപവത്കരിച്ചു.


അങ്ങനെ പണമടച്ച അക്കൗണ്ടിന്റെ ഉടമയിലേക്ക് അന്വേഷണം നീങ്ങി. അക്കൗണ്ട് ഉടമ കൊൽക്കത്ത സ്വദേശിയെന്ന് തിരിച്ചറിഞ്ഞതോടെ ചെങ്ങന്നൂർ എസ്.ഐ. പി.എസ്.പ്രകാശ്, സി.പി.ഒ. എസ്.ബാലകൃഷ്ണൻ, കൊച്ചി സൈബർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ രമേശ്, അരുൺകുമാർ എന്നിവരടങ്ങുന്ന സംഘം കൊൽക്കത്തയിൽ എത്തി. മൊബൈൽ നമ്പർ ട്രേസ് ചെയ്തപ്പോൾ കൊൽക്കത്ത ഹരിദേവ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതി ഉള്ളതെന്ന് അറിഞ്ഞു. ഇവിടത്തെ ലോക്കൽ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നായി 34 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്കുവന്നെന്നും ഇത് പിൻവലിച്ചതായും പോലീസ് കണ്ടെത്തി. സംഘത്തിലെ മറ്റു രണ്ടുപേരെകൂടി പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ കടന്നുകളഞ്ഞു. തുടരന്വേഷണത്തിനായി പോലീസ് സംഘം കൊൽക്കത്തയിൽ തങ്ങുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതി ഉറങ്ങുന്നതിനിടെ 51കാരനായ പിതാവ് ചെയ്തത്  (6 hours ago)

റിയാലിറ്റി ഷോയില്‍ ഇനി എല്ലാം ആകാമെന്ന് കരുതേണ്ട  (6 hours ago)

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ; വിഷയത്തില്‍ വ്യത്യസ്ത നിലപാടുള്ള സിപിഎമ്മും സിപിഐയും എതിര്‍ത്തില്ല; അതേസമയം സര്‍വ്വകക  (6 hours ago)

ജോസഫ് വിഭാഗത്തിൽ കൊഴിഞ്ഞു പോക്ക്; എം.ടി.തോമസ് മാസ്റ്റർ ജോസഫിനെ വിട്ട് ജോസിനൊപ്പം ചേക്കേറി  (7 hours ago)

പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസില്‍ നീക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു  (7 hours ago)

ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി അറിയുന്നു  (7 hours ago)

കോണ്‍ഗ്രസ് ലോക്‌സഭാകക്ഷിനേതൃസ്ഥാനം മോഹിച്ചിരുന്ന ശശിതരൂരിനെയും മനീഷ് തിവാരിയേയും കൊടിക്കുന്നില്‍ സുരേഷിനെയും സോണിയാ ഗാന്ധി വെട്ടിമാറ്റിയത് ചുമ്മാതല്ല  (8 hours ago)

റിസോർട്ടിലെ നിശാപാർട്ടിയിൽ പോലീസുകാർ; കൊച്ചി നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ ജില്ലാ സ്പഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നുഴഞ്ഞു കയറി  (8 hours ago)

ശബരിമല വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കൊണ്ടുവന്ന സ്വകാര്യ ബില്ലിന് പിന്തുണയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍  (8 hours ago)

അന്താരാഷ്ട്ര യോഗ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു  (8 hours ago)

ഉറങ്ങുകയായിരുന്ന മകളെ അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചു; സ്വയരക്ഷക്കായി മകൾ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊന്നു  (8 hours ago)

ഡേ കെയര്‍ സെന്ററുകളും പ്ലേ സ്‌കൂളുകളും അടിമുടി മാറുന്നു; പ്രീ കെ.ജി. വരെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയമനിര്‍മ്മാണം  (9 hours ago)

പോലീസുകാരിയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു.; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു; പൊള്ളലേറ്റത് സൗമ്യയെ അക്രമിക്കുന്നതിനിടെ  (10 hours ago)

ബ​സി​ന​ടി​യി​ൽ​പ്പെട്ട് ഇ​രു​ച​ക്ര വാ​ഹ​നയാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു  (10 hours ago)

അഭിനയിക്കാൻ താല്പര്യമില്ലാതെ നിൽക്കുമ്പോഴായിരുന്നു തന്നെ തേടി ആ ഓഫർ എത്തിയത്- സംവൃത  (11 hours ago)

Malayali Vartha Recommends