Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ കഴിയാത്ത നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം മുറിച്ചുനീക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാവില്ല

23 MAY 2019 09:50 AM IST
മലയാളി വാര്‍ത്ത

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ കഴിയാത്ത നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം മുറിച്ചുനീക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാവില്ല. ഇതുവഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിടുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഇതിന് മുന്നോടിയായി വെള്ളിയാഴ്ചയും ചില െട്രയിനുകള്‍ ഭാഗികമായി റദ്ദാക്കി. ആലപ്പുഴ വഴി തിരിച്ചുവിടുന്ന െട്രയിനുകള്‍ അഞ്ചുമിനിറ്റ് എറണാകുളത്തും രണ്ടുമിനിറ്റ് ആലപ്പുഴയിലും ഒരുമിനിറ്റ് വീതം ചേര്‍ത്തല, അന്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലും നിര്‍ത്തിയിടും. 56391 എറണാകുളംകൊല്ലം പാസഞ്ചര്‍, 56310 എറണാകുളംകൊല്ലം മെമു എന്നിവയാണ് വെള്ളിയാഴ്ച കോട്ടയം വഴി റദ്ദാക്കിയ െട്രയിനുകള്‍. ഇതില്‍ 56301, 56303 ആലപ്പുഴഎറണാകുളവും തിരിച്ചുമുള്ള പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്.

25ന് റദ്ദാക്കിയ ട്രെയിനുകള്‍

56363/56362 കോട്ടയംനിലന്പൂര്‍/നിലന്പൂര്‍കോട്ടയം, 56394/56393 കൊല്ലംകോട്ടയം/കോട്ടയംകൊല്ലം, 56300/56302 കൊല്ലംആലപ്പുഴ/ആലപ്പുഴകൊല്ലം, 56381/56382 എറണാകുളംകായങ്കുളം/കായങ്കുളംഎറണാകുളം, 56383 എറണാകുളംകായങ്കുളം പാസഞ്ചര്‍, 56392 കൊല്ലം എറണാകുളം പാസഞ്ചര്‍, 56303 എറണാകുളംആലപ്പുഴ പാസഞ്ചര്‍, 56301 ആലപ്പുഴകൊല്ലം പാസഞ്ചര്‍, 66307, 66308 എറണാകുളംകൊല്ലം മെമു, കൊല്ലംഎറണാകുളം മെമു, 66309/66310 എറണാകുളംകൊല്ലം പാസഞ്ചര്‍/കൊല്ലംഎറണാകുളം മെമു, 56385 എറണാകുളംകോട്ടയം പാസഞ്ചര്‍, 56390 കോട്ടയം എറണാകുളം പാസഞ്ചര്‍, 56380 കായങ്കുളംഎറണാകുളം പാസഞ്ചര്‍, 66302 കൊല്ലംഎറണാകുളം മെമു, 66303, 66304 എറണാകുളംതിരുവനന്തപുരം, തിരുവനന്തപുരംഎറണാകുളം, 16791, 16792 പുനലൂര്‍പാലക്കാട്, പാലക്കാട്പുനലൂര്‍, 16302, 16301 തിരുവനന്തപുരംെഷാര്‍ണൂര്‍, െഷാര്‍ണൂര്‍ തിരുവനന്തപുരം, 16650/16649 തിരുവനന്തപുരംമംഗളൂരു/തിരുവനന്തപുരംമംഗളൂരു/16606, 16605 നാഗര്‍കോവില്‍മംഗളൂരു/മംഗളൂരുനാഗര്‍കോവില്‍.

26ന് റദ്ദാക്കിയത്

56380 കായങ്കുളം എറണാകുളം, 56300 കൊല്ലംആലപ്പുഴ, 56302 ആലപ്പുഴകായങ്കുളം, 66302 കൊല്ലംഎറണാകുളം പാസഞ്ചര്‍, 56393/56394 കൊല്ലംകോട്ടയം പാസഞ്ചര്‍/കോട്ടയം കൊല്ലം പാസഞ്ചര്‍, 66307 എറണാകുളംകൊല്ലം മെമു

ഭാഗികമായി റദ്ദാക്കിയത്16307/16308 ആലപ്പുഴകണ്ണൂര്‍ (25ന് ആലപ്പുഴഎറണാകുളം ഭാഗത്ത്), 16350 നിലന്പൂരില്‍നിന്ന് 24ന് തിരിച്ച് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും, 16349, 25ന് കൊച്ചുവേളിയില്‍നിന്ന് തിരിച്ച് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. 56365, 56366 എറണാകുളത്തിനും പുനലൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. 56304 നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍ 25ന് കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ നിര്‍ത്തിയിടും.

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ22653 തിരുവനന്തപുരംനിസാമുദ്ദീന്‍, 17229 തിരുവനന്തപുരംഹൈദരാബാദ്, 12625 തിരുവനന്തപുരംന്യൂഡല്‍ഹി, 12624 തിരുവനന്തപുരം ചെന്നൈ, 12696, 12698, 16629 എന്നീ െട്രയിനുകള്‍ 25ന് തിരുവനന്തപുരത്തുനിന്ന് തിരിക്കും.

16382കന്യാകുമാരിമുംബൈ 25ന് കന്യാകുമാരിയില്‍നിന്ന്, 16525 കന്യാകുമാരി ബെംഗളൂരു 25ന് കന്യാകുമാരിയില്‍നിന്ന്, 16312 25ന് കൊച്ചുവേളിയില്‍നിന്ന്, 16349 24ന് കൊച്ചുവേളിയില്‍നിന്ന്, 16348 24ന് ചെന്നൈയില്‍നിന്ന്, 16344 24ന് മധുരയില്‍നിന്ന് തിരിക്കും, 12695 24ന് ചെന്നൈയില്‍നിന്ന് തിരിക്കും, 16630 24ന് മംഗളൂരുവില്‍നിന്ന് തിരിക്കും, 16381 23ന് മുംബൈയില്‍നിന്ന്, 12623 24ന് ചെന്നൈയില്‍നിന്ന്, 17230 ഹൈദരാബാദ്തിരുവനന്തപുരം 23ന്‌ ൈഹദരാബാദില്‍നിന്ന്, 12201 (എല്‍.ടി.ടികൊച്ചുവേളി) 23ന് എല്‍.ടി.ടിയില്‍നിന്ന്, 16320, 16319(ബാനസ് വാഡികൊച്ചുവേളി, കൊച്ചുവേളിബാനസ് വാഡി) യഥാക്രമം 24ന് ബാനസ് വാഡിയില്‍നിന്നു 25ന് കൊച്ചുവേളിയില്‍നിന്ന്, 06015 എറണാകുളംവേളാങ്കണ്ണി 25ന് എറണാകുളത്തുനിന്ന്, 06335ഗോഹട്ടികൊച്ചുവേളി22ന് ഗോഹട്ടിയില്‍നിന്ന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends