വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫല സൂചനകള്‍ അല്‍പസമയത്തിനകം... പോസ്റ്റല്‍ വോട്ട് എണ്ണുന്നു, മൂന്നിടത്ത് യു.പി.എ ലീഡ് ചെയ്യുന്നു, ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു, പത്തനംതിട്ട, വടകര എല്‍.ഡി.എഫ് മുന്നില്‍, പൊന്നാനിയിലും മലപ്പുറത്തും യു.ഡി.എഫ് മുന്നില്‍

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫല സൂചനകള്‍ അല്‍പസമയത്തിനകം അറിയാന്‍ കഴിയും. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നു. മൂന്നിടത്ത് യു.പി.എ ലീഡ് ചെയ്യുന്നു. ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. പത്തനംതിട്ട, വടകര എല്‍.ഡി.എഫ് മുന്നില്‍. പൊന്നാനിയിലും മലപ്പുറത്തും യു.ഡി.എഫ് മുന്നില്‍.
.
https://www.facebook.com/Malayalivartha

























