പോസ്റ്റല്‍ വോട്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് പത്തിടത്ത് മുന്നിൽ; ഒൻപതിടത്ത് എൽഡിഎഫ്, തിരുവനന്തപുരത്ത് ശശി തരൂർ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് പത്തിടത്ത് മുന്നിൽ; ഒൻപതിടത്ത് എൽഡിഎഫും, എൻഡിഎ പൂജ്യം. സാധാരണ പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫോ എല്‍ഡിഎഫോ ആണ് ലീഡ് പിടിക്കാറുള്ളത്. തപാല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞാല്‍ ഉടന്‍ ഇവിഎം വോട്ടുകളുടെ കൗണ്ടിംഗ് തുടങ്ങും.
രാവിലെ 8.37 ലെ ലീഡ് നില
1. കാസര്‍കോട് - എല്‍ഡിഎഫ്
2. കണ്ണൂര്‍ - എല്‍ഡിഎഫ്
3. വയനാട് - എല്‍ഡിഎഫ്
4. വടകര - എല്‍ഡിഎഫ്
5. കോഴിക്കോട് - എല്‍ഡിഎഫ്
6. മലപ്പുറം - യുഡിഎഫ്
7. പൊന്നാനി - യുഡിഎഫ്
8. പാലക്കാട് - എല്‍ഡിഎഫ്
9.ആലത്തൂര്‍ - എല്‍ഡിഎഫ്
10. ചാലക്കുടി - യുഡിഎഫ്
11. തൃശ്ശൂര്‍ - യുഡിഎഫ്
12. എറണാകുളം - എല്‍ഡിഎഫ്
13. ആലപ്പുഴ - എല്‍ഡിഎഫ്
14. കോട്ടയം - യുഡിഎഫ്
15. ഇടുക്കി - യുഡിഎഫ്
16. പത്തനംതിട്ട - യുഡിഎഫ്
17 .മാവേലിക്കര - യുഡിഎഫ്
18. ആറ്റിങ്ങല്‍ - എല്‍ഡിഎഫ്
19. കൊല്ലം - യുഡിഎഫ്
20. തിരുവനന്തപുരം - യുഡിഎഫ്
https://www.facebook.com/Malayalivartha

























