Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇന്ത്യ മാറുന്നു... ബിജെപി വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോള്‍ കാളക്കൂറ്റനും കുതിച്ചുയരുന്നു; സെന്‍സെക്‌സില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 40,000 കടന്നു; ലോക രാജ്യങ്ങളും ഇന്ത്യയും ഉറ്റുനോക്കുന്നു

23 MAY 2019 12:01 PM IST
മലയാളി വാര്‍ത്ത

എക്‌സിറ്റ് പോള്‍ ഫലം പോലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളും പുറത്ത് വന്നതോടെ ഇന്ത്യന്‍ വിപണിയും ഉഷാറാകുകയാണ്. എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നതു മുതല്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്നതിനാല്‍ സെന്‍സെക്‌സില്‍ വലിയ കുതിപ്പായിരുന്നു. ഇന്ന് വോട്ടെണ്ണല്‍ ദിനത്തില്‍ എന്‍ഡിഎ കൃത്യമായ ലീഡ് തുടരുന്നതോടെ സെന്‍സെക്‌സില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ബിജെപിയുടെ നേട്ടം ഓഹരി വിപണിയില്‍ വലിയ കുതിപ്പിന് ഇടയാക്കുകയാണ്. മുന്‍ തിരഞ്ഞെടുപ്പുകളിലെ വോട്ട് എണ്ണല്‍ ദിനത്തില്‍ നിന്നും വ്യത്യസ്തമായ് ഓഹരി വിപണിയില്‍ എന്‍ഡിഎയുടെ മുന്നേറ്റം ഏറെ കുതിപ്പാണ് സമ്മാനിക്കുന്നത്.

ഓഹരി വിപണി ആഗ്രഹിച്ചിരുന്നത് പോലെ 300 ലധികം സീറ്റുകളില്‍ മോദിയുടെ എന്‍ ഡി എ സഖ്യം ലീഡ് ചെയ്യുന്നുവെന്ന വാര്‍ത്തയാണ് ഓഹരി വിപണിയ്ക്കു പുതിയ പ്രതീക്ഷ നല്കിയിരിക്കുന്നത്. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ബാങ്ക് സൂചിക 31000 കടന്നതോടെ ബാങ്കിങ് ഓഹരികള്‍ വാങ്ങുന്നതിന് വ്യക്തമായ മുന്‍തൂക്കം പ്രകടമായിരുന്നു. സെന്‍സെക്‌സിലെ ഈ മുന്നേറ്റം കൊണ്ട് നേട്ടമുണ്ടാക്കിയത് റിലയന്‍സ്, എച്ച് ഡി എഫ് സി, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ, ഐ സി ഐ സി ഐ , ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവരാണ്.

അതേസമയം ദില്ലിയില്‍ 2014 ആവര്‍ത്തിക്കുകയാണ്. 7 സീറ്റിലും ബിജെപിക്ക് ലീഡുണ്ട്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സീറോയാണ്.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ സെന്‍സെക്‌സ് 717 പോയിന്റ് വര്‍ധിച്ച് 39,827ലും നിഫ്റ്റി 11,900 ത്തിലും എത്തിയിരുന്നു.

ഓഹരി വിപണിയിലെ ഈ കുതിപ്പ് എന്‍ഡിഎയുടെ വിജയം മുന്നില്‍ കണ്ടാണ്. ക്രൂഡ് ഓയില്‍ െ്രെപസിങും കറന്‍സി നേട്ടവും ഇവിടെ നേട്ടമാകുമെന്നാണ് പറയുന്നത്.

2014ലും വോട്ടെണ്ണല്‍ ദിനത്തില്‍ സെന്‍സെക്‌സ് സമാനമായ കുതിപ്പ് നേടിയിരുന്നു. ഫലപ്രഖ്യാപനത്തോടെ എന്‍ഡിഎ അധികാരത്തിലെത്തിയതോടെ സെന്‍സെക്‌സ് 25000 മറികടന്നിരുന്നു. സമാനമായ കുതിപ്പാണ് 2019ലും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുമ്‌ബോള്‍ സ്ഥിതി മുന്‍വര്‍ഷത്തേതിലും വലുതാണ്. കാരണം സെന്‍സെക്‌സ് പോയിന്റ് 40,000 ല്‍ എത്തിയിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങള്‍ ഉണ്ടാകുമെന്നതായിരുന്നു 2014ലെ കുതിപ്പിന് പിന്നില്‍.

ഇത്തവണ എന്‍ഡിഎ 300 സീറ്റില്‍ ലീഡ് നിലനിര്‍ത്തിയതോടെ ഓഹരി വിപണിയില്‍ വലിയ കുതിപ്പ് തന്നെയാണ് കാണുന്നത്. അന്തിമ ഫലപ്രഖ്യാപനത്തോടെ ഇത് മികച്ച രീതിയില്‍ അവസാനിക്കുമെന്നാണ് കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends