Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ലീഗ് മന്ത്രിക്ക് കീഴിലെ കമ്മിഷനില്‍ അധ്യക്ഷനാവാന്‍ ഉന്നതന്‍; ഇനി അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാം…

14 JANUARY 2015 02:27 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അനധികൃതമായി നിര്‍മ്മിച്ച വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ക്ക് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനുളള സര്‍ക്കാര്‍ തീരുമാനം ഉടന്‍. കല്യാണ്‍ സില്‍ക്‌സ് ഉള്‍പ്പടെയുളള സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാണ് നീക്കം. മുസ്ലീംലീഗ് നേതൃത്വം നല്‍കുന്ന നഗരാശ്രൂത്രണ തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ നിന്നാണ് നീക്കം ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിക്കുന്ന ഫയലില്‍ എതിരഭിപ്രായം രേഖപ്പെടുത്തിയതിന് ഒരു സര്‍ക്കാര്‍ വകുപ്പിലെ ഉന്നതനെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.
വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം മറികടന്നതാണ് നടപടിക്ക് കാരണമായത്. അതേസമയം വകുപ്പ് മന്ത്രി ഇക്കാര്യം അിറഞ്ഞിട്ടില്ല. വകുപ്പു മന്ത്രിമാര്‍ നിയമവകുപ്പിനോട് അഭിപ്രായം ആരായാറുണ്ട്. അവര്‍ അഭിപ്രായം നല്‍കാറുമുണ്ട്. എന്നാല്‍ ഉടന്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നിയമവിരുദ്ധമായ കാര്യം ഫയിലിലെഴുതാന്‍ മറ്റുദ്യോഗസ്ഥനോട് നിര്‍ദേശിച്ചു എന്നാണ് അറിയുന്നത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവുവരുത്താനുളള തീരുമാനം മുഖ്യമന്ത്രിയും അിറഞ്ഞിട്ടുണ്ട്. ലീഗിന്റെ വകുപ്പില്‍ നിന്ന് നിര്‍ദേശം വന്നതാണ് കാരണം.
അനധികൃതമായി സംസ്ഥാനത്ത് കെട്ടിടനിര്‍മ്മാണം പതിവാണ്. ചെറിയ കെട്ടിടങ്ങള്‍ക്കാണ് സര്‍ക്കാര്‍ സാധാരണ ഇളവ് അനുവദിക്കാറുളളത്. അത്തരം കെട്ടിട നിര്‍മ്മാതാക്കള്‍ സര്‍ക്കരിനെ ഇളവിനു വേണ്ടി സമീപിക്കും. എന്നാല്‍ നിശ്ചിത ചതരുശ്ര അടിക്ക് മുകളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചാല്‍ അതിന് സാധാരണഗതിയില്‍ ഇളവ് അനുവദിക്കാറില്ല. അപ്രകാരം ഇളവ് അനുവദിക്കുകയാണെങ്കില്‍ അതിനു പിന്നില്‍ കോടകളുടെ തിരിമറി നടന്നതായി അനുമാനിക്കാം.
ലീഗിന്റെ വകുപ്പുകളെപ്പറ്റി നേരത്തേ തന്നെ ആക്ഷേപമുണ്ട്. ലീഗിന്റെ വകുപ്പുകളില്‍ നടക്കുന്ന കാര്യങ്ങള്‍ ആര്‍ക്കും ചോദ്യം ചെയ്യാനുമാകില്ല. അതിനുളള ശക്തി മുഖ്യമന്ത്രിക്ക് പോലുമില്ല. ഇനി പ്രതീക്ഷ സുധീരനാണ്.
കെട്ടിടനിര്‍മ്മാണചട്ടങ്ങളില്‍ ഇളവ് ചെയ്തു കൊടുക്കാനുളള ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ തീരുമാനത്തിനു പിന്നില്‍ ഒരു കമ്മീഷനിലേക്കുളള നിയമമാണെന്ന് അറിയുന്നു. പ്രസ്തുത കമ്മീഷന് ഇപ്പോള്‍ നാഥനില്ല. ഒരംഗത്തിന് ചുമതല നല്‍കിയിരിക്കുകയാണ്. കമ്മീഷന്റെ ഭരണ വകുപ്പ് മുസ്ലീംലീഗിലെ ഒരു മന്ത്രിയുടേതാണ്. കെട്ടിടനിര്‍മ്മാണത്തില്‍ ഇളവ് വരുത്തുന്ന ഫയലില്‍ അനുകൂല നിലപാടെടുത്താല്‍ ലീഗ് മന്ത്രിക്ക് കീഴിലുളള കമ്മീഷനില്‍ അധ്യക്ഷനാക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥന് നല്‍കിയിരിക്കുന്ന വാഗ്ദാനം. ഉദ്യോഗസ്ഥന്‍ ഫെബ്രുവരി ഒടുവില്‍ സര്‍വീസില്‍ നിന്നും വിരമിക്കും. ജുഡീഷ്യറിയില്‍ നിന്നാണ് അദ്ദേഹം സര്‍ക്കാരില്‍ നിയമിതനായത്. നിയമവകുപ്പ് അംഗീകരിച്ചാല്‍ ചട്ടം കോടതിയില്‍ ചോദ്യം ചെയ്യാനും പ്രയാസമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends