Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..


ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...


ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

സോളാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരായ മൊഴിയില്‍ ഉറച്ച് ശ്രീധരന്‍ നായര്‍

14 JANUARY 2015 03:05 PM IST
മലയാളി വാര്‍ത്ത.

More Stories...

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...

ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ മൊഴിയില്‍ ഉറച്ച് ശ്രീധരന്‍ നായര്‍. സരിതക്കൊപ്പം ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും ഈ സമയം ജോപ്പന്‍ ഒപ്പമുണ്ടായിരുന്നെന്നും ശ്രീധരന്‍ നായര്‍ മൊഴി നല്‍കി. സോളാര്‍ പോലുള്ള സംരംഭങ്ങളില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ഡിഡി സരിത നായര്‍ കൈമാറി. മെറ്റല്‍ ക്രഷര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയെന്നും ശ്രീധരന്‍ നായര്‍ മൊഴി നല്‍കി. സോളാര്‍ അന്വേഷണ കമ്മിഷന്റെ മുന്‍പാകെയാണ് ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയത്.
സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് ഉപഭോക്താക്കളില്‍ നിന്നു പണം തട്ടിയെന്നാണ് കേസ്. കേസില്‍ പ്രതികളായ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്നാണ് പണം തട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫിസിന് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ജോപ്പന്‍, ജിക്കുമോന്‍ എന്നിവരെ പുറത്താക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ സംരംഭകത്വ ട്രെയിൻ യാത്രയായ ജാഗൃതി യാത്ര 2026-ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം നൽകി  (1 hour ago)

ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ  (1 hour ago)

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...  (1 hour ago)

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...  (1 hour ago)

വിജയ്‌ക്കെതിരെ കേസെടുക്കണം  (1 hour ago)

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...  (1 hour ago)

ശബരിമലയില്‍ തിരക്കേറുന്നു  (1 hour ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (2 hours ago)

തിരുവനന്തപുരത്ത് കനത്ത മഴ;  (2 hours ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (2 hours ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (2 hours ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (5 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (6 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (6 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (6 hours ago)

Malayali Vartha Recommends