Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മാവോയിസ്റ്റുകള്‍ പോലീസ് സ്‌റ്റേഷനുകള്‍ ലക്ഷ്യമിടുന്നു: മുന്നറിയിപ്പ് ഡി.ജി.പി. സ്ഥിരീകരിച്ചു

15 JANUARY 2015 11:50 AM IST
മലയാളി വാര്‍ത്ത.

ഝാര്‍ഖണ്ഡ്, ബിഹാര്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രം സംഭവ്യമെന്നു കരുതിയിരുന്ന സ്‌റ്റേഷന്‍ ആക്രമണമുള്‍പ്പെടെയുള്ള സായുധകലാപം തിരുവനന്തപുരംകണ്ണൂര്‍ വരെയുള്ള പോലീസ് ജില്ലകളില്‍ ഏതുനിമിഷവും നടക്കാമെന്നു കേന്ദ്ര ഇന്റലിജന്‍സ് തറപ്പിച്ചു പറയുന്നു. ഇതു സംബന്ധിച്ചു വ്യക്തമായ രഹസ്യാന്വേഷണമുന്നറിയിപ്പു കഴിഞ്ഞദിവസം ലഭിച്ചതായി സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

പോലീസിലെ ചില ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളുടെ അനുകൂലമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആശങ്ക ശക്തമാണ്. ഇവരുടെ സഹായത്തോടെ അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ജനകീയവിചാരണ ചെയ്യാനുള്ള രഹസ്യനീക്കങ്ങള്‍ മാവോയിസ്റ്റ് ക്യാമ്പുകളില്‍ സജീവം. ജനകീയവിഷയങ്ങളുയര്‍ത്തിക്കാട്ടിയുള്ള മാവോയിസ്റ്റ് ആശയപ്രചാരണത്തിനു ലഭിക്കുന്ന പൊതുസ്വീകാര്യതയും നിസാരമായി എഴുതിത്തള്ളാനാവില്ല.

ഇക്കാര്യങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ ആഭ്യന്തരസുരക്ഷാവിഭാഗം സൂക്ഷ്മമായി പരിശോധിച്ചുവരുകയാണ്.സംസ്ഥാനത്തെ മാവോയിസ്റ്റ് നീക്കങ്ങള്‍ സംബന്ധിച്ചു സര്‍ക്കാരില്‍തന്നെ ആശയഭിന്നത ഉടലെടുത്തിരിക്കേ, കേന്ദ്ര രഹസ്യാന്വേഷണവിഭാഗം അന്ത്യശാസനരൂപത്തില്‍ ഒരിക്കല്‍ക്കൂടി നല്‍കിയ മുന്നറിയിപ്പ് കേരളാ പോലീസിന്റെ നെഞ്ചിടിപ്പേറ്റുന്നു. വനാതിര്‍ത്തിയിലുള്ള പോലീസ് സ്‌റ്റേഷനുകളില്‍ ഏതെങ്കിലുമൊന്ന് ഉടന്‍ ആക്രമിക്കപ്പെടുമെന്ന കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ് കാര്യമായെടുത്തില്ലെങ്കില്‍ വന്‍ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നാണു പുതിയ സന്ദേശത്തിന്റെ കാതല്‍.

മാവോയിസ്റ്റുകളെ നേരിടാന്‍ തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, ഇടുക്കി, കണ്ണൂര്‍ എന്നീ പോലീസ് ജില്ലകളില്‍ സ്വീകരിച്ച നടപടികളില്‍ രഹസ്യാന്വേഷണവിഭാഗം അതൃപ്തി അറിയിച്ചു. ഇവിടങ്ങളിലെ വനാതിര്‍ത്തി സ്‌റ്റേഷനുകളില്‍ സുരക്ഷാസംവിധാനം കാര്യക്ഷമമല്ല. പാലക്കാട്, മലപ്പുറം ജില്ലാ പോലീസ് മേധാവികളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് അതൃപ്തി പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന് ആഭ്യന്തരവകുപ്പ് ഇവരെ മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു നാലു ജില്ലകളിലെ പോലീസ് അലംഭാവത്തിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗൗരവത്തിലെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends