Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..


ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...


ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

കണ്ണൂര്‍ കോര്‍പറേഷന്‍, കഴക്കൂട്ടം മുനിസിപ്പാലിറ്റി; മൊത്തം 28 നഗരസഭകളും 66 പഞ്ചായത്തുകളും

15 JANUARY 2015 02:07 PM IST
മലയാളി വാര്‍ത്ത.

More Stories...

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...

ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്‍പറേഷനായി ഉയര്‍ത്താനും തിരുവനന്തപുരം കോര്‍പറേഷനെ വിഭജിച്ച് കഴക്കൂട്ടം മുനിസിപ്പാലിറ്റി രൂപീകരിക്കാനും മന്ത്രിസഭാ തീരുമാനം. ഇത് ഉള്‍പ്പെടെ 28 പുതിയ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കാനും 66 പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കാനുമുള്ള കരട് പട്ടിക അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോര്‍പറേഷനുകളുടെ എണ്ണം അഞ്ചില്‍ നിന്ന് ആറായി. മുനിസിപ്പാലിറ്റികളുടെ എണ്ണം 59ല്‍ നിന്ന് 87ഉം ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 945ല്‍ നിന്ന് 1011ഉം ആയി ഉയരും. പുതുതായി രൂപീകരിക്കുന്ന തദ്ദേശഭരണസ്ഥാപനത്തിലേക്ക് മറ്റൊരു സ്ഥാപനത്തില്‍ നിന്നുള്ള വാര്‍ഡിനെ വെട്ടിമുറിച്ച് ഉള്‍പ്പെടുത്തില്ല. വാര്‍ഡുകളെ അപ്പാടെ കൂട്ടിച്ചേര്‍ക്കുകയേ ഉണ്ടാവൂ. കരട് പട്ടികയെക്കുറിച്ചുള്ള പരാതികളും നിര്‍ദ്ദേശങ്ങളും 15 ദിവസത്തിനകം സമര്‍പ്പിക്കണം. അത് കൂടി പരിശോധിച്ചാവും അന്തിമപട്ടിക പ്രസിദ്ധീകരിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുതിയ പട്ടിക നിലവില്‍ വരും.
ഗ്രാമപഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നതിനും ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളായി പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി നഗരകാര്യ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, സ്‌റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റര്‍, ചീഫ് ടൗണ്‍ പ്ലാനര്‍ എന്നിവര്‍ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറുമായി സര്‍ക്കാര്‍ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകളും കരട് പട്ടികയ്ക്ക് പരിഗണിച്ചിട്ടുണ്ട്. ഇതോടൊപ്പം ശാസ്ത്രീയവും ജനകീയവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോഴത്തെ തീരുമാനം.വാര്‍ഡുകളുടെ അതിരുകള്‍ നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ ഡീലിമിറ്റേഷന്‍ കമ്മിഷനെ നിയോഗിച്ചു കഴിഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, അര്‍ബന്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുഭരണ വകു പ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ആരോഗ്യസെക്രട്ടറി കെ. ഇളങ്കോവന്‍ എന്നിവര്‍ അംഗങ്ങളും സംസ്ഥാന തിരഞ്ഞെടു പ്പ് കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍ ചെയര്‍മാനുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ സംരംഭകത്വ ട്രെയിൻ യാത്രയായ ജാഗൃതി യാത്ര 2026-ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം നൽകി  (1 hour ago)

ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ  (1 hour ago)

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...  (1 hour ago)

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...  (1 hour ago)

വിജയ്‌ക്കെതിരെ കേസെടുക്കണം  (1 hour ago)

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...  (1 hour ago)

ശബരിമലയില്‍ തിരക്കേറുന്നു  (1 hour ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (1 hour ago)

തിരുവനന്തപുരത്ത് കനത്ത മഴ;  (2 hours ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (2 hours ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (2 hours ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (5 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (5 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (6 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (6 hours ago)

Malayali Vartha Recommends