Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

ചാണ്ടിയോടൊപ്പമുള്ള വിഎസിന്റെ യാത്ര; സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

15 JANUARY 2015 03:24 PM IST
മലയാളി വാര്‍ത്ത.

More Stories...

തേ​ക്ക​ടി പു​ഷ്പ​മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി... ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മെ​യ് മൂ​ന്ന്​ വ​രെ ന​ട​ക്കു​ന്ന തേ​ക്ക​ടി പു​ഷ്പ​മേ​ള​യു​ടെ പ​ന്ത​ലി​ന്റെ കാ​ൽ​നാ​ട്ടു​ക​ർ​മം നടന്നു

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസണിന്റെ സംസ്കാരം ഇന്ന്...

ഉമ്മന്‍ചാണ്ടിയോടൊപ്പമുള്ള വി.എസ് അച്യുതാനന്ദന്റെ ഡല്‍ഹി യാത്രയില്‍ സിപിഎം ഔദ്യോഗിക പക്ഷത്തില്‍ അമര്‍ഷം പുകയുന്നു. പാര്‍ട്ടിയിലൂടെ ബദ്ധവൈരിക്കൊപ്പം വിഎസ് നടന്നു നീങ്ങുന്നത് കണ്ടപ്പോള്‍ ചാണകത്തില്‍ ചവിട്ടിയ പ്രതീതിയാണ് ഉണ്ടായതെന്ന് പേരു വെളിപ്പെടുത്താത്ത ഒരു സിപിഎം ഉന്നതന്‍ പറഞ്ഞു. 

ഉമ്മന്‍ചാണ്ടിയും വിഎസും കഴുത്തില്‍ കൈയിട്ട് നരേന്ദ്രമോദിയെ കാണാന്‍ പോയത് സംസ്ഥാനത്ത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണെന്ന് സിപിഎം ഔദ്യോഗിക പക്ഷം വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ അടിസ്ഥാനം ഇളക്കുകയാണ് വിഎസിന്റെ ലക്ഷ്യമെന്നും അവര്‍ പറയുന്നു. നരേന്ദ്രമോഡി വിഎസിനെ കാര്യമായി സ്വീകരിക്കുകയും ചെയ്തു. അതിന്റെ ചിത്രങ്ങള്‍ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സിപിഎമ്മില്‍ നിന്നും അണികള്‍ കൊഴിഞ്ഞു പോകുന്നത് ബിജെപിയിലേക്കാണ്. ഇത്തരമൊരു സാഹചര്യം ഉള്ളപ്പോഴാണ് വിഎസ് ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പം നിന്ന് നരേന്ദ്രമോഡിക്ക് കൈകൊടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
വിഎസിനെയും കൊണ്ടുള്ള യാത്ര ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയായിരുന്നു എന്നാണ് സിപിഎം കരുതുന്നത്. യഥാര്‍ത്ഥത്തില്‍ വിഎസിന്റെ യാത്ര കണ്ട് സിപിഎം ഞെട്ടി. ഉമ്മന്‍ചാണ്ടിക്ക് പണി കൊടുക്കാനുള്ള ആയുധം അണിയറയില്‍ മൂര്‍ച്ച കൂട്ടവേ വിഎസ് ഉമ്മന്‍ചാണ്ടിക്കൊപ്പം നടത്തിയ യാത്ര സിപിഎം നേതൃത്വത്തെ വേദനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കൊപ്പം പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നതില്‍ ഒരു അത്ഭുതവുമില്ലെന്നാണ് വിഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി സഹായിച്ചെന്നും സിപിഎം ഔദ്യോഗിക നേതൃത്വം ആരോപിക്കുന്നു. അരുണ്‍കുമാറിനെ രക്ഷിക്കാന്‍ വേണ്ടി വിഎസ് ഏറെനാളായി ശ്രമിച്ചു വരികയാണെന്നും ഔദ്യോഗിക നേതൃത്വം ആരോപിക്കുന്നു.ഡല്‍ഹി യാത്രയെ കുറിച്ചും അച്യുതാനന്ദന്റെ പ്രതികരണത്തിനുവേണ്ടി സിപിഎം കാത്തിരിക്കുന്നു.

വിഎസിന് ഇക്കാര്യം പാര്‍ട്ടി സമ്മേളനങ്ങളിലും വിശദികരിക്കേണ്ടി വരും. നരേന്ദ്രമോഡി വെറും പ്രധാനമന്ത്രിയല്ല സിപിഎമ്മിന്റെ അന്തകനാണെന്നും ഔദ്യോഗിക നേതൃത്വം ആരോപിക്കുന്നു. അങ്ങനെയുള്ള ഒരാളെയാണ് പൂവിട്ട് തൊഴാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവ് ഡല്‍ഹിക്ക് പോയത്.വിഎസിനെ പുറത്താക്കുക മാത്രമാണ് പാര്‍ട്ടിയെ രക്ഷിക്കാനുള്ള പോം വഴിയെന്നും സിപിഎം ഔദ്യോഗിക നേതൃത്വം പറയുന്നു. എന്നാല്‍ പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് കാതലായ പ്രശ്‌നം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (1 hour ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (1 hour ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (1 hour ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (1 hour ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (2 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (2 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (2 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (3 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (3 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (3 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (3 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (3 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (3 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (3 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (4 hours ago)

Malayali Vartha Recommends