Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..


ഒടുവിൽ വീണയെത്തി..ഇത്തവണ സംരക്ഷിക്കാൻ അച്ഛനും പാർട്ടിയുമില്ല..കനത്ത കാവലിൽ ഇ ഡി ഓഫീസ്..ഇന്നത്തെ ദിവസം നിർണായകമാകും..ഉത്തരങ്ങൾ തേടി കേന്ദ്ര അന്വേഷ ഏജൻസികൾ..


മാസപ്പടി കേസ്... പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി.... കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്

ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; സ്വന്തം മണ്ഡലത്തിൽപോലും പ്രശ്നത്തിന് പരിഹാരം കിട്ടാതെ വലഞ്ഞ് കുടുംബം തെരുവിലേയ്ക്ക്

24 JUNE 2019 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ

അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു

കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...

ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിൽപോലും വിലയില്ലാത്ത കാഴ്ചയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കെട്ടിടാനുമതി ലഭിക്കാതെ ആത്മഹത്യ ചെയ്ത സംഭവം നിലനിൽക്കെയാണ് സമാനമായ അനുഭവവുമായി ഒരു ബീഡി തൊഴിലാളി രംഗത്ത് എത്തിയിരിക്കുന്നത്.

പിണറായി വിജയന്റെ വീടിനടുത്ത് താമസിക്കുന്ന ബീഡിത്തൊഴിലാളിയായ സുരേന്ദ്രന്‍ കടംവാങ്ങി നിര്‍മ്മിച്ച കടമുറിക്ക് നാലുവര്‍ഷമായിട്ടും വേങ്ങാട് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകിയിട്ടും യാതൊരുവിധ വഴിയുമില്ലാതെയാണ് കുടുംബം തെരുവിലെത്തി നിൽക്കുന്നത്.

ഓരോ തവണയും ഓരോ കാരണം പറഞ്ഞാണ് സുരേന്ദ്രനേയും ഭാര്യ സുജിലയേയും ഉദ്യോഗസ്ഥര്‍ മടക്കി അയക്കുന്നത്. മുഖ്യമന്ത്രിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും പഞ്ചായത്തിന് കുലുക്കമില്ല. രണ്ടു ഭാഗത്തും റോഡുള്ള രണ്ടരസെന്റ് സ്ഥലം. അവിടെ രണ്ടുമുറി കടയിൽ എന്തേലും സംരംഭം തുടങ്ങണം എന്നതായിരുന്നു ഈ കുടുംബത്തിന്റെ ആഗ്രഹം. 2014 ല്‍ കെട്ടിട നിര്‍മാണത്തിന് അനുമതി ചോദിച്ചപ്പോള്‍ പഞ്ചായത്ത് പറഞ്ഞു സമീപത്തുള്ള റോഡ് പൊതുവഴിയാണ് മൂന്ന് മീറ്റര്‍ വിടണമെന്ന്. എന്നാല്‍ അത് സ്വകാര്യ റോഡാണെന്ന് കുടുംബം തെളിയിച്ചതോടെ നിര്‍മാണം തുടങ്ങാന്‍ അനുമതി കൊടുത്തു. കെട്ടിടം പൂര്‍ത്തിയാക്കി.

രണ്ട് വര്‍ഷം മുമ്പ് നമ്പറിന് അപേക്ഷിച്ചു. അപ്പോള്‍ പറഞ്ഞു കടയുടെ മറ്റൊരു ഭാഗത്ത് പന്ത്രണ്ട് സെന്‍റീമീറ്റര്‍ സ്ഥലം കയ്യേറിയെന്ന്. ടൗണ്‍ സര്‍വെയര്‍ അളന്നപ്പോള്‍ കയ്യേറ്റമില്ല. പിന്നീട് വീണ്ടും അപേക്ഷയുമായി ചെന്നു. അപ്പോള്‍ പറഞ്ഞു മുന്നിലുള്ള അഞ്ചരക്കണ്ടി–തലശേരി റോഡ് കയ്യേറിയെറിയെന്ന്. താലൂക്ക് സര്‍വെയര്‍ അളന്നു. കയ്യേറ്റമില്ല. ഇപ്പോള്‍ പറയുന്നു സ്കെച്ചുമായി വരണമെന്ന്. സഖാവെ ഈ പ്രശ്നമൊന്ന് പരിഹരിച്ചുതരണമെന്ന് പറഞ്ഞുകൊണ്ട് രണ്ട് തവണയാണ് കീഴത്തൂരിലെ ഈ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ലോണിനൊപ്പം സമ്പാദിച്ചതത്രയും ചേര്‍ത്ത് ജീവിക്കാന്‍ കണ്ടെത്തിയ വഴി ചുവപ്പുനാടയില്‍ കുടുങ്ങിയത്. ഇത്തരത്തിൽ സമാനമായ സംഭവ വികാസങ്ങൾ കൂടുതൽ എത്തിപ്പെടുമെന്നു പിന്നെയും പിന്നെയും കേരളസമൂഹത്തെ ഓർമ്മപ്പെടുത്തുന്നതാണ് ബീഡിതൊഴിലാളിയും പ്രവാസിയായ സാജനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (12 minutes ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (14 minutes ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (15 minutes ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (21 minutes ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (30 minutes ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (40 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (42 minutes ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (54 minutes ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (1 hour ago)

ഓട്ടിസം ബാധിതർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കുമായി കായിക ആവാസവ്യവസ്ഥ; ഇന്ത്യ ഓട്ടിസം സെന്ററും സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരതും കൈകോർക്കുന്നു  (1 hour ago)

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്  (1 hour ago)

പ്ലേസ്റ്റോറിൽ നിന്ന് ടെല​ഗ്രാം ആപ്പ് നീക്കി ​ഗൂ​ഗിൾ... ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം  (1 hour ago)

അടുത്ത മണിക്കൂർ അറസ്റ്  (1 hour ago)

യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം.. .  (1 hour ago)

ഫിഫ ലോകകപ്പ്.. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് വൻ ജയം... അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി, ചരിത്രതാളുകളിൽ ഇടംപിടിച്ച് മെസ്സി  (1 hour ago)

Malayali Vartha Recommends