Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

എ.ടി.എം. കാര്‍ഡ് മാതൃകയിലുള്ള പുതിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വൈകും

16 JANUARY 2015 11:22 AM IST
മലയാളി വാര്‍ത്ത.

More Stories...

തേ​ക്ക​ടി പു​ഷ്പ​മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി... ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മെ​യ് മൂ​ന്ന്​ വ​രെ ന​ട​ക്കു​ന്ന തേ​ക്ക​ടി പു​ഷ്പ​മേ​ള​യു​ടെ പ​ന്ത​ലി​ന്റെ കാ​ൽ​നാ​ട്ടു​ക​ർ​മം നടന്നു

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസണിന്റെ സംസ്കാരം ഇന്ന്...

സമ്മതിദായകരുടെ ദേശീയദിനമായ ജനുവരി 25നോടനുബന്ധിച്ച് പുതിയ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്നതുപോലെ ഇത്തവണ കാര്‍ഡുകളുടെ വിതരണം നടക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ചീഫ് ഇലക്ഷന്‍ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി.

മുന്‍കാലങ്ങളിലേപ്പോലെ സമ്മതിദായകരുടെ ദേശീയദിനത്തിന്റെ ഭാഗമായി പൊതു പരിപാടികള്‍ വേണ്ടെന്നും താലൂക്ക് തലത്തില്‍ ഏകദേശം 400ഓളം പേര്‍ക്കുമാത്രം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതാണെന്നുമാണ് 4333/ഇഎല്‍3/2014/ ഇലക്ഷന്‍ എന്ന നമ്പരില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്.


ഇത്തവണ എ.ടി.എം കാര്‍ഡ് മാതൃകയില്‍ പ്ലാസ്റ്റിക് കോട്ടിംഗുള്ള തിരിച്ചറിയല്‍ കാര്‍ഡുകളാണ് തയാറാക്കുന്നത്. പുതിയ വോട്ടര്‍മാര്‍ക്ക് പ്ലാസ്റ്റിക് കോട്ടിംഗുള്ള കളര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് സൗജന്യമായി നല്‍കുകയെന്നും വിതരണം സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഉത്തരവില്‍ പറയുന്നു.


റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ പുരോഗമിക്കവെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നീളുന്നത് നിരവധിപേര്‍ക്ക് തിരിച്ചടിയാകും. റേഷന്‍ കാര്‍ഡ് പുതുക്കലിന് അപേക്ഷ നല്‍കുന്ന സമയമായതിനാല്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡിന് ആവശ്യക്കാര്‍ ഏറെയാണ്. അതിനാല്‍ അത്യാവശ്യമുള്ളവര്‍ക്ക് പഴയ രീതിയിലുള്ള കാര്‍ഡ് നല്‍കാനും പ്ലാസ്റ്റിക് കാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ ഇവരില്‍ നിന്ന് 10 രൂപ വീതം ഈടാക്കാനുമാണ് തീരുമാനം. എന്നാല്‍ ഇത്തരത്തില്‍ ഉടന്‍ കാര്‍ഡ് ആവശ്യമുള്ളവര്‍ ആരെ സമീപിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.

പുതിയ വോട്ടര്‍മാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ മൊബൈല്‍ ഫോണിലൂടെ എസ്.എം.എസായി അയയ്ക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.


അതിനിടെ വോട്ടര്‍പട്ടികയില്‍ പുതിയ ആളുകളെ ചേര്‍ക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ തീരുമാനമായി. ജനുവരി 25 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (1 hour ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (1 hour ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (1 hour ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (1 hour ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (2 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (2 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (2 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (3 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (3 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (3 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (3 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (3 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (3 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (3 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (4 hours ago)

Malayali Vartha Recommends