Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കടലിനു കാവലാളായി കടൽമക്കൾ; കോസ്റ്റൽ പോലീസ് വാർഡന്മാരായി പരിശീലനം പൂർത്തിയാക്കി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

25 JUNE 2019 03:58 PM IST
മലയാളി വാര്‍ത്ത

കേരളത്തെ പ്രളയത്തിൽ നിന്നു കരകയറ്റിയ കടലിന്റെ മക്കൾ യൂണിഫോം അണിഞ്ഞു തീരം കാക്കാൻ ഇറങ്ങുകയാണ്. തൃശൂർ രാമവർമ പൊലീസ് അക്കാദമിയിൽ നിന്നുമാണ് കോസ്റ്റൽ വാർഡൻമാരായി 177 പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പരിശീലനം പൂർത്തിയാക്കിയത്. 30 ന് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ച് ഇവരെ തീരദേശ കാവലിനു നിയോഗിക്കുന്നതാണ്.

ഓഖി എന്ന മഹാദുരന്തത്തെ അതിജീവിച്ച മത്സ്യത്തൊഴിലാളികൾ അവരുടെ മനോധൈര്യം തെളിയിച്ചത് പ്രളയത്തിലൂടെയാണ് എന്നത് വ്യക്തമാണ്. അതിനാൽ തന്നെയാണ് കടലിന്റെ ഊടും പാവുമായ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ വാർഡന്മാരാക്കുവാൻ തീരുമാനിച്ചതും. വെള്ളത്തിൽ വീണയാളെ ചുമലിലേറ്റി 50 മീറ്റർ കടലിലൂടെ നീന്തും. തകർന്ന ബോട്ടുകളിൽ നിന്നു കടലിൽ വീണവരെ രക്ഷിക്കാൻ ആഴങ്ങളിലേക്ക് ഊളിയിടും. സമ‍ുദ്രാതിർത്തി ലംഘിച്ചെത്തുന്ന കപ്പലുകളും ബോട്ടുകളും പിടിച്ചെടുക്കാൻ കടലിന്റെ കാവലാളാകും.

പ്രളയക്കടലിൽനിന്നും ഓഖി ദുരന്തത്തിൽ നിന്നും ആയിരക്കണക്കിനു പേരെ കൈപിടിച്ചു കയറ്റിയ മത്സ്യത്തൊഴിലാളികളെ 4 മാസം മുൻപാണു കോസ്റ്റൽ പൊലീസ് വാർ‌ഡന്മാരായി പരിശീലനത്തിനു നിയോഗിച്ചത്. 200 മീറ്റർ കടലിൽ നീന്തൽ, ഒരാളെ ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തൽ തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്നാണ് 177 പേരെ തിരഞ്ഞെടുത്തത്. 5 പേർ വനിതകളാണ്. കോസ്റ്റ് ഗാർഡിൽ നിന്നു വിരമിച്ച ഓഫിസർമാരുടെ സംഘം കടൽ രക്ഷാപ്രവർത്തനത്തിന് ഊന്നൽ നൽകി പ്രത്യേക പരിശീലനം ലഭ്യമാക്കി.

ദിവസവും 6 മണിക്കൂർ വരെ വെള്ളത്തിൽ ചെലവഴിച്ചായിരുന്നു പരിശീലനം. 9 ജില്ലകളിലെ 15 തീരദേശ പൊലീസ് സ്റ്റേഷനുകളിലാകും ഇവരുടെ നിയമനം. ബോട്ടുകളും കപ്പലുകളും മുങ്ങിയാൽ രക്ഷാപ്രവർത്തനം നടത്തുന്നതിലാകും ഇവരുടെ മികവ്. തീരദേശ പട്രോളിങ്ങിനും ഇവരെ നിയോഗിക്കും. പൊലീസ് അക്കാദമി എഡിജിപി ബി. സന്ധ്യ, ട്രെയിനിങ് വിഭാഗം ഡിഐജി അനൂപ് കുരുവിള ജോൺ എന്നിവരുടെ മേൽനോട്ടത്തിലാണ് ആദ്യ കോസ്റ്റൽ വാർഡൻ ബാച്ച് പുറത്തിറങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (8 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends