Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

മുരളീധരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചന

16 JANUARY 2015 01:16 PM IST
മലയാളി വാര്‍ത്ത.

സുനന്ദപുഷ്‌കറിന്റെ മരണത്തെ തുടര്‍ന്നുണ്ടാകുന്ന അന്വേഷണത്തില്‍ ശശി തരൂര്‍ രാജിവെച്ചാല്‍ കെ.മുരളീധരന്‍ എം.എല്‍.എയെ മല്‍സരിപ്പിക്കാന്‍ എ ഗ്രൂപ്പ് തീരുമാനം. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കഴിഞ്ഞ ദിവസം നടന്ന അനൗദ്യോഗിക ചര്‍ച്ചയിലാണ് തീരുമാനം. ഇത് വഴി മുരളീധരനെ സംസ്ഥാനത്ത് നിന്നും കെട്ട് കെട്ടിക്കുകയാണ് ലക്ഷ്യം. മന്ത്രി കെ.സി ജോസഫാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്. തരൂര്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ തരൂര്‍ രാജിവെക്കേണ്ട സാഹചര്യം വന്നാല്‍ എന്ത് നിലപാട് എടുക്കണമെന്ന് അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി മുരളീധരനെ മല്‍സരിപ്പിക്കുക എന്ന തീരുമാനം മുന്നോട്ട് വയ്ക്കുകയായിരുന്നു.
യോഗത്തില്‍ ഉണ്ടായിരുന്ന എ ഗ്രൂപ്പുകാരനും മുരളീധരന്റെ അടുപ്പക്കാരനുമായ ഒരാള്‍ ഇക്കാര്യം അദ്ദേഹത്തെ വിളിച്ച് അറിയിച്ചു. എ ഗ്രൂപ്പിന്റെ ഈ ഏണി എങ്ങനെ ഒഴിവാക്കാമെന്ന ആലോചനയിലാണ് മുരളീധരന്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുരളിയെ ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത സ്ഥിതിയാണുള്ളത്. പാര്‍ട്ടിയിലും അദ്ദേഹം ശക്തനായി വളരുകയാണ്. ഉമ്മന്‍ചാണ്ടിയുടെയും വി.എം സുധീരന്റെയും രമേശ് ചെന്നിത്തലയുടെയും തെറ്റായ നിലപാടുകളെ പരസ്യമായും പാര്‍ട്ടിക്ക് ഉള്ളിലും മുരളി ചോദ്യം ചെയ്യുന്നുണ്ട്. മുരളിക്ക് ജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനവും ഉണ്ട്. അതൊക്കെ തടയിടാനാണ് ഇങ്ങിനെ ഒരു പണി കൊടുക്കുന്നത്.
എ.ഐ.സി.സിയില്‍ മുരളിയെ മല്‍സരിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഹൈക്കമാന്‍ഡ് വഴങ്ങും. സി.പി.ഐക്ക് വലിയ പ്രതീക്ഷയില്ല, ബി.ജെ.പി സുരേഷ് ഗോപിയെയോ മറ്റോ ആയിരിക്കും രംഗത്തിറക്കുക. അങ്ങനെ വന്നാല്‍ മുരളിക്ക് വിജയ സാധ്യത കൂടുതലാണ്. എം.എല്‍.എ എന്ന നിലയിലും പാര്‍ട്ടിയിലെ പ്രവര്‍ത്തനങ്ങളിലും മുരളിക്ക് നല്ല ഇമേജാണുള്ളത്. ഇക്കാര്യങ്ങള്‍ വിശദമാക്കിയായിരിക്കും എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രാന്‍ഡ് വയനാട്' പ്രഖ്യാപനം നാളെ കല്‍പ്പറ്റയില്‍  (55 seconds ago)

കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 8 ന് തുടക്കം  (4 minutes ago)

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (11 minutes ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു  (14 minutes ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (19 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (21 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (40 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (50 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (50 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (53 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (54 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (55 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (1 hour ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 hour ago)

Malayali Vartha Recommends