Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലിംഗാവബോധന പരിശീലനം സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

28 JUNE 2019 05:06 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമത്തിനിരയാകുന്ന സ്ത്രീകളോടും കുട്ടികളോടും ട്രാന്‍സ്‌ജെന്‍ഡര്‍മാരോടുമുള്ള മനോഭാവവും സമീപനവും ജോലി സംസ്‌കാരവും മാറ്റുന്നതിനുമായി പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ ലിംഗാവബോധ പരിശീല പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും എസ്.ഐ.തലം വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് മൂന്ന്‌വര്‍ഷം കൊണ്ട് ട്രെയിനിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2019 ആഗസ്റ്റ് മാസം മുതല്‍ പരിശീലനം ആരംഭിക്കുന്നതാണ്. ഓരോ ജില്ലകളില്‍ നിന്നും മൂന്ന് പേര്‍ (രണ്ട് പോലീസും ഒരു വനിതാ പോലീസും) വീതം രണ്ട് ബാച്ചുകളിലായി 60 പേര്‍ക്ക് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലും (പി.റ്റി.സി), തൃശൂര്‍ പോലീസ് അക്കാദമിയിലും (കെ.ഇ.പി.എ) വച്ച് ട്രെയിനിംഗ് നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.

നാനാവിധത്തിലുള്ള അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ പോലെയുള്ള പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെയും പരിരക്ഷ ഉറപ്പാക്കുന്നതിന് സ്ത്രീയുടെ ലിംഗപദവിയെ (gender status) കുറിച്ചുള്ള അവബോധം സമൂഹത്തിനാകെ അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥന്മാരെയും, പ്രത്യേകിച്ച് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരെ, ഈ വിഷയത്തില്‍ ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു സമഗ്ര പരിശീലന പരിപാടി സംസ്ഥാന വനിതാവികസന കോര്‍പറേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

പോലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി എത്തുന്ന സ്ത്രീകളോടുള്ള സമീപനത്തില്‍ കാതലായ മാറ്റം വരേണ്ടതുണ്ട്. സ്ത്രീകളുടെ മേലുള്ള ലിംഗാധിഷ്ഠിത അതിക്രമം തടയാന്‍ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാരെ സഹായിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണമെങ്കില്‍ ലിംഗപദവിയെക്കുറിച്ചുള്ള അവരുടെ അറിവിലും മനോഭാവത്തിലും സമീപനത്തിലും മാറ്റം വരണം.

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതിപ്പെടാനെത്തുമ്പോള്‍ അവരോടുള്ള സമീപനത്തിലും അതേപ്പറ്റിയുള്ള അന്വേഷണരീതിയിലും ഇപ്പോഴുള്ള ശൈലിയില്‍ ആവശ്യമായമാറ്റം വരുത്തല്‍, അതിക്രമത്തിന് ഇരയായവര്‍ക്ക് ആശ്വാസവും സ്വാഭാവിക നീതിയും ലഭിക്കുമെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ ശക്തമായ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍.) തയാറാക്കല്‍, സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും മാനസികവും സാമൂഹികവുമായ സുരക്ഷയ്ക്ക് പരിഗണന നല്‍കല്‍ മുതലായ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് തടയുന്നതിന് വനിത ശിശു വികസന വകുപ്പ് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ഗ്ലോബല്‍ പാരന്റിംഗ് ദിനമായ ജൂണ്‍ ഒന്നിന് 'കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം' എന്ന പേരില്‍ മെഗാ ക്യാമ്പയിന് തുടക്കമായി. ശിശുദിനമായ നവംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. 'ഉത്തരവാദിത്വമുള്ള രക്ഷിതാക്കള്‍' എന്ന ഉദ്ദേശ്യലക്ഷ്യം മുന്‍നിര്‍ത്തി ജില്ലകള്‍ തോറും ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (10 minutes ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (18 minutes ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (35 minutes ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (42 minutes ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (51 minutes ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (57 minutes ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (1 hour ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (1 hour ago)

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (2 hours ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (4 hours ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (4 hours ago)

Malayali Vartha Recommends