ഭർത്താവ് വിദേശത്തായതോടെ ബന്ധു അവസരം മുതലെടുത്ത് വീട്ടിൽ കയറിക്കൂടി... വീട്ടമ്മയെ പീഡിപ്പിച്ച 'തിരുമ്മുകാരന്' മുങ്ങിയത് വീട്ടമ്മയുടെ 1,35,000 രൂപയുമായി; വൈക്കത്തെ വീട്ടമ്മയ്ക്ക് സംഭവിച്ചത്...

യുവതിയുടെ ബന്ധുവായ ഇടുക്കി രാജാക്കാട് സ്വദേശിയും തിരുമ്മുകാരനുമായ യുവാവ് വൈക്കത്തെ വീട്ടിലെത്തി യുവതിക്കും മകള്‍ക്കുമൊപ്പം താമസിക്കുന്നതിനിടയിലാണ് വീട്ടമ്മയെ പീഡിപ്പിച്ച തെന്നാണ് പരാതിയില്‍ പറയുന്നത്. 2018 മാര്‍ച്ച് മുതല്‍ 2019 വരെ വീട്ടമ്മയെ ദുരുപയോഗം ചെയ്ത യുവാവ് ഇവരില്‍ നിന്ന് കടമായി വാങ്ങിയ ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപയും തിരിച്ചു നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. വൈക്കത്താണ് സംഭവം. യുവാവ് വീട്ടമ്മയെ ബലം പ്രയോഗിച്ച് ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. വൈക്കം സ്വദേശിനിയും 38കാരിയുമായ വീട്ടമ്മയുടെ പരാതിയില്‍ ഇടുക്കി രാജാക്കാട് സ്വദേശിക്കെതിരേ വൈക്കം പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. മകളുമൊത്താണ് വൈക്കത്തെ വീട്ടില്‍ യുവതി താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























