Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ഉടൻ വരുന്നു നിയമ സഭ ടിവി ! ; ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളെ ഇനി ലൈവായി കാണാം

29 JUNE 2019 02:44 PM IST
മലയാളി വാര്‍ത്ത

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾ ജനങ്ങൾക്ക് വേണ്ടി ചെയ്തതും ചെയ്യുന്നതുമൊക്കെ എല്ലാവർക്കും അറിയാം.അതിനായി നിയമസഭ ടി വി ഒരുക്കാൻ പോകുന്നു.

നിയമസഭയുടെ ചരിത്രം, സഭ പാസാക്കിയ നിയമങ്ങളുടെ ഗുണഫലങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, എംഎൽഎമാരുടെ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ ടി വിയിലൂടെ ആൾക്കാരുടെ മുന്നിലേക്ക്‌ എത്തിക്കാനാണ് ശ്രമം. തുടക്കത്തിൽ ചാനലുകളുമായി സഹകരിച്ചു അതിലൂടെ പരിപാടികൾ സംപ്രേഷണം ചെയ്യാനാണ് പദ്ധതി. ചാനലുകളിൽ നിന്നും താൽപര്യ പത്രം ക്ഷണിച്ചു.

ചാനലുകൾക്കു രാവിലെ 9 മുതൽ 10 വരെയുള്ള ചോദ്യോത്തരവേളയെ സംപ്രേഷണം ചെയ്യാനുള്ള അനുമതിയുണ്ട് എന്നാൽ അതിനു ശേഷമുള്ളവ പകർത്താൻ അവർക്കു അവകാശമില്ല. ആഴ്ചയിൽ രണ്ടു മണിക്കൂർ പ്രത്യേക പരിപാടിയായിട്ടാകും ചാനലുകളിൽ അവതരിപ്പിക്കുക. സംരംഭം വിജയിച്ചാൽ നിയമസഭ ടി വി എന്ന പേരിൽ ചാനൽ തുടങ്ങും. നിലവിൽ ലോക്സഭാ പ്രവർത്തനങ്ങൾ സംപ്രേഷണം ചെയ്യുന്ന ലോക്സഭാ ടി വിയും രാജ് സഭാ നടപടികൾ സംപ്രേഷണം ചെയ്യുന്ന രാജ് സഭാ ടി വിയുമുണ്ട്. ഇതേ മാതൃകയിൽ നിയമസഭ ടി വി സംപ്രേഷണം ചെയ്യാനാണ് തീരുമാനം.

ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന വിനോദ പരിപാടികളിൽ നിയമ സഭയ്‌ക്കുള്ളിലെ കാര്യങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം. ഇതിലൂടെ നിയമസഭയുടെ ഗൗരവവും പ്രാധാന്യതയും ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കഴിയും. നിയമസഭയിലെ ചർച്ചകളും തീരുമാനങ്ങളും ജനങ്ങൾക്ക് ഏതൊക്കെ രീതിയിലാണ് സഹായകരമാകുന്നുവെന്നു വിശദമാക്കാനും അവരെ ബോധവൽക്കരിക്കാനുമുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ടി വി മാത്രമല്ല സഭയെ കടലാസ്സു വിമുക്തമാകാനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. കടലാസ് രഹിത കേരള നിയമസഭ’ എന്ന ആശയമാണ് സ്പീക്കർ ഉദ്ദേശിക്കുന്നത്. 50 കോടിയോളം ചിലവഴിച്ചാണ് സഭാ രേഖകൾ തയ്യാറാക്കുന്നത്. അതിനാൽ സഭയെ പൂർണമായും ഡിജിറ്റലാക്കാനാണ് പദ്ധതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (9 minutes ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (17 minutes ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (34 minutes ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (41 minutes ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (50 minutes ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (56 minutes ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (1 hour ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (1 hour ago)

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (2 hours ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (4 hours ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (4 hours ago)

Malayali Vartha Recommends