Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

വിടരുത്; ഞാന്‍ മറ്റെയാളെ വിളിച്ച് പറയാം... മാണിയ്‌ക്കെതിരെ വന്‍ ഗൂഢാലോചന നടന്നതിന് തെളിവ്; ബാലകൃഷ്ണ പിള്ളയും പിസി ജോര്‍ജും ബിജു രമേശുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

19 JANUARY 2015 02:29 PM IST
മലയാളി വാര്‍ത്ത.

More Stories...

തേ​ക്ക​ടി പു​ഷ്പ​മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി... ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മെ​യ് മൂ​ന്ന്​ വ​രെ ന​ട​ക്കു​ന്ന തേ​ക്ക​ടി പു​ഷ്പ​മേ​ള​യു​ടെ പ​ന്ത​ലി​ന്റെ കാ​ൽ​നാ​ട്ടു​ക​ർ​മം നടന്നു

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസണിന്റെ സംസ്കാരം ഇന്ന്...

ധനമന്ത്രി കെ എം മാണിയെ കുടുക്കാനായി ഉന്നത യുഡിഎഫ് നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി തെളിവുകള്‍. ബാര്‍ കോഴ വിഷയത്തില്‍ ബിജു രമേശ് പി സി ജോര്‍ജുമായും ആര്‍ ബാലകൃഷ്ണ പിള്ളയുമായും ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പുറത്തു വിട്ടു. രണ്ടു രാഷ്ട്രീയ നേതാക്കളുമായും ബിജു രമേശ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വിട്ടത്.
ധനമന്ത്രി കെ എം മാണിക്കെതിരെ കടുത്ത നിലപാടാണ് ഇരുനേതാക്കളും സ്വീകരിച്ചതെന്ന് ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാണ്. മാണിക്കെതിരായ നീക്കത്തില്‍ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും തങ്ങള്‍ കൂടെയുണ്ടെന്നുമുള്ള തരത്തിലാണ് ഇരുനേതാക്കളും ബിജുവിനോടു സംസാരിച്ചത്.
നമുക്കൊന്ന് കാണണം എന്ന് പി സി ജോര്‍ജ് ഫോണ്‍ സംഭാഷണത്തില്‍ ബിജുവിനോട് ആവശ്യപ്പെടുന്നുണ്ട്. ബിജു രമേശാണ് പി സി ജോര്‍ജിനെ വിളിച്ചത്. ബാര്‍ കോഴ നടന്നതായി ബാലകൃഷ്ണ പിള്ള സംഭാഷണത്തില്‍ ശരിവയ്ക്കുന്നുമുണ്ട്. കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് പിള്ള ആവശ്യപ്പെട്ടു. ആരോപണത്തില്‍ നിന്ന് പിന്മാറരുതെന്ന് പിള്ള ബിജുവിനോട് ആവശ്യപ്പെടുന്നുമുണ്ട്.
പ്രമുഖ നേതാക്കള്‍ പലരും ബാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. നവംബറിലാണ് ജോര്‍ജ് ബിജു രമേശിനെ വിളിച്ചത്.
പി സി ജോര്‍ജ് ബിജുവിനെ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് റെക്കോര്‍ഡിങ്ങുള്ള മറ്റൊരു ഫോണില്‍ നിന്ന് ജോര്‍ജിനെ ബിജു തിരികെ വിളിച്ചു. നാലാം തിയതിയോ അഞ്ചാം തിയതിയോ ഈരാറ്റുപേട്ടയില്‍ വന്നാല്‍ മതിയെന്ന് ആദ്യം പി സി ജോര്‍ജ് പറയുന്നുണ്ട്. എന്നാല്‍ താന്‍ ആ ദിവസം എറണാകുളത്താണെന്നു ബിജു പറയുന്നു.
നവംബര്‍ ഒന്നിനാണ് ബിജു രമേശും ബാലകൃഷ്ണ പിള്ളയും തമ്മില്‍ സംസാരിച്ചത്. കെ എം മാണി ബാര്‍ വിഷയത്തില്‍ കോഴ കൈപ്പറ്റിയ കാര്യം താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് പിള്ള ബിജുവിനോടു പറയുന്നുണ്ട്. അപ്പോള്‍ മുഖ്യമന്ത്രി ഒന്നും പറയാതെ താടിക്കു കൈയും കൊടുത്ത് ഇരിക്കുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നു പിള്ള പറയുന്നു. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിട്ടുകളയരുതെന്നും താന്‍ മറ്റെയാളെ വിളിച്ചു പറയാമെന്ന് പറഞ്ഞാണു ഫോണ്‍ സംഭാഷണം അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (2 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (2 hours ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (3 hours ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (3 hours ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (3 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (3 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (4 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (4 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (4 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (4 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (4 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (5 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (5 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (5 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (5 hours ago)

Malayali Vartha Recommends