കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കിയ നിലയില്‍

കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി . കൊട്ടിയം പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഡബ്ലു സിപിഒ വസന്തകുമാരിയെണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . കുണ്ടറ സ്വദേശിനിയാണ് വസന്തകുമാരി.
മുമ്പ് വനിതാ സെല്ലില്‍ ജോലി ചെയ്തിരുന്ന വസന്തകുമാരി കഴിഞ്ഞ രണ്ടു ദിവസം മുമ്പാണു കൊട്ടിയം സ്‌റ്റേഷനില്‍ ജോലിക്ക് പ്രവേശിച്ചത് . ഇന്നുരാവിലെ ആറു മണിയോടെ വീടിനു പുറകിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .
"
https://www.facebook.com/Malayalivartha

























