ചെരുപ്പിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി! ഏഴു ലക്ഷം രൂപ വില മതിക്കുന്ന 910 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിൽ ഞെട്ടി അധികൃതർ!! കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പൊക്കിയത്

ചെരുപ്പിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി അതില്‍ ഒളിച്ചുകടത്താനായിരുന്നു ശ്രമം. ഇയാളെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി. കണ്ണൂര്‍ വിമാനത്താവളം വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ഇയാളില്‍ നിന്ന് ഏഴു ലക്ഷം രൂപ വില മതിക്കുന്ന 910 ഗ്രാം കഞ്ചാവ് സി.ഐ.എസ്.എഫ് പിടികൂടി. അജാസ് വലിയബല്ലത്ത് എന്നയാളാണ് പിടിയിലായത്.
https://www.facebook.com/Malayalivartha

























