കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി

16കാരിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ 21കാരൻ ആത്മഹത്യ ചെയ്തു. കാമുകി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് യുവാവ് ട്രെയിനിനു മുന്നിൽ ചാടിയത് . തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ സ്വദേശി പ്രവീൺ ആണ് മരിച്ചത്.
എറണാകുളത്ത് ട്രെയിനിനു മുന്നിൽ ചാടി മരിക്കുകയായിരുന്നു പ്രവീൺ . പ്രവീണുമായി സ്നേഹത്തിലായിരുന്ന എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണ പ്രകാശ് (16) ശനിയാഴ്ച വൈകിട്ട് ആയിരുന്നു ആത്മഹത്യ ചെയ്തത് . ഇതിന്റെ മനോവിഷമത്തിലായിരുന്നു പ്രവീൺ.
https://www.facebook.com/Malayalivartha

























