Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈക്കുകളും റീലുകളില്‍ ശ്രദ്ധയും നേടാനായി യുവാക്കളുടെ സാഹസം..നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് കിരീടം ധരിച്ച നിലയിലുള്ള ചിത്രങ്ങൾ.. യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു..


ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...


ഐഫോണിന് വേണ്ടി അപ്പൂപ്പനെ കൊന്ന 13-കാരിയെ കയ്യൊഴിഞ്ഞ് കുടുംബം: റ്റെടുക്കില്ലെന്നും നിയമസഹായം നൽകില്ലെന്നും പോലീസിനെ അറിയിച്ചു...


കുന്നംകുളത്ത് മദ്യപിച്ച പാഞ്ഞുകയറിയ കാർ ബൈക്കിടിച്ചു തകർത്തു; 3 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം...


അണികളെ തല്ലിയവർ പാർട്ടിയിൽ വേണ്ട?'; രമ്യാ ഹരിദാസ്-പ്രാദേശിക നേതാക്കളുടെ കയ്യാങ്കളിയിൽ മുഖം നോക്കാതെ നടപടിയുമായി കെപിസിസി...

കുന്നംകുളത്ത് മദ്യപിച്ച പാഞ്ഞുകയറിയ കാർ ബൈക്കിടിച്ചു തകർത്തു; 3 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം...

06 SEPTEMBER 2026 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ലൈക്കുകളും റീലുകളില്‍ ശ്രദ്ധയും നേടാനായി യുവാക്കളുടെ സാഹസം..നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് കിരീടം ധരിച്ച നിലയിലുള്ള ചിത്രങ്ങൾ.. യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു..

ഐഫോണിന് വേണ്ടി അപ്പൂപ്പനെ കൊന്ന 13-കാരിയെ കയ്യൊഴിഞ്ഞ് കുടുംബം: റ്റെടുക്കില്ലെന്നും നിയമസഹായം നൽകില്ലെന്നും പോലീസിനെ അറിയിച്ചു...

അണികളെ തല്ലിയവർ പാർട്ടിയിൽ വേണ്ട?'; രമ്യാ ഹരിദാസ്-പ്രാദേശിക നേതാക്കളുടെ കയ്യാങ്കളിയിൽ മുഖം നോക്കാതെ നടപടിയുമായി കെപിസിസി...

ലഹരിയല്ല കാരണം, ഇരട്ടക്കൊലപാതകം അതീവ ആസൂത്രിതം! കോട്ടയം സ്വദേശിനി അനില ബേബിയുടെ രക്തപരിശോധനാ ഫലം പുറത്തുവിട്ട് അമേരിക്കൻ പോലീസ്; പ്രതിക്കെതിരെ രണ്ടാമത്തെ കേസിലും കൊലക്കുറ്റം...

തൃശ്ശൂരിൽ നിന്ന് അതീവ ദാരുണമായ ഒരു അപകട വാർത്തയാണ് വരുന്നത്. മദ്യപിച്ചെത്തിയ ഡ്രൈവറുടെ കടുത്ത അനാസ്ഥ റോഡിൽ കവർന്നത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ. കുന്നംകുളം ആർത്താറ്റിൽ റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുകയായിരുന്ന ദമ്പതികളിലേക്കും മൂന്ന് വയസ്സുകാരനായ കുഞ്ഞിലേക്കും അമിതവേഗതയിലെത്തിയ കാർ യാതൊരു നിയന്ത്രണവുമില്ലാതെ ഇടിച്ചുകയറുകയായിരുന്നു. തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, മകൻ എമിൽ ഐബക്ക് എന്നിവരാണ് അപകടസ്ഥലത്തുതന്നെ ചോരവാർന്ന് മരിച്ചത്. കാലുറയ്ക്കാത്ത വിധം കടുത്ത മദ്യലഹരിയിലായിരുന്ന കാർ ഡ്രൈവറെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. പ്രതിക്കെതിരെ മനഃപൂർവ്വമുള്ള നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...  (5 minutes ago)

Neelakurinji-flowers- ഗുരുതരമായ നിയമലംഘനമാണ്  (6 minutes ago)

ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...  (23 minutes ago)

ഐഫോണിന് വേണ്ടി അപ്പൂപ്പനെ കൊന്ന 13-കാരിയെ കയ്യൊഴിഞ്ഞ് കുടുംബം: റ്റെടുക്കില്ലെന്നും നിയമസഹായം നൽകില്ലെന്നും പോലീസിനെ അറിയിച്ചു...  (39 minutes ago)

കുന്നംകുളത്ത് മദ്യപിച്ച പാഞ്ഞുകയറിയ കാർ ബൈക്കിടിച്ചു തകർത്തു; 3 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം...  (53 minutes ago)

അണികളെ തല്ലിയവർ പാർട്ടിയിൽ വേണ്ട?'; രമ്യാ ഹരിദാസ്-പ്രാദേശിക നേതാക്കളുടെ കയ്യാങ്കളിയിൽ മുഖം നോക്കാതെ നടപടിയുമായി കെപിസിസി...  (59 minutes ago)

ലഹരിയല്ല കാരണം, ഇരട്ടക്കൊലപാതകം അതീവ ആസൂത്രിതം! കോട്ടയം സ്വദേശിനി അനില ബേബിയുടെ രക്തപരിശോധനാ ഫലം പുറത്തുവിട്ട് അമേരിക്കൻ പോലീസ്; പ്രതിക്കെതിരെ രണ്ടാമത്തെ കേസിലും കൊലക്കുറ്റം...  (1 hour ago)

Zipline Accident - താഴെ നിന്ന് നിലവിളിച്ച് വിനോദ സഞ്ചാരികൾ..  (1 hour ago)

വ​ണ്ടൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,520 രൂപ  (2 hours ago)

Reporter | ചെന്നിത്തല വളഞ്ഞിട്ട് പൂട്ടി  (2 hours ago)

KOCHI PRIVATE BUS നടുറോഡിൽ കാർ തടഞ്ഞ് വധഭീഷണി;  (2 hours ago)

കൊല്ലം സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി...    (2 hours ago)

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി  (3 hours ago)

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (3 hours ago)

Malayali Vartha Recommends