തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു.. കോൺക്രീറ്റ് കൂമ്പാരത്തിനിടയിൽ കുടുങ്ങിയ മുപ്പതോളം പേരെ പുറത്തെടുത്തു. 15 മുറികളിലായി 40ൽ കൂടുതൽ വിദ്യാർത്ഥികൾ താമസിച്ചിരുന്നു.
'ഹോസ്റ്റൽ ഡേസ്' എന്നപേരിൽ ആൺകുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) മന്ദിരമാണിത്.
"
https://www.facebook.com/Malayalivartha
























