Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...


ഐഫോണിന് വേണ്ടി അപ്പൂപ്പനെ കൊന്ന 13-കാരിയെ കയ്യൊഴിഞ്ഞ് കുടുംബം: റ്റെടുക്കില്ലെന്നും നിയമസഹായം നൽകില്ലെന്നും പോലീസിനെ അറിയിച്ചു...


കുന്നംകുളത്ത് മദ്യപിച്ച പാഞ്ഞുകയറിയ കാർ ബൈക്കിടിച്ചു തകർത്തു; 3 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം...


അണികളെ തല്ലിയവർ പാർട്ടിയിൽ വേണ്ട?'; രമ്യാ ഹരിദാസ്-പ്രാദേശിക നേതാക്കളുടെ കയ്യാങ്കളിയിൽ മുഖം നോക്കാതെ നടപടിയുമായി കെപിസിസി...


ലഹരിയല്ല കാരണം, ഇരട്ടക്കൊലപാതകം അതീവ ആസൂത്രിതം! കോട്ടയം സ്വദേശിനി അനില ബേബിയുടെ രക്തപരിശോധനാ ഫലം പുറത്തുവിട്ട് അമേരിക്കൻ പോലീസ്; പ്രതിക്കെതിരെ രണ്ടാമത്തെ കേസിലും കൊലക്കുറ്റം...

അണികളെ തല്ലിയവർ പാർട്ടിയിൽ വേണ്ട?'; രമ്യാ ഹരിദാസ്-പ്രാദേശിക നേതാക്കളുടെ കയ്യാങ്കളിയിൽ മുഖം നോക്കാതെ നടപടിയുമായി കെപിസിസി...

06 SEPTEMBER 2026 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഐഫോണിന് വേണ്ടി അപ്പൂപ്പനെ കൊന്ന 13-കാരിയെ കയ്യൊഴിഞ്ഞ് കുടുംബം: റ്റെടുക്കില്ലെന്നും നിയമസഹായം നൽകില്ലെന്നും പോലീസിനെ അറിയിച്ചു...

കുന്നംകുളത്ത് മദ്യപിച്ച പാഞ്ഞുകയറിയ കാർ ബൈക്കിടിച്ചു തകർത്തു; 3 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം...

ലഹരിയല്ല കാരണം, ഇരട്ടക്കൊലപാതകം അതീവ ആസൂത്രിതം! കോട്ടയം സ്വദേശിനി അനില ബേബിയുടെ രക്തപരിശോധനാ ഫലം പുറത്തുവിട്ട് അമേരിക്കൻ പോലീസ്; പ്രതിക്കെതിരെ രണ്ടാമത്തെ കേസിലും കൊലക്കുറ്റം...

സഞ്ചാരിയായ യുവതിയെ സിപ്ലൈനില്‍ യാത്രയാക്കുന്നതിനിടെ താഴേക്ക് പതിച്ച് ഓപ്പറേറ്ററായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു...300 മീറ്ററോളം ദൂരം യുവതിയോടൊപ്പം സിപ്ലൈന്‍ കമ്പിയില്‍ തൂങ്ങിക്കിടന്നു..പക്ഷെ..

വ​ണ്ടൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വിന് ദാരുണാന്ത്യം

ചിറയിൻകീഴിലെ കോൺഗ്രസ് തെരുവ് യുദ്ധത്തിൽ ഒടുവിൽ അടിയന്തര ക്ലൈമാക്സിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. എം.എൽ.എ രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ അർദ്ധരാത്രിയിൽ അരങ്ങേറിയ കയ്യാങ്കളിയിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ കെപിസിസി ഒരുങ്ങിക്കഴിഞ്ഞു. സ്വന്തം പാർട്ടി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവും കള്ളക്കേസ് കൊടുത്ത രമ്യ ഹരിദാസിന്റെ നടപടിക്കെതിരെ പാർട്ടി അണികൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് പുകയുന്നത്. വിവാദ നായകൻ പാളയം പ്രദീപിന്റെ അനാവശ്യ ഇടപെടലുകളാണ് പ്രശ്നം വഷളാക്കിയതെന്ന ആക്ഷേപം ശക്തമായതോടെ, എം.എം. ഹസ്സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ഇന്ന് അടിയന്തര റിപ്പോർട്ട് സമർപ്പിക്കും. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയവർക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അച്ചടക്ക നടപടി വൈകില്ലെന്നാണ് കെപിസിസി നൽകുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...  (14 minutes ago)

ഐഫോണിന് വേണ്ടി അപ്പൂപ്പനെ കൊന്ന 13-കാരിയെ കയ്യൊഴിഞ്ഞ് കുടുംബം: റ്റെടുക്കില്ലെന്നും നിയമസഹായം നൽകില്ലെന്നും പോലീസിനെ അറിയിച്ചു...  (30 minutes ago)

കുന്നംകുളത്ത് മദ്യപിച്ച പാഞ്ഞുകയറിയ കാർ ബൈക്കിടിച്ചു തകർത്തു; 3 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം...  (44 minutes ago)

അണികളെ തല്ലിയവർ പാർട്ടിയിൽ വേണ്ട?'; രമ്യാ ഹരിദാസ്-പ്രാദേശിക നേതാക്കളുടെ കയ്യാങ്കളിയിൽ മുഖം നോക്കാതെ നടപടിയുമായി കെപിസിസി...  (50 minutes ago)

ലഹരിയല്ല കാരണം, ഇരട്ടക്കൊലപാതകം അതീവ ആസൂത്രിതം! കോട്ടയം സ്വദേശിനി അനില ബേബിയുടെ രക്തപരിശോധനാ ഫലം പുറത്തുവിട്ട് അമേരിക്കൻ പോലീസ്; പ്രതിക്കെതിരെ രണ്ടാമത്തെ കേസിലും കൊലക്കുറ്റം...  (58 minutes ago)

Zipline Accident - താഴെ നിന്ന് നിലവിളിച്ച് വിനോദ സഞ്ചാരികൾ..  (1 hour ago)

വ​ണ്ടൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,520 രൂപ  (2 hours ago)

Reporter | ചെന്നിത്തല വളഞ്ഞിട്ട് പൂട്ടി  (2 hours ago)

KOCHI PRIVATE BUS നടുറോഡിൽ കാർ തടഞ്ഞ് വധഭീഷണി;  (2 hours ago)

കൊല്ലം സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി...    (2 hours ago)

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി  (3 hours ago)

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (3 hours ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (3 hours ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (4 hours ago)

Malayali Vartha Recommends