ഐഫോണിന് വേണ്ടി അപ്പൂപ്പനെ കൊന്ന 13-കാരിയെ കയ്യൊഴിഞ്ഞ് കുടുംബം: റ്റെടുക്കില്ലെന്നും നിയമസഹായം നൽകില്ലെന്നും പോലീസിനെ അറിയിച്ചു...

കരുവാറ്റ വയോധികൻ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയായ പതിമൂന്നുകാരിയെ ഏറ്റെടുക്കില്ലെന്നും നിയമസഹായം നൽകില്ലെന്നും പോലീസിനെ അറിയിച്ച് കുടുംബം. സ്വന്തം കുടുംബം പോലും തള്ളിപ്പറഞ്ഞ ഈ 13-കാരിയുടെയും അവളുടെ കൂട്ടാളികളുടെയും ക്രൂരത കൗമാരപ്രായക്കാരിലെ മൂല്യച്യുതിയുടെ വലിയൊരു ഉദാഹരണമാണ്. പണത്തോടുള്ള അമിതമായ ആർത്തിയും ലഹരിയുടെ സ്വാധീനവും ചേരുമ്പോൾ കൗമാരക്കാർ എങ്ങനെ ക്രിമിനലുകളായി മാറുന്നു എന്നതിന്റെ നേർച്ചിത്രമാണ് കരുവാറ്റയിൽ നിന്നും പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha
























