Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഈ കുരുന്നുകള്‍ സ്‌കൂളിലെത്തുന്നത് ചീങ്കണ്ണിപുഴയും താണ്ടി

21 JANUARY 2015 12:44 PM IST
മലയാളി വാര്‍ത്ത.

മക്കളുള്ളവരാരും ഈ കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ടാല്‍ സഹിക്കില്ല. സ്‌കൂള്‍ ബസിലും കാറിലും മക്കളെ സ്‌കൂളിലേക്ക് വിടുന്ന മാതാപിതാക്കള്‍ അറിയണം ഈ കുഞ്ഞുങ്ങളുടെ ജീവിതം. അമ്പൂരി മായം ചങ്ങാടക്കടവില്‍ കുരുന്നുകള്‍ പഠിക്കാനായി സ്‌ക്കൂളിലെത്തുന്നത് ചീങ്കണ്ണികളുടെ ആക്രമണങ്ങളില്‍ പേര് കേട്ട നെയ്യാറിലൂടെ ടയര്‍ ട്യൂബില്‍ തുഴഞ്ഞ്. കഴിഞ്ഞ ദിവസം നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കാനും ഇവര്‍ വായു നിറച്ച കാറിന്റെ ട്യൂബില്‍ കൈകാലടിച്ച് തുഴഞ്ഞെത്തി. മായം സെന്റ് മേരീസ് എല്‍.പി. സ്‌കൂളിലെയും അങ്കണവാടിയിലെയും കുട്ടികളായ പറത്തി കാവുവിള കിഴ ക്കുംകര വീട്ടില്‍ ബിജു യോഹന്നാന്‍ ജോസ്മി ദമ്പതികളുടെ മക്കളായ പ്രിയ(11), പ്രിന്‍സ് (9), അനന്തു (6) അനന്യ(4) എന്നിവരാണ് പറത്തി ദ്വീപില്‍ നിന്നി ടയര്‍ട്യൂബില്‍ പഠിക്കാനെത്തുന്നത്.
നെയ്യാറിലൂടെയുള്ള യാത്രയില്‍ എപ്പോഴാണ് ചീങ്കണ്ണിയുടെ ആക്രമണം ഉണ്ടാവുക എന്ന് പറയാന്‍ കഴിയില്ല. മക്കളെ തനിച്ച് വിടാന്‍ കഴിയാത്തതിനാല്‍ പിതാവ് ബിജുവും ഇവരോടൊപ്പം ഉണ്ടാവും എല്ലാ യാത്രയിലും.
സ്‌കൂളിലേക്കുളള ഇവരുടെയാത്രയില്‍ പുസ്തകക്കെട്ടുകള്‍ക്കൊപ്പം ബാഗില്‍ ആഹാരവും കരയിലെത്തി മാറ്റാനുളള വസ്ത്രങ്ങളുമുണ്ടാകും. കഴിഞ്ഞ ദിവസം കൂട്ടയോട്ടത്തതില്‍ പങ്കെടക്കേണ്ടതിനാല്‍ രാവിലെ എട്ടിന് മുമ്പ് ഇവര്‍ 300 മീറ്റര്‍ വിസ്തൃതിയുളള നെയ്യാല്‍ ജലാശയം തുഴഞ്ഞു കയറി.
200 ഓളം കുടുംബങ്ങള്‍ പാര്‍ക്കുന്ന മായം, പറത്തി മേഖലകള്‍ നെയ്യാല്‍ വനമേഖലയുടെ പ്രാന്തപ്രദേശത്താണ്. ജലാശയവും വന്യമൃഗങ്ങളും നിരന്തരം ഭീഷണിയുയര്‍ത്തുന്നുണ്ടെങ്കില്‍ നാട്ടില്‍പുറങ്ങളില്‍ ചേക്കേറാനും ഇവര്‍ തയ്യാറല്ല. മുമ്പ് ഇവിടെ പഞ്ചായത്ത് വക കടത്തുവളളം. രണ്ട് മാസം മുമ്പ് അറ്റകുറ്റപ്പണിക്കായി കരിമഠം കളത്തിലേയ്ക്ക് മാറ്റിയശേഷം അധികൃതര്‍ പകരം വളളം ഏര്‍പ്പെടുത്തിയില്ല. അന്നുമുതല്‍ പറത്തി നിവാസികളുടെ ദുരിതവും ആരംഭിച്ചു. നാട്ടില്‍ പുറങ്ങളിലെ വിദ്യാലയങ്ങളിലും പണിസ്ഥലങ്ങളിലും പോകാന്‍ നാലുകിലോമീറ്ററോളം നടന്ന് കുമ്പിച്ചന്‍ കടവിലെത്തേണ്ട ഗതികേടിലാണിവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends