Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..


ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...


ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

കലാകിരീടം കോഴിക്കോടിനും പാലക്കാടിനും

22 JANUARY 2015 08:41 AM IST
മലയാളി വാര്‍ത്ത.

More Stories...

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...

ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടും പാലക്കാടും കലാകിരീടം പങ്കിട്ടു. 916 പോയിന്റ്‌വീതം. 899 പോയിന്റ് നേടി തൃശൂര്‍ രണ്ടാംസ്ഥാനത്തും 889 പോയിന്റ് നേടി കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. കലോല്‍സവ ചരിത്രത്തില്‍ നാലാം തവണയാണു രണ്ടു ജില്ലകള്‍ കിരീടം പങ്കിടുന്നത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച സ്‌കൂളായി പാലക്കാട് ഗുരുകുലത്തെയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച സ്‌കൂളായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസിനെയും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി ഒമ്പതാം തവണയും കോഴിക്കോട് സ്വര്‍ണക്കപ്പില്‍ തൊട്ടപ്പോള്‍ പാലക്കാടിന് ഇത് മൂന്നാമൂഴം.അവസാന നിമിഷം വരെ രണ്ട് പോയിന്റിന് പാലക്കാടായിരുന്നു മുന്നില്‍. എന്നാല്‍ അപ്പീലുകളില്‍ നിന്നു ലഭിച്ച പോയിന്റാണ് കോഴിക്കോടിനെയും പാലക്കാടിനൊപ്പം എത്തിച്ചത്. 40 അപ്പീലുകളാണ് അവസാനദിനം കോഴിക്കോടിനുണ്ടായിരുന്നത്.
വഞ്ചിപ്പാട്ടിന്റെ മല്‍സരഫലം വന്നപ്പോള്‍ കോഴിക്കോടിനും പാലക്കാടിനും 914 പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് ഏഴു വിഭാഗങ്ങളുടെ ഹയര്‍ അപ്പീലിന്റെ ഫലമായിരുന്നു വരാനുണ്ടായിരുന്നത്. നാലെണ്ണം കോഴിക്കോടിന്റെയും മൂന്നെണ്ണം പാലക്കാടിന്റേതുമായിരുന്നു.
2006ല്‍ എറണാകുളത്തു നടന്ന കലോത്സവത്തിലാണു പാലക്കാട് ജില്ല അവസാനമായി ചാമ്പ്യന്മാരായത്. 2005ലെ തിരൂര്‍ കലോത്സവത്തിലും ഇവര്‍ക്കായിരുന്നു കിരീടം. അതിനുശേഷം കിരീടം കോഴിക്കോട് വിട്ടുകൊടുത്തിട്ടില്ല. കഴിഞ്ഞ തവണ പാലക്കാട്ടു നടന്ന കലോത്സവത്തില്‍ ഫോട്ടോഫിനിഷിലായിരുന്നു കോഴിക്കോടിന്റെ കിരീടനേട്ടം. അവസാനകുതിപ്പില്‍ ആറു പോയിന്റിനാണ് അവര്‍ പാലക്കാടിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയത്. കിരീടം പങ്കിട്ടവര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ സംരംഭകത്വ ട്രെയിൻ യാത്രയായ ജാഗൃതി യാത്ര 2026-ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം നൽകി  (46 minutes ago)

ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ  (55 minutes ago)

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...  (1 hour ago)

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...  (1 hour ago)

വിജയ്‌ക്കെതിരെ കേസെടുക്കണം  (1 hour ago)

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...  (1 hour ago)

ശബരിമലയില്‍ തിരക്കേറുന്നു  (1 hour ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (1 hour ago)

തിരുവനന്തപുരത്ത് കനത്ത മഴ;  (1 hour ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (1 hour ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (1 hour ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (5 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (5 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (6 hours ago)

Malayali Vartha Recommends