Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..


പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...


പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..


സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...


കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...

പിന്നെ ഞാന്‍ ഫ്‌ളൈറ്റില്‍ പോയി ആകാശത്തു വെച്ച്‌ ശബരിമല ശ്രീ അയ്യപ്പനെ തൊഴുതിട്ടില്ലാത്തത് കൊണ്ട് അവരുടെയത്ര കാര്യങ്ങള്‍ അറിയില്ല; ലക്ഷ്മി രാജീവിന് മറുപടിയുമായി ടി.പി സെന്‍കുമാര്‍

04 AUGUST 2019 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...

പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...

താനുമായി വേദി പങ്കിട്ട സംഭവത്തെ വിമര്‍ശിച്ച ലക്ഷ്മി രാജീവിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. ഇവരുടെയൊക്കെ സ്വര്‍ഗ്ഗീയ സാന്നിധ്യം നോക്കിയല്ല ഞാന്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നതെന്ന് ടി.പി സെന്‍കുമാര്‍ പറഞ്ഞു. എനിക്ക് എന്റെ ദേശീയ ബോധം ഉണ്ട്. ആനപ്പുറത്തു കാരണവന്മാര്‍ ആരെങ്കിലും കയറിയതിന്റെ തഴമ്ബു എനിക്കില്ലെന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സെന്‍കുമാറിന് ഈ നാടിന്റെ ചരിത്രത്തെക്കുറിച്ചോ, സ്വന്തം ജാതിയുടെ ചരിത്രത്തെക്കുറിച്ചോ, അദ്ദേഹം പറഞ്ഞ ആത്മീയത്തെക്കുറിച്ചോ ഒരു അവഗാഹവുമില്ലെന്നു മനസിലായപ്പോള്‍ സമാധാനമാണ് തോന്നിയതെന്നായിരുന്നു ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്. ഒന്നുകില്‍ അദ്ദേഹത്തിന് ഇതൊന്നും അറിയില്ല. അല്ലെങ്കില്‍ അറിയില്ല എന്ന് അഭിനയിക്കുകയാണെന്നും ലക്ഷ്മി രാജീവ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

1914ഇല്‍ ഗുരുദേവന്‍ നമുക്ക് ജാതിയില്ലാ എന്നുപറഞ്ഞത് ഇത്തരം ജന്മങ്ങള്‍ ഗുരുവിനെ ഒരു വര്‍ഗത്തിന്റെ മാത്രം ഗുരു ആക്കുന്നു എന്നതുകൊണ്ടാണ്. ആ ജാതി ഭ്രാന്തു വീണ്ടും വരുന്നു. ഗുരുദേവന്‍ സ്ത്രീകള്‍ ആചരിക്കേണ്ട ചില കാര്യങ്ങള്‍ ഗുരു ധര്‍മത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. സനാതന ധര്മത്തെക്കുറിച്ചും ഗുരു എഴുതിയിട്ടും പറഞ്ഞിട്ടും ഉണ്ട്. ഈ വിവരക്കേടിനു ഗുരുവിനും മുകളില്‍ അറിവുള്ള കാര്യം എനിക്ക് ഏതായാലും അംഗീകരിക്കാന്‍ ആകില്ല. വിമാനം താഴ്ത്തി ശബരിമല കാണുന്ന എളുപ്പമല്ല അത് എന്നും സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങെന;

ജാതി ഭ്രാന്തിന്റെ ഒരു രൂപം എന്നേ ഇതിനെ പറയാനാവൂ!! 1914ഇല്‍ ഗുരുദേവന്‍ നമുക്ക് ജാതിയില്ലാ എന്നുപറഞ്ഞത് ഇത്തരം ജന്മങ്ങള്‍ ഗുരുവിനെ ഒരു വര്‍ഗത്തിന്റെ മാത്രം ഗുരു ആക്കുന്നു എന്നതുകൊണ്ടാണ്. ആ ജാതി ഭ്രാന്തു വീണ്ടും വരുന്നു. ഗുരുദേവന്‍ സ്ത്രീകള്‍ ആചരിക്കേണ്ട ചില കാര്യങ്ങള്‍ ഗുരു ധര്‍മത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. സനാതന ധര്മത്തെക്കുറിച്ചും ഗുരു എഴുതിയിട്ടും പറഞ്ഞിട്ടും ഉണ്ട്.

ഈ വിവരക്കേടിനു ഗുരുവിനും മുകളില്‍ അറിവുള്ള കാര്യം എനിക്ക് ഏതായാലും അംഗീകരിക്കാന്‍ ആകില്ല. വിമാനം താഴ്ത്തി ശബരിമല കാണുന്ന എളുപ്പമല്ല അത്. ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ പ്രതിഷ്ഠ പോലെ ഒരു ബുദ്ധ പ്രതിഷ്ഠയുമില്ല . ഏതായാലും സെന്‍കുമാര്‍ ഒരു ജാതിയുടെയും ആളല്ല. അതില്‍ ഗുരുദേവന്‍ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കാനെ എനിക്കാവൂ. ഹിന്ദു മതത്തില്‍ എല്ലാജാതികളും ഉച്ചനീചത്വങ്ങള്‍ നടപ്പാക്കിയിരുന്നു. ഇന്നത്തെ ബ്രാഹ്മണന്റെ സ്ഥിതി എന്താണ്?

പിന്നെ ഇവരുടെയൊക്കെ സ്വര്‍ഗ്ഗീയ സാന്നിധ്യം നോക്കിയല്ല ഞാന്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്.എനിക്ക് എന്റെ ദേശീയ ബോധം ഉണ്ട്. ആനപ്പുറത്തു കാരണവന്മാര്‍ ആരെങ്കിലും കയറിയതിന്റെ തഴമ്ബു എനിക്കില്ല. ശ്രീ നാരായണ ഗുരുവിനെ സാമൂഹിക പരിഷ്‌കര്‍ത്താവ് മാത്രമാക്കാന്‍ എന്റെ അറിവ് അനുവദിക്കുന്നില്ല. സനാതന ധര്‍മത്തെ കടഞ്ഞ് അതില്‍ നിന്ന് കാലാന്തരത്തില്‍ വന്നു ചേര്‍ന്നഎല്ലാ അഴുക്കും മാറ്റി ഏവര്‍ക്കും സ്വീകരിക്കാവുന്ന ശ്രീനാരായണ ധര്‍മം നല്‍കിയ മഹാ ഗുരു കേവലം നവോഥാന നായകനല്ല. നവോഥാനം ഗുരുവിന്റെ ആധ്യാത്മിക പ്രവര്‍ത്തനങ്ങളുടെ ഒരു ഉപോല്‍ത്പന്നം ആയിരുന്നു. പിന്നെ ഞാന്‍ ഫ്‌ളൈറ്റില്‍ പോയി ആകാശത്തു വെച്ച്‌ ശബരിമല ശ്രീ അയ്യപ്പനെ തൊഴുതിട്ടില്ലാത്തത് കൊണ്ട് അവരുടെയത്ര കാര്യങ്ങള്‍ അറിയില്ലെന്ന് തോന്നുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (14 minutes ago)

ഒറ്റപ്പെട്ട് പിണറായി,  (16 minutes ago)

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...  (22 minutes ago)

20.5 കോടി സ്വന്തം ഖജനാവിൽ  (25 minutes ago)

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...  (29 minutes ago)

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരു  (41 minutes ago)

പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...  (47 minutes ago)

PINARAYI VIJAYAN തീരുമാനം ഉടൻ  (2 hours ago)

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (3 hours ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (5 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (5 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (14 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (14 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (15 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (15 hours ago)

Malayali Vartha Recommends