എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു... എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി(54) അന്തരിച്ചു. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.ഏറെ നാളായി കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍സ് പള്ളിയില്‍ നടക്കും.
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ, ടിവി പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയ റിയാന്‍ സ്റ്റുഡിയോയുടെ എംഡിയായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നും പാസായ അനിതാ തച്ചങ്കരി പിയാനോ വിദഗ്ധയുമായിരുന്നു. മേഘ, കാവ്യ എന്നിവരാണ് മക്കള്‍
https://www.facebook.com/Malayalivartha






















