Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...

പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...

മകളുടെ പ്രണയം അറിഞ്ഞു നാട്ടിലെത്തി!! കാമുകനെ ചോദ്യം ചെയ്തതോടെ സംഭവം വഷളായി; മകളുടെ കാമുകൻ മര്‍ദിച്ചതെന്ന് സജീവിന്റെ മരണമൊഴി.. അറസ്‌റ്റിലായത് ഭാര്യയുടെ നാട്ടുകാരന്‍

05 AUGUST 2019 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...

പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...

ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ വി. സജീവ്‌(55) കൊല്ലപ്പെട്ട കേസില്‍ മെഴുവേലി കുറിയാനിപ്പള്ളില്‍ ലക്ഷ്‌മിപുരം തെക്കേഉഴത്തില്‍ അരുണ്‍ ലാല്‍ (കൊച്ചുമോന്‍-33) ആണ്‌ അറസ്‌റ്റിലായത്‌. മകളുടെ പ്രണയം അറിഞ്ഞു നാട്ടിലെത്തിയ പ്രവാസി മലയാളി മര്‍ദനമേറ്റു മരിച്ച കേസില്‍ ഭാര്യയുടെ നാട്ടുകാരനായ യുവാവ്‌ അറസ്‌റ്റില്‍. മറ്റൊരു പ്രതി ഒളിവില്‍. ഒന്നാം പ്രതി പ്രേംലാല്‍ ഒളിവിലാണ്‌. കഴിഞ്ഞ 27 നു ഭാര്യ പ്രസന്നയുടെ വീടായ കാട്ടന്‍പറമ്ബില്‍വച്ചാണു സജീവിനെ അരുണ്‍ ലാലും പ്രേംലാലും ചേര്‍ന്നു മര്‍ദിച്ചത്‌. മകളും വള്ളിക്കോട്‌ കോട്ടയം സ്വദേശിയായ ബസ്‌ ഡ്രൈവര്‍ മനുവും തമ്മിലുള്ള പ്രണയം അറിഞ്ഞ്‌ ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയതായിരുന്നു സജീവ്‌. തങ്ങളെ സജീവ്‌ മര്‍ദിച്ചെന്നു കാട്ടി 24 നു ഭാര്യയും മകളും ആറന്മുള പോലീസില്‍ പരാതി നല്‍കിയിരുന്നു.

അതിനു പിന്നാലെ മകള്‍ മനുവിനൊപ്പം പോയി. പിന്നീട്‌ പ്രസന്നയെയും ഇവര്‍ കൂട്ടിക്കൊണ്ടുപോയി. 27 നു ഭാര്യ കുറിയാനിപ്പള്ളിയിലെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ്‌ സജീവ്‌ ഇലന്തൂരില്‍നിന്ന്‌ ഓട്ടോറിക്ഷയില്‍ അവിടെയെത്തി. രോഗബാധിതയായ പ്രസന്നയെ മര്‍ദിക്കാനുള്ള സജീവിന്റെ ശ്രമം അവരുടെ സഹോദരന്‍ തടഞ്ഞു. ബഹളം തുടര്‍ന്ന സജീവിനെ പറഞ്ഞുവിടാന്‍ വേണ്ടിയാണു മറ്റൊരു ബന്ധുവായ പലചരക്ക്‌ കടക്കാരന്‍ സമീപവാസികളായ അരുണ്‍ലാലിനെയും പ്രേംലാലിനെയും ചുമതലപ്പെടുത്തിയത്‌. ഇവരുമായും സജീവ്‌ വാക്കേറ്റമുണ്ടായി. ഇതിനിടെയാണു പ്രതികള്‍ സജീവിനെ മര്‍ദിക്കുകയും ചവിട്ടുകയും ചെയ്‌തത്‌. കഴുത്തിന്‌ പിന്നിലേറ്റ അടിയാണു മരണ കാരണം. മര്‍ദനത്തെ തുടര്‍ന്നു നെഞ്ചില്‍ അണുബാധയുമുണ്ടായി. മകളുടെ കാമുകനായ മനുവാണു തന്നെ മര്‍ദിച്ചതെന്നായിരുന്നു സജീവിന്റെ മരണമൊഴി. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഈ സമയം മനു മറ്റൊരു സ്‌ഥലത്താണെന്നു വ്യക്‌തമായിരുന്നു. ഭാര്യയുടെ കുടുംബ വീട്ടില്‍വച്ചാകാം സജീവിനു മര്‍ദനമേറ്റതെന്ന നിഗമനത്തിലാണ്‌ ഇലവുംതിട്ട സി.ഐ. ജെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം മുന്നോട്ടുപോയത്‌. ബന്ധുക്കളെ ചോദ്യം ചെയ്‌തതില്‍നിന്നാണു മര്‍ദിച്ചത്‌ പ്രേംലാലും അരുണ്‍ലാലുമാണെന്നു മനസിലായത്‌. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (13 minutes ago)

ഒറ്റപ്പെട്ട് പിണറായി,  (15 minutes ago)

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...  (21 minutes ago)

20.5 കോടി സ്വന്തം ഖജനാവിൽ  (24 minutes ago)

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...  (28 minutes ago)

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരു  (40 minutes ago)

പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...  (46 minutes ago)

PINARAYI VIJAYAN തീരുമാനം ഉടൻ  (2 hours ago)

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (3 hours ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (5 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (5 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (14 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (14 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (15 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (15 hours ago)

Malayali Vartha Recommends