Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..


പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...


പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..


സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...


കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...

മിടുക്കനാ അവന്‍... തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍; അവിടെ നിന്നും എംബിബിഎസ് കരസ്ഥമാക്കിയ ശേഷം ജൂനിയര്‍ റെസിഡന്റായി ജോലി നോക്കവെ 2012ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം സ്ഥാനം; അധ്യാപകരുടേയും സഹപാഠികളുടേയും പ്രിയ കൂട്ടുകാരന്റെ തകര്‍ച്ചയില്‍ വേദനിക്കുമ്പോള്‍... 

05 AUGUST 2019 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...

പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...

എല്ലാം വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്ത് പറയാന്‍. അല്ലെങ്കില്‍ ഒരുകാലത്ത് കയ്യടി നേടിയ യുവ പ്രതിഭയായ ശ്രീറാം വെങ്കിട്ടരാമന് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് ആരും കരുതിയോ യുവ മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ പ്രതിയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലില്‍ പ്രവേശിക്കുമ്പോള്‍ മരിക്കാത്ത ഓര്‍മ്മകളാണ് നിലനില്‍ക്കുന്നത്.

ഈ മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബി.എസ്. ബിരുദം നേടിയത്. തുടര്‍ന്ന് ഹൗസ് സര്‍ജന്‍സി നേടിയതും ഇവിടെ നിന്നാണ്. ഇത്രയും മിടുക്കനായൊരു വിദ്യാര്‍ത്ഥിയെ കിട്ടുക പ്രയാസമാണെന്നാണ് കേളേജിലെ അധ്യാപകര്‍ പറയുന്നത്. സുഹൃത്തുക്കള്‍ക്കും വേണ്ടപ്പെട്ടവന്‍ തന്നെ. മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിയിലും വാര്‍ഡിലുമായി നിരവധി രോഗികളേയാണ് പരിചരിച്ചത്. കുറഞ്ഞ കാലയളവ് കൊണ്ട് നല്ലൊരു സുഹൃത് വലയം സൃഷ്ടിക്കാനും ശ്രീറാമിനായി. അവിടെ നിന്നും കുറച്ചുനാള്‍ കട്ടക്കില്‍ ജൂനിയര്‍ റെസിഡന്റായും ജോലിനോക്കി. അപ്പോഴാണ് സിവില്‍ സര്‍വീസ് എന്ന മോഹം ഉദിച്ചത്. 2012ല്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി. സിവില്‍ സര്‍വീസ് റാങ്ക് നേടിയ ശ്രീറാം വെങ്കിട്ടരാമന് മെഡിക്കല്‍ കോളേജില്‍ നിന്ന് ഊഷ്മളമായ അഭിനന്ദനങ്ങളാണ് ലഭിച്ചത്. മിടുക്കനായ ഒരു ഡോക്ടറെ നഷ്ടപ്പെട്ടന്നാണ് പലരും പറഞ്ഞത്. 

പിന്നീട് പത്തനംതിട്ടയില്‍ അസിസ്റ്റന്റ് കലക്ടറായി നിയമനം. തുടര്‍ന്ന്, തിരുവല്ല ആര്‍ഡിഒ, ഡല്‍ഹിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറി, 2016 ജൂലൈ 22ന് ഇടുക്കി ജില്ലയില്‍ ദേവികുളം സബ്കളക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു. 2016 ഒക്ടോബറില്‍ മൂന്നാറിലെ അനധികൃത ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് നീങ്ങി. ആര് എതിര്‍ത്താലും എന്ത് സംഭവിച്ചാലും കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ചേ താന്‍ മടങ്ങൂ എന്ന നിലപാടിലൂടെ പൊതുസമൂഹത്തില്‍ കൈയ്യടി നേടി. തുടര്‍ന്ന് ശ്രീറാമിനെ ഒതുക്കി. പിന്നീടാണ് പഠനാര്‍ത്ഥം അവധിയെടുത്തതും തിരികെയെത്തിയതും വിവാദമായതും. 

മാധ്യമ പ്രവര്‍ത്തകന്റെ മരണത്തോടെ നാടിളകി. കയ്യടിച്ചവരെല്ലാം തിരെകെ പറഞ്ഞു. ഡോക്ടറായ ശ്രീറാം മദ്യത്തിന്റെ അളവ് അലിയിച്ചുകളഞ്ഞു എന്നുപോലും ആരോപണമുണ്ടായി. സമയത്ത് രക്ത പരിശോധന നടത്താത്തതും ജനറില്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകാതെ ഫൈവ് സ്റ്റാര്‍ ആശുപത്രിയില്‍ കിടത്തിയതും വലിയ വിവാദമായി. അവസാനം മജിസ്‌ട്രേറ്റ് ജയില്‍ വാസം വിധിച്ചു. എന്നാല്‍ ആംബുലന്‍സിലെത്തിയ ശ്രീറാമിനെ ചികിത്സയ്ക്കായി തന്നെ വിട്ടു. അതും താന്‍ പഠിച്ച് വളര്‍ന്ന് കുറച്ചുകാലം ഹൗസ് സര്‍ജനായി രോഗികളെ നോക്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്ന സ്വന്തം മെഡിക്കല്‍ കോളേജില്‍. ഇതിനിടെ പല തവണ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് സൗഹൃദം പുതുക്കിയിട്ടുണ്ട്. അന്ന് പഠിപ്പിച്ചവരില്‍ ബഹുഭൂരിപക്ഷവും അവിടെയുണ്ട്. തന്നോടൊപ്പം പഠിച്ച പലരും ഇവിടെ ഡോക്ടര്‍മാരായി സേവനം അനുഷ്ഠിക്കുന്നുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവന്റെ ഈ വരവ് ഒട്ടും പ്രതീക്ഷിച്ചതല്ല. നീ വലിയ ഐഎഎസ് നേടി. രക്ഷപ്പെട്ടടാ. ഇനി നമ്മളെയൊക്കെ ഓര്‍ക്കുമോ... അങ്ങനെ അവര്‍ ചോദിച്ച നൂറായിരം ചോദ്യങ്ങള്‍ ബാക്കി... ആരുടെയെങ്കിലും കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. എല്ലാം വിധിയുടെ വിളയാട്ടം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (14 minutes ago)

ഒറ്റപ്പെട്ട് പിണറായി,  (16 minutes ago)

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...  (22 minutes ago)

20.5 കോടി സ്വന്തം ഖജനാവിൽ  (25 minutes ago)

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...  (29 minutes ago)

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരു  (41 minutes ago)

പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...  (47 minutes ago)

PINARAYI VIJAYAN തീരുമാനം ഉടൻ  (2 hours ago)

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (3 hours ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (5 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (5 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (14 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (14 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (15 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (15 hours ago)

Malayali Vartha Recommends