മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ചീഫ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറുക.
ശ്രീറാമിന്റെ അറസ്റ്റും ആശുപത്രിവാസവും ജയിലിലെ പരിശോധനാ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതായിരിക്കും റിപ്പോര്‍ട്ടെന്നാണ് വിവരം
https://www.facebook.com/Malayalivartha






















