Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാറുകാരും കുടുങ്ങും, നിലപാട് കര്‍ക്കശമാക്കി വിജിലന്‍സ്

24 JANUARY 2015 11:18 AM IST
മലയാളി വാര്‍ത്ത.

ധനമന്ത്രി കെ എം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കോഴ വാങ്ങുന്നതും കോഴ കൊടുക്കുന്നതും കുറ്റകരമാണ്. മാത്രമല്ല കോഴകൊടുത്തുവെന്ന് ഇവര്‍ ആരോപിക്കുന്ന 20 കോടിയുടെ ഉറവിടം ഏതാണ്. കോഴ കൊടുത്തെന്നു പറയുന്ന ഡേറ്റില്‍ ഏത് ബാങ്കില്‍ നിന്നാണ് അല്ലെങ്കില്‍ ആരില്‍ നിന്നാണ് പണം വാങ്ങിയത്. ബാര്‍ മുതലാളിമാരുടെ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ എന്നിവ വിജിലന്‍സ് സംഘം പരിശോധിക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം വിജിലന്‍സ് വിന്‍സന്‍ എം. പോള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായാണ് സൂചന. കൂടാതെ ഇതിനായി ആദായ നികുതി വകുപ്പിന്റെ സഹായവും തേടി.
ആരോപണം ഉന്നയിച്ച ബാറുടമകളുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്. കടുത്ത നീക്കവുമായി അന്വേഷണ സംഘം മുന്നോട്ടുപോയാല്‍ ബാറുടമകളുടെ നില പരുങ്ങലിലാവും. ബാറുടമകളുടെ ആരോപണങ്ങള്‍ വ്യക്തി ഹത്യ രീതിയിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ബാറുടമകളുടെ മുന്‍കാല ചരിത്രവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. അതുകൊണ്ട് കോഴ കൊടുത്തവരെ ചോദ്യം ചെയ്യാനാണ് വിജിലന്‍നിസിന്റെ നീക്കം.
ബിജു രമേശ് കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുള്‍പ്പെടെ 10 പേര്‍ക്കു നോട്ടീസ് നല്‍കി. ഇവര്‍ നേരത്തെ കോഴ വാങ്ങിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സില്‍നിന്ന് മൊഴിയും തെളിവുകളും ചോരുന്നെന്ന് ബിജു രമേശ്; മന്ത്രി മാണിയുടെ ശബ്ദരേഖ അവസാന ആയുധമായി കൈയിലുണ്ടെന്നും അവകാശം
ആരോപണമുയര്‍ന്നതിനു പിന്നാലെതന്നെ വിജിലന്‍സ് വിളിപ്പിച്ചിരുന്നെങ്കിലും രാജ്കുമാറും വൈസ് പ്രസിഡന്റ് കൃഷ്ണദാസും ഹാജരായിരുന്നില്ല. അന്വേഷണസംഘം നിലപാടു കര്‍ക്കശമാക്കിയതോടെ, നേരത്തേ മൊഴി നല്‍കിയ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ധനേഷും നിര്‍വാഹകസമിതിയംഗം അനിമോനും ഒരിക്കല്‍ക്കൂടി ഹാജരാകേണ്ടിവരും. ശബ്ദരേഖയിലുള്ള ജോണ്‍ കല്ലാട്ട്, ഇടശ്ശേരി ജോസ്, ഇന്ദ്രബാലന്‍ തുടങ്ങിയവര്‍ക്കും നോട്ടീസയയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends