Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കേരളത്തിന്റെ സൈന്യം വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ദുര്‍ഘടമായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യം മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു

10 AUGUST 2019 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

കേരളത്തിന്റെ സൈന്യം വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ദുര്‍ഘടമായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യം മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു. കണ്ണൂര്‍ ജില്ലയില്‍ മഴ ഏറ്റവും കൂടുതല്‍ നാശംവിതച്ച ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടന്നവരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. ശക്തമായ കാറ്റും ഒഴുക്കും കാരണം രണ്ട് ദിവസമായി ഫയര്‍ഫോഴ്‌സിനെ ഇവരുടെ അടുത്ത് ചെല്ലാനായിരുന്നില്ല. അന്യസംസഥാന തൊഴിലാളികളാണ് ഇവിടെയൊരു കെട്ടിടത്തില്‍ കുടുങ്ങിയത്. കണ്ണൂരില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായാണ് എത്തിയത്. മൊത്തം ഏഴ് തൊഴിലാളികളുണ്ടായിരുന്നു. ശക്തമായ മഴയും ഒഴുക്കും അവഗണിച്ചാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ഇവരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. പുഴയോട് ചേര്‍ന്ന നഗര പ്രദേശങ്ങള്‍ വെള്ളത്താല്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, കൊട്ടിയൂര്‍, ഇരിക്കൂര്‍ ടൗണുകളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ജില്ലയില്‍ 71 ക്യാമ്പുകളിലായി 8000ത്തിലധികം ആളുകള്‍ കഴിയുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താല്കാകാലികമായി ഞായറാഴ്ചവരെ നിരോധിക്കുകയാണ്. സഞ്ചാരികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം താല്കാലികമായി നിരോധിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ബീച്ചുകളിലും സഞ്ചാരികള്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല. വെള്ള ച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനവും ജലാശയങ്ങള്‍ പുഴകള്‍, നദികള്‍, അവയുടെ തീരപ്രദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാര സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ അപകട സാധ്യത മുന്‍നിര്‍ത്തി താല്കാലികമായി നിര്‍ത്തിവെക്കേണ്ടതാണെന്ന് കളക്ടര്‍ന്ന് അറിയിച്ചു.

ജില്ലയില്‍ ശനിയാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ 11 ന് ഓറഞ്ച് അലേര്‍ട്ടും തിങ്കളും ചൊവ്വയും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 
ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം അതിതീവ്ര മഴയ്ക്കും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും കളക്ടറുടെ ഓഫീസ് അറിയിച്ചു.

അഴീക്കലില്‍ നിന്ന് അടക്കമുള്ള മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ബോട്ടുകളും വള്ളങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് വലിയ ആശ്വാസമായി. കഴിഞ്ഞ പ്രളയത്തിലും സൈന്യത്തിനും ദുരന്തനിവാരണ സേനയ്ക്കും ഫയര്‍ഫോഴ്‌സിനും എത്താന്‍ കഴിയാത്ത മേഖലകളിലെത്തി ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയത് മത്സ്യത്തൊഴിലാളികളായിരുന്നു. ഇത്തവണ മധ്യതിരുവിതാംകൂറില്‍ വലിയതോതില്‍ ജലനിരപ്പ് ഉയരാത്തതിനാലും നേരത്തെ ആളുകള്‍ മാറി താമസിച്ചതിനാലും മത്സ്യത്തൊഴിലാളികളുടെ സഹായം വേണ്ടിവന്നില്ല. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends