Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

രണ്ടുവർഷം മുൻപായിരുന്നു വിവാഹം.. ജീവിച്ച് കൊതി തീർന്നില്ല; വീടുപോലും കണ്ടെത്തനാകാതെ കുടുംബത്തെ ഒന്നടങ്കം തുടച്ച് നീക്കിയത് മണ്ണിടിച്ചിൽ; മലപ്പുറം കോട്ടക്കുന്നില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നംഗ കുടുംബത്തെ കണ്ടെത്താനായില്ല

11 AUGUST 2019 09:40 AM IST
മലയാളി വാര്‍ത്ത

കോട്ടക്കുന്നില്‍ കഴിഞ്ഞദിവസം ഉരുള്‍പൊട്ടിയതിനു മുകളില്‍ 30 മീറ്റര്‍ നീളത്തിലും 15 സെന്റിമീറ്റര്‍ വീതിയിലും പുതിയ വിള്ളല്‍ കണ്ടെത്തിയതു മറ്റൊരു ദുരന്തസാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നതായി ജിയോളജി വകുപ്പ്‌ മുന്നറിയിപ്പു നല്‍കി. കൂടുതല്‍ ഭാഗങ്ങളില്‍ ഇത്തരം വിള്ളലുകള്‍ രൂപപ്പെടാനിടയുണ്ട്‌. അതേസമയം മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിച്ചിലില്‍പ്പെട്ട കുടുംബത്തെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നുള്ള തെരച്ചിലില്‍ ഇവരുടെ വീട്‌ നിലനിന്നത്‌ എവിടെയെന്നുപോലും മനസിലാക്കാനായിട്ടില്ല. കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോല റോഡില്‍ താമസിക്കുന്ന സത്യന്റെ ഭാര്യ സരോജിനി (50), മരുമകള്‍ ഗീതു (22), ഗീതുവിന്റെ ഒന്നരവയസുള്ള മകന്‍ ധ്രുവന്‍ എന്നിവരെയാണു കാണാതായത്‌. ഇവരുടെ വീടിനു മുകളിലാണു മണ്ണിടിഞ്ഞുവീണത്‌. സരോജിനിയുമായി സംസാരിച്ചുനിന്ന മകന്‍ ശരത്തിന്‌ ഓടിമാറാന്‍ കഴിഞ്ഞതിനാല്‍ രക്ഷപ്പെട്ടു. സത്യന്‍ പുറത്തുപോയിരിക്കുകയായിരുന്നു. വീടിനുള്ളിലായിരുന്നു ഗീതുവും ധ്രുവനും. രണ്ടുവര്‍ഷം മുമ്ബാണു ഗീതുവും ശരത്തും വിവാഹിതരായത്‌. അപകടവിവരമറിഞ്ഞ്‌ ഗീതുവിന്റെ ബന്ധുക്കള്‍ കോട്ടക്കുന്നിലെത്തി.

നിയമം ലംഘിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണു കോട്ടക്കുന്നിനെ അപകടമേഖലയാക്കിയത്‌. കുന്നിടിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ വിലക്കിയിരുന്നെങ്കിലും അതെല്ലാം ലംഘിക്കപ്പെട്ടു. ഇവിടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ റോഡ്‌ നിര്‍മിച്ചതു മാസങ്ങള്‍ക്കു മുമ്ബാണ്‌. കുഴല്‍കിണര്‍ കുഴിക്കരുതെന്നും നീരൊഴുക്ക്‌ തടയരുതെന്നുമുള്ള നിര്‍ദേശങ്ങളും അട്ടിമറിക്കപ്പെട്ടു. ഒരുലക്ഷം ചതുരശ്രയടിയില്‍ ഷോപ്പിങ്‌ മാള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതു മൂന്നുമാസം മുമ്ബാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (27 minutes ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (46 minutes ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (1 hour ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (1 hour ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (5 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (6 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (7 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (7 hours ago)

Malayali Vartha Recommends