Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

കൈയ്യാമം വച്ച കൈകൊണ്ട് തന്നെ കരം പിടിക്കുന്നു; പിള്ളയേയും പിസി ജോര്‍ജിനേയും ചാക്കിട്ട് പിടിച്ച് യുഡിഎഫ് തകര്‍ക്കാന്‍ ഇടതുമുന്നണി; പിന്തുണയുമായി വിഎസും

27 JANUARY 2015 10:26 AM IST
മലയാളി വാര്‍ത്ത.

ആര്‍ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ നിരന്തരം പോരാടി അദ്ദേഹത്തെ ജയിലിലാക്കിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അതേ പിള്ളയ്ക്ക് അനുകൂലമായി ചരടു വലിക്കുന്നു. ബാലകൃഷ്ണ പിള്ളയുടെയും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റേയും നിലപാടുകളെ പരോക്ഷമായി പിന്തുണച്ച് അച്യുതാനന്ദന്‍ രംഗത്തെത്തി. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ബാലകൃഷ്ണ പിള്ളയോ ജോര്‍ജ്ജോ നിലപാടെടുത്താല്‍ അവരെ പിന്തുണയ്ക്കുമെന്ന് വി.എസ് പറഞ്ഞു. അഴിമതിക്കെതിരെ പോരാടുക എന്നതാണ് ഇടതുമുന്നണിയുടെ നിലപാടെന്നും അദ്ദേഹം കൊല്ലത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബാലകൃഷ്ണ പിള്ളയായാലും ജോര്‍ജ്ജ് ആയാലും അഴിമതിയുമായി ബന്ധപ്പെട്ട് പുറത്ത് പറയുന്നത് ശരിയാണ് എന്ന് ബോദ്ധ്യപ്പെട്ടാല്‍ പിന്തുണയ്ക്കും. ഇക്കാര്യം എല്‍.ഡി.എഫ് ആലോചിച്ച് തീരുമാനിക്കും വി.എസ് പറഞ്ഞു. ഇടമലയാര്‍ കേസില്‍ വി.എസ് കേസ് കൊടുത്തിട്ടാണല്ലോ ബാലകൃഷ്ണ പിള്ളയെ ശിക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അഴിമതിക്കെതിരെ ഇപ്പോള്‍ എന്ത് നിലപാട് അവര്‍ സ്വീകരിക്കുന്നു എന്നാണ് നോക്കേണ്ടതെന്നായിരുന്നു അച്യുതാനന്ദന്റെ മറുപടി.
ആര്‍.ബാലകൃഷ്ണ പിള്ളയെ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തള്ളിയിരുന്നില്ല. പിള്ളയെ എല്‍.ഡി.എഫില്‍ എടുക്കുന്നത് സംബന്ധിച്ച് യു.ഡി.എഫ് തീരുമാനം അറിഞ്ഞതിനുശേഷം പ്രതികരിക്കുമെന്നായിരുന്നു പിണറായി പറഞ്ഞത്. പിള്ള അഴിമതി ആരോപണം ഉന്നയിച്ചാല്‍ അത് എങ്ങനെ തെറ്റാകുമെന്നും അദ്ദേഹം ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (9 minutes ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (18 minutes ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (36 minutes ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (45 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (53 minutes ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (1 hour ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (1 hour ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (1 hour ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (1 hour ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (1 hour ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (2 hours ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

Malayali Vartha Recommends