Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

പിള്ളയെ അച്യുതാനന്ദന്‍ പിന്തുണച്ചത് ജോര്‍ജിനെ ഇടതിലേക്ക് ആനയിക്കാന്‍; പിന്നിലുള്ളത് പിണറായിക്കെതിരായ തന്ത്രം

28 JANUARY 2015 10:19 AM IST
മലയാളി വാര്‍ത്ത.

പി.സി. ജോര്‍ജിനെ ഇടതുമുന്നണിയിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍. പിള്ളയെ മുന്നണിയിലെടുക്കുകയാണെങ്കില്‍ ജോര്‍ജിനെ കൈയൊഴിയാനാവില്ലെന്നാണ് വിഎസിന്റെ വാശി.

പിള്ളയുടെ ബദ്ധ വൈരിയാണ് അച്യുതാനന്ദന്‍. പിള്ളയെ ഇടമലയാറില്‍ കുരുക്കി ജയിലിലിട്ടതും അച്യുതാനന്ദനാണ്. ജയിലില്‍ കിടന്ന പിള്ളക്കെതിരെ വാളകം കേസ് കുത്തി പൊക്കിയതും അച്യുതാനന്ദനാണ്. വാളകം കേസിലെ സാക്ഷികള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയതും അച്യുതാനന്ദനാണ്. ജയിലില്‍ കിടന്ന പിള്ള ഫോണില്‍ സംസാരിക്കുന്നു എന്ന ആരോപണം കൊണ്ടു വന്നതും അച്യുതാനന്ദന്‍ തന്നെയാണ്.
ഇങ്ങനെയൊക്കെയുളള പിള്ളയെ കൊള്ളാനാണ് തീരുമാനമെങ്കില്‍ താന്‍ ആരെയും വെറുതെ വിടില്ലെന്ന് അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിണറായി വിജയന്‍ ഇതു കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇതിനിടയിലാണ് മനോരമ ചാനലില്‍ ജോര്‍ജ് പ്രതികരിച്ചത്. ഇതു കേട്ട അച്യുതാനന്ദന്‍ ജോര്‍ജിനെ തനിക്കൊപ്പം നിര്‍ത്താന്‍ തീരുമാനിച്ചു.
യുഡിഎഫില്‍ നില്‍ക്കുമ്പോഴും ജോര്‍ജിന്റെ മനസ് അച്യുതാനന്ദനൊപ്പമായിരുന്നു. മതികെട്ടാന്‍ വിഷയം കൊണ്ടു വന്ന നാളുകള്‍ മുതല്‍ അച്യുതാനന്ദനും ജോര്‍ജും തമ്മില്‍ ആരും കാണാത്ത ഒരടടുപ്പം ഉണ്ടായിരുന്നു. എല്‍ഡിഎഫില്‍ നിന്നും ജോര്‍ജിനെ പിണറായി പുറത്താക്കാനുള്ള ഒരു കാരണം അച്യുതാനന്ദനുമായുള്ള അതിരു വിട്ട അടുപ്പമായിരുന്നു. 
വി.എസ്. പന്ന്യനെ രംഗത്തിറക്കിയാണ് മാണിയുടെ വരവ് തടഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (5 minutes ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (6 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (9 minutes ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (12 minutes ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (14 minutes ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (23 minutes ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (26 minutes ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (35 minutes ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (53 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (1 hour ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (1 hour ago)

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (2 hours ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (2 hours ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (2 hours ago)

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (2 hours ago)

Malayali Vartha Recommends