യാത്രക്കാരുടെ ശ്രദ്ധയ്ക്കായി.... വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് എറണാകുളം വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍

വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് എറണാകുളം വേളാങ്കണ്ണി സ്‌പെഷല്‍ (06079) ട്രെയിന്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 29നും സെപ്റ്റംബര്‍ 5നും രാത്രി 11.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12.25ന് വേളാങ്കണ്ണിയിലെത്തുന്നതാണ് വേളാങ്കണ്ണി സ്‌പെഷലിന്റെ സമയക്രമീകരണം.
മടക്ക ട്രെയിന്‍ (06080) വേളാങ്കണ്ണിയില്‍ നിന്നും ആഗസ്റ്റ് 30നും സെപ്റ്റംബര്‍ 6നും വൈകിട്ട് 5.10ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8.30ന് എറണാകുളത്ത് എത്തും. റിസര്‍വേഷന്‍ ഇന്ന് തുടങ്ങും.
"
https://www.facebook.com/Malayalivartha

























