Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഷക്കീല ചേച്ചി താരമായി... ജീവിക്കാനായി പാടുപെടുന്ന ഒരു വീട്ടമ്മയുടെ കൈയ്യില്‍ 500ന്റെ നോട്ട് കെട്ട് വന്നപ്പോഴും മറ്റൊന്നും ചിന്തിച്ചില്ല; കടത്തില്‍ മുങ്ങി നിന്നിട്ടും ഉടമയെ തേടിപിടിച്ച് തിരികെ നല്‍കി വീട്ടമ്മ മാതൃക കാട്ടി

21 AUGUST 2019 02:35 PM IST
മലയാളി വാര്‍ത്ത

ജീവിതം പലപ്പോഴും കഠിനമായിരിക്കും. ഓരോ ദിവസവും തള്ളി നീക്കാന്‍ പാടുപെടും. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്നവരാണ് അധികവും. അപ്പോള്‍ കൈയ്യില്‍ ഒരുകെട്ട് നോട്ട് വന്നാല്‍ എന്ത് ചെയ്യും. ചിലരാകട്ടെ ദൈവം കഷ്ടത കണ്ട് തന്നതാണെന്ന് പറഞ്ഞ് ദൈവത്തിന് നന്ദി പറഞ്ഞ് കാര്യം നടത്തും. എന്നാല്‍ ആ പണത്തിന് പിന്നില്‍ വേദനിക്കുന്ന ഒരാളുണ്ടെന്ന സത്യം അറിയണം. അയാള്‍ ആ കാശ് നമ്മളെപ്പോലെ എന്ത് കഷ്ടപ്പെട്ടാ ഉണ്ടാക്കിയത്. അത് പോകുമ്പോഴുള്ള വേദന ആരറിയാന്‍. എന്നാല്‍ ആ വേദന ആ വീട്ടമ്മയ്ക്ക് മനസിലായി. ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെടുമ്പോഴും ആ വീട്ടമ്മ മാതൃക കാട്ടി.

ലോണ്‍ അടയ്ക്കാന്‍ പോകും വഴി റോഡില്‍ കിടന്നു കിട്ടിയ 500ന്റെ നോട്ട് കെട്ട് ഉടമസ്ഥനെ തേടിപിടിച്ച് തിരികെ നല്‍കി ഷക്കീല താരമായിരിക്കുകയാണ്. പ്രളയത്തില്‍ വീട് താറുമാറായി, ഹൗസിങ് ലോണ്‍ അടയ്ക്കുവാന്‍ വേണ്ടി ബുദ്ധിമുട്ടുകള്‍ ഏറെ സഹിച്ചു. ഭര്‍ത്താവ് നൗഷാദ് പലരില്‍ നിന്നുമായി കടം വാങ്ങിയും മറ്റുമാണ് പണം ഒപ്പിച്ചത്. ഇതുമായി മറ്റൂരിലെ ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ അടയ്ക്കാന്‍ പോകുമ്‌ബോഴാണ് ഷക്കീല പണക്കെട്ട് കണ്ടത്.

കടത്തില്‍ മുങ്ങി നിന്നിട്ടും സത്യസന്ധത വിട്ട് ജീവികകാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. ഷക്കീലയ്ക്കു കാലടി ബസ് സ്റ്റാന്‍ഡിന്റെ സമീപത്തു നിന്നാണു 500ന്റെ നോട്ട്കെട്ട് ലഭിച്ചത്. ഇത് 60,000 രൂപയുണ്ടായിരുന്നു. പണം കിട്ടിയപ്പാടെ പഞ്ചായത്ത് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വാലസ് പോളിനെ വിവരമറിയിക്കുകയായിരുന്നു. വാലസിന്റ നിര്‍ദേശപ്രകാരം പണം പഞ്ചായത്ത് പ്രസിഡന്റ് കെ തുളസിയെ പണം ഏല്‍പ്പിക്കുകയും ചെയ്തു. എത്ര രൂപയുണ്ടെന്നു പോലും നോക്കാതെയാണ് ഷക്കീല പണം ഏല്‍പ്പിച്ചത്. പിന്നീട് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തിയ അന്വേഷണത്തില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ പെട്രോള്‍ പമ്ബിലെ ജീവനക്കാരന്‍ രമേശന്റേതാണു പണമെന്നു കണ്ടെത്തി.

തുക ഉടമസ്ഥനു കൈമാറുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഷക്കീലയുടെ വീടു പ്രളയത്തില്‍ മുങ്ങിയിരുന്നു. വീട്ടിലെ സാധനസാമഗ്രികള്‍ മിക്കതും നശിച്ചു. ഇപ്പോഴും വീടു പൂര്‍ണ്ണമായും താമസയോഗ്യമായിട്ടില്ല. കടം പെരുകി വന്നപ്പോഴും ഷക്കീലയുടെ മനസില്‍ ആശ്വാസമായിരുന്നു. യഥാര്‍ത്ഥ കൈകളില്‍ ആ പണം എത്തിയതിന്റെ സന്തോഷം. പനയാലിയിലെ സ്വകാര്യ കമ്ബനിയിലാണു ഷക്കീല ജോലി ചെയ്യുന്നത്. ഭര്‍ത്താവ് നൗഷാദിനു കൂലിപ്പണിയാണ്. 3 മക്കളുണ്ട്. ഷക്കീലയുടെ സത്യസന്ധതയെ കാലടി മേഖല റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വീട്ടിലെത്തി അനുമോദിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (29 minutes ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (50 minutes ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (1 hour ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (1 hour ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (1 hour ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (2 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (2 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (2 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (2 hours ago)

കണ്ണീർക്കാഴ്ചയായി... ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,920 രൂപയുടെ കുറവ്  (2 hours ago)

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (3 hours ago)

ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്  (3 hours ago)

ആദ്യം ലളിത് മോഡി രണ്ടാമത് പഹൽഗാം ഭീകരർ മൂന്നാമത് പിണറായി .. കേരളം ലോകത്തിന്റെ നെറുകയിൽ !  (4 hours ago)

Malayali Vartha Recommends