Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

30 വർഷത്തിനുശേഷം വഴിത്തിരിവായത് ആ ഫോട്ടോ; വെള്ളത്താല്‍ ചുറ്റപ്പെട്ട അരമതിലില്‍ ഇരിക്കുന്ന വയോധികൻ; തിലകന്റെ സഹപാഠി പാലായുടെ അമ്മാവന് പ്രളയത്തിൽ തിരിച്ചു കിട്ടിയത് നഷ്ടപെട്ട കുടുംബത്തെ; കണ്ണ് നിറയും ഇക്കഥ

21 AUGUST 2019 02:04 PM IST
മലയാളി വാര്‍ത്ത

കനത്ത മഴയിൽ മീനച്ചിലാര്‍ വീണ്ടും കരകവിഞൊഴുകിയപ്പോൾ പാലാ ടൗണ്‍ ബസ്‌ സ്‌റ്റാന്‍ഡില്‍, വെള്ളത്താല്‍ ചുറ്റപ്പെട്ട അരമതിലില്‍ ഇരിക്കുന്ന വയോധികന്റെ ദയനീയചിത്രം പത്രങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വൈറൽ ആയിരുന്നു. തെരുവോരങ്ങളില്‍ അന്തിയുറങ്ങിയിരുന്ന, 80 പിന്നിട്ട വാസുപിള്ളയെന്ന "പാലാക്കാരുടെ അമ്മാവന്" ഈ മഴക്കാലത്തെ ഒരിക്കലും മറക്കാൻ കഴിയില്ല. മൂന്നുപതിറ്റാണ്ടിനുശേഷം മകനെയും കുടുംബത്തെയുമാണ് ഈ മഴക്കെടുതിയിലൂടെ പാലാക്കാരുടെ അമ്മാവന് തിരികെ കിട്ടിയത്. പ്രളയത്തിൽ മുങ്ങിയ നഗരത്തിൽ ഒറ്റപ്പെട്ട വൃദ്ധ പിതാവിനെ തേടി മലബാറിൽനിന്ന‌് മകനും കൊച്ചുമക്കളും എത്തിയതോടെയാണ‌് എൺപതാം വയസിൽ അദ്ദേഹം വീണ്ടും വീട്ടുകാരനായത‌്.

പാലായില്‍ ലോട്ടറി വിറ്റുകൊണ്ടാണ് വാസുപിള്ള ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. മുണ്ടക്കയത്തുനിന്ന്‌ 30 വര്‍ഷം മുമ്പാണു വാസുവും കുടുംബവും കണ്ണൂരിലേക്കു കുടിയേറിയത്‌. അന്തരിച്ച ചലച്ചിത്രതാരം തിലകന്റെ സഹപാഠിയായിരുന്നു വാസു. കണ്ണൂരിലെ ചെറുപുഴ, മാവുങ്കല്‍ വീട്ടില്‍ താമസമാരംഭിക്കുമ്പോള്‍ ഭാര്യയും മക്കളായ ബാബുവും വിജയനും വാസുവിനൊപ്പമുണ്ടായിരുന്നു. 29 വര്‍ഷം മുമ്പ്‌ ഭാര്യ മരിച്ചതോടെ
വാസു വീട്‌ വിട്ടിറങ്ങി. പഴയ ചില പരിചയങ്ങള്‍വച്ച്‌ പാലായിലെത്തി. നഗരത്തിലും സമീപപ്രദേശങ്ങളിലും വീടുകളില്‍ സഹായിയായി ജോലി ചെയ്‌തു. പ്രായം അവശനാക്കിയതോടെ കൂലിപ്പണി ഉപേക്ഷിച്ച് ലോട്ടറി വില്‍പ്പനക്കാരനായി. സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിനു സമീപമുള്ള കെട്ടിടത്തിലായിരുന്നു അന്തിയുറക്കം.

ഈ അവസരത്തിലാണ് കനത്ത മഴയിൽ മീനച്ചിലാര്‍ കരകവിഞൊഴുകിയപ്പോൾ പാലാ ടൗണ്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട അരമതിലില്‍ ഇരിക്കുന്ന വയോധികന്റെ ചിത്രം പത്രങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ശ്രദ്ധനേടിയത്. വാര്‍ത്ത പാലാ ജനമൈത്രി പോലീസിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ ബിനോയ്‌ മാത്യുവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ ഒന്‍പതിനു വാസുപിള്ളയെ പാലാ മരിയസദനത്തിലെത്തിച്ചു. വര്‍ഷങ്ങളായി വാസുവിനെ തെരയുകയായിരുന്ന മകന്‍ ബാബുവും വാര്‍ത്ത കണ്ടു. ഇന്നലെ രാവിലെ ബാബുവും മകന്‍ നിതീഷും ബന്ധുക്കളും മരിയസദനത്തിലെത്തി. മകനൊപ്പം വാസുവിനെ യാത്രയാക്കുമ്പോള്‍ മരിയസദനം ഡയറക്‌ടര്‍ സന്തോഷ്‌, രക്ഷകനായ ബിനോയ്‌ മാത്യു എന്നിവർക്കും അത് മനം കുളിർക്കുന്ന കാഴ്ചയായിരുന്നു.

മീനച്ചിലാർ കരകവിഞ്ഞൊഴുകിയപ്പോൾ പാലാ നഗരത്തിൽ മുട്ടോളം പൊക്കത്തിലാണ് വെള്ളം കയറിയത്. വെള്ളം ഇറങ്ങുന്നില്ല എന്നതായിരുന്നു 3 ദിവസം മുൻപു വരെ പരാതി. ഇപ്പോൾ വെള്ളം പതിവിലേറെ താഴ്ന്നു. ഇങ്ങനെയൊരു പ്രളയം ഇതുവഴി പോയിട്ടുണ്ടോ എന്നു സംശയിക്കും മീനച്ചിലാർ കണ്ടാൽ. അത്രയ്‌ക്കു ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ്.

മഴക്കെടുതി വളെരെയധികം ദുരിതം വരുത്തിയെങ്കിലും മനം കുളിർപ്പിക്കുന്ന വളരെയധികം കാഴ്ചകൾ വേറെയും ഉണ്ടായി. വയനാട്ടിലെ പൊൻകുഴിപ്പുഴ കരകവിഞ്ഞൊഴുകിയപ്പോൾ ബത്തേരിയിൽ വെള്ളം കയറിയ ക്ഷേത്രം വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കി നല്‍കിയ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകരും കണ്ണിനു കുളിർമ നൽകിയ കാഴ്ച്ചയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (29 minutes ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (50 minutes ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (1 hour ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (1 hour ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (1 hour ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (2 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (2 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (2 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (2 hours ago)

കണ്ണീർക്കാഴ്ചയായി... ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,920 രൂപയുടെ കുറവ്  (2 hours ago)

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (3 hours ago)

ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്  (3 hours ago)

ആദ്യം ലളിത് മോഡി രണ്ടാമത് പഹൽഗാം ഭീകരർ മൂന്നാമത് പിണറായി .. കേരളം ലോകത്തിന്റെ നെറുകയിൽ !  (4 hours ago)

Malayali Vartha Recommends