Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വീട്ടിൽ ഉണ്ടാക്കുന്ന അതേ രുചി നിങ്ങളുടെ നാവിൽ; 'ഡൈനപ്‌സ്' ആപ്പ് തയ്യാർ

21 AUGUST 2019 11:29 AM IST
മലയാളി വാര്‍ത്ത

വീട്ടിൽ ഉണ്ടാക്കുന്ന രുചികളോട് മലയാളികള്‍ക്കുള്ള ഇഷ്ട്ടം ചെറുതല്ല. അങ്ങനെ ആഗ്രഹിക്കുന്നവർക്ക് വീട്ടിലെ ഭക്ഷണം കഴിക്കാനുളള അവസരമൊരുക്കി കോഴിക്കോട് നിന്നൊരു ആപ് കൊച്ചിയിൽ വരുന്നു. വീട്ടമ്മമാരാണ് രുചിയേറിയ ഭക്ഷണം ഉണ്ടാക്കുന്നത്. ഇതിലൂടെ സ്ത്രീകള്‍ക്കൊരു വരുമാനമാര്‍ഗവും ഒരുങ്ങുകയാണ്. സ്ത്രീകള്‍ വീട്ടിലുണ്ടാക്കുന്ന ചൂട് ദോശ, പുട്ട്, ഇടിയപ്പം, ചോറും മീന്‍കറി തുടങ്ങിയവ ഓണ്‍ലൈനായി വിതരണം ചെയ്യും. 'ഡൈനപ്‌സ്' ആപ്പാണ് ഇതിനായി ഒരുങ്ങുന്നത്. കോഴിക്കോട് ആസ്ഥാനമായ എക്ലെറ്റിക് ഈറ്റ്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആവശ്യക്കാരന്‍ ഉള്ളിടത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാൻ കഴിയും. പണം ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. ഭക്ഷണം മുന്‍കൂട്ടി ഏര്‍പ്പാടാക്കാനും സൗകര്യമൊരുക്കുന്നുണ്ട്. അമേരിക്കയില്‍ സിവില്‍ എന്‍ജിനിയറായ സജ്‌ന എന്ന കോഴിക്കോട്ടുകാരിയാണ് ഈ ആപ് വികസിപ്പിച്ചെടുത്തത്. രുചികരമായ ഭക്ഷണം ഉണ്ടാക്കാനറിയുന്ന സ്ത്രീകളുടെ കഴിവ് ഉപയോഗപ്രദമാക്കാനുള്ള വഴി കൂടിയാണ് ഇ ആപ്പ്.

ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ ആപ്പിന്റെ ഐഒഎസ് പതിപ്പ് ഉടന്‍ ഇറങ്ങും. പാചകം ഒരു തൊഴിലാക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് ആപ്പില്‍ ഷെഫ് ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രുചികരമായ ഭക്ഷണം ഉണ്ടാക്കാനുള്ള കഴിവും എഫ്‌എസ്‌എസ്‌എഐ സര്‍ട്ടിഫിക്കറ്റും ഒരു ബാങ്ക് അക്കൗണ്ടും മാത്രമാണ് ഇതിനാവശ്യം. വിഭവങ്ങളും വിലയും ഷെഫിന് തീരുമാനിക്കാവുന്നതാണ്. ഓരോ ദിവസവും എന്താണ് ഉണ്ടാക്കുക എന്ന് മുന്‍കൂട്ടി പറയാനും വിഭവത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പോസ്റ്റ് ചെയ്യാനും കഴിയുന്നതാണ്. സ്ത്രീകളുണ്ടാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുമെന്ന് ആപ്പിന്റെ ഓപ്പറേഷന്‍ മാനേജര്‍ റാഷിദ ലുഖ്മാന്‍ അറിയിച്ചു. കഴിച്ച ഭക്ഷണത്തെ കുറിച്ച്‌ പ്രതികരണം അറിയിക്കാനും സൗകര്യം ഒരുക്കുന്നുണ്ട്. ഡൈനപ്‌സ് ആപ് ഏപ്രില്‍ മുതല്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച്‌ തുടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (29 minutes ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (50 minutes ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (1 hour ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (1 hour ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (1 hour ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (2 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (2 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (2 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (2 hours ago)

കണ്ണീർക്കാഴ്ചയായി... ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,920 രൂപയുടെ കുറവ്  (2 hours ago)

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (3 hours ago)

ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്  (3 hours ago)

ആദ്യം ലളിത് മോഡി രണ്ടാമത് പഹൽഗാം ഭീകരർ മൂന്നാമത് പിണറായി .. കേരളം ലോകത്തിന്റെ നെറുകയിൽ !  (4 hours ago)

Malayali Vartha Recommends