Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

എല്ലാം കൈവിട്ടല്ലോ... ചെക്കുകേസില്‍ യുഎഇയില്‍ പെട്ടുപോയ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ ഇടപെടണോ എന്ന ചിന്ത ഉണ്ടാകും മുമ്പ് പിണറായി വിജയന്‍ ഗോളടിച്ചു; പരസ്യമായി മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് അച്ഛനും മകനും എത്തിയപ്പോള്‍

23 AUGUST 2019 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി

ചെക്ക് കേസ് തീര്‍ന്ന് നാട്ടിലെത്തിയാല്‍ തുഷാര്‍ വെള്ളാപ്പള്ളി ഇടതു മുന്നണിയുമായി കൈകോര്‍ക്കും. ജയിലിലായ തന്നെ രക്ഷപ്പെടുത്തിയ പിണറായിയെ കൈവിടാന്‍ തുഷാര്‍ തയ്യാറല്ല. എന്നാല്‍ സി പി എമ്മിലെ ചില നേതാക്കള്‍ ഇത്തരമൊരു നീക്കത്തെ എങ്ങനെ കാണുമെന്ന് വ്യക്തമല്ല.

എന്‍ ഡി എ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി യൂസഫലിയെ ഇടപെടുവിച്ചത് പിണറായി വിജയനാണ്. ബി ജെ പി നേതാവിനെ സഹായിക്കാന്‍ പിണറായിക്ക് എന്താണ് താത്പര്യമെന്ന് സി പിഎം കേന്ദ്രനേതാക്കള്‍ അന്വേഷിച്ചെങ്കിലും പിണറായി മൗനം തുടര്‍ന്നു. കാണാന്‍ പോകുന്ന പൂരം വിവരിക്കേണ്ടതില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.. വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കര്‍ശന നിലപാട് എടുക്കുമ്പോഴാണ് പിണറായി അദ്ദേഹത്തെ സഹായിക്കാനെത്തിയത്.

തുഷാര്‍ അറസ്റ്റിലായ വിവരം പിണറായിയെ അറിയിച്ചത് വെള്ളാപ്പള്ളിയാണ്. ഉടന്‍ തന്നെ ഉറ്റ സുഹ്യത്തായ യൂസഫലിയുമായി ഫോണില്‍ ബന്ധപ്പെട്ട പിണറായി തുഷാറിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. യൂസഫലിക്ക് പിണറായി എന്നാല്‍ ഒരു പാട് സ്‌നേഹമുള്ള വ്യക്തിയാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ അതി ശക്തമായ വേരുകളാണ് യൂസ്ഥലിക്കുള്ളത് . അദ്ദേഹം വിരല്‍ ഞൊടിച്ചാല്‍ നമിക്കുന്നവരാണ് ഗള്‍ഫിലെ സമ്പന്നര്‍. ഇങ്ങനെയൊക്കെയുള്ള യൂസഫലി തുഷാറിനെ പുഷ്പം പോലെ ഇറക്കി കൊണ്ടുവന്നു.

പിണറായിയുടെ ഇടപെടലിനെ രാഷ്ട്രീയ കേരളം തള്ളുകയില്ല. കാരണം കോണ്‍ഗ്രസിനും കമ്യൂണിസ്റ്റിനും ബിജെപിക്കും ഒരു പോലെ വേണ്ടപ്പെട്ടയാളാണ് വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹം പൊല്ലാകാലത്ത് ബി ജെ പിയില്‍ ചേര്‍ന്നു കൊണ്ടു മാത്രം അവര്‍ തമ്മിലുള്ള ബന്ധം അവസാനിക്കുകയില്ല. ബി ജെ പിയുടെ ഉറ്റ ബന്ധുവായിരിക്കുമ്പോഴും ഇടതു മുന്നണിയുമായി നടേശന്‍ സൗഹൃദം നിലനിര്‍ത്തിയത് ഇത്തരം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ്.

പിണറായിയും നടേശനും തമ്മിലുള്ള ബന്ധത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. അച്യുതാനന്ദന്‍ വെള്ളാപ്പള്ളിക്കെതിരെ തിരിഞ്ഞത് നടേശന് പിണറായിയുമായി ബന്ധം ഉള്ളതു കൊണ്ടാണ്. ആലപ്പുഴകാരനായ തന്നെ നടേശന്‍ കൈവിട്ടപ്പോള്‍ നടേശന്റെ പേരില്‍ കേസെടുക്കുകയാണ് വി എസ് ചെയ്തത്. അത്രയും കടക്കേണ്ടതുണ്ടോ എന്ന് പലരും ചോദിച്ചെങ്കിലും വി എസ് വഴങ്ങിയില്ല. അക്കാലത്ത് ഇമേജിന്റെ തടവറിയിലായിരുന്നു അച്യുതാനന്ദന്‍. വെള്ളാപ്പള്ളിയെ പിണക്കിയാലും ഈഴവര്‍ കൂടെ നില്‍ക്കുമെന്ന് അദ്ദേഹം കരുതി. ഈഴവര്‍ കൂടെയുണ്ടെങ്കിലും ഒരു നല്ല വിഭാഗം ബി ജെ പിയില്‍ ചേര്‍ന്നു. ഇതില്‍ മാറ്റം വരുത്താനാണ് പിണറായിയുടെ ശ്രമം.

യൂസഫലിയുമായി നടേശന് ബന്ധമുണ്ടെങ്കിലും നടേശന്‍ വിരിച്ച വലയില്‍ അദ്ദേഹം വീണില്ല. അങ്ങനെയാണ് പിണറായിയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. യൂസഫലി ഇക്കാര്യത്തില്‍ പിണറായിയെ സഹായിച്ചതാണോ എന്ന് വ്യക്തമല്ല.

കേന്ദ്രമന്ത്രിയും എം പിയുമൊക്കെ ആക്കാമെന്ന് പറഞ്ഞാണ് തുഷാറിനെ ബി ജെ പിയില്‍ ചേര്‍ത്തത്. എന്നാല്‍ ഒന്നും നടന്നില്ല. അതിന്റെ വിരോധം തുഷാറിനുണ്ട്. അതിനിടയിലാണ് ഇങ്ങനെയൊരു വയ്യാവേലി വന്നുചേര്‍ന്നത്. സമയത്ത് കൊത്തുന്നയാളാണ് മിടുക്കന്‍. സമയത്ത് വെള്ളാപ്പള്ളിയെ കൊത്തിയ പിണറായി തന്നെയാണ് ഇക്കാര്യത്തില്‍ മിടുക്കന്‍. പണ്ട് കെ.എം. മാണിയുമായി കൈകോര്‍ക്കാന്‍ ശ്രമിച്ചതും ഇതേ ബുദ്ധിയുടെ ഭാഗമായി തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (3 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (7 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (25 minutes ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (3 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (4 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (4 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (4 hours ago)

Malayali Vartha Recommends