Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

മുക്കാല്‍ മണിക്കൂര്‍ കൊണ്ട് മാണി കേരളത്തെ പഠിപ്പിച്ചതെന്താണ്?

28 JANUARY 2015 02:39 PM IST
മലയാളി വാര്‍ത്ത.

More Stories...

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....

പറയേണ്ടത് പറയേണ്ട സമയത്ത് പറയണം എന്നതാണ് ധനമന്ത്രി കെ.എം.മാണിയുടെ അനുഭവം കേരളത്തെ പഠിപ്പിക്കുന്നത്. 85 ദിവസം കേരളം ആഘോഷിച്ച ഒരു കെട്ടുകഥ മുക്കാല്‍ മണിക്കൂര്‍ അടക്കം നീണ്ട ഒരു വാര്‍ത്താ സമ്മേളനത്തിലൂടെ പൊട്ടിക്കുകയായിരുന്നു ധനമന്ത്രി. എന്നിട്ടും അദ്ദേഹം പറയേണ്ടത് പലതും പറയാതെ വിട്ടു.
ഉമ്മന്‍ചാണ്ടി കേരളത്തെ ഭരിക്കുന്നിടത്തോളം കാലം ഇരുപത് മന്ത്രിമാര്‍ എന്നാല്‍ ഒരാള്‍ മാത്രമാണ്. അത് കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ. പണ്ടേയ്ക്കു പണ്ടേ ഉമ്മന്‍ചാണ്ടിയുടെ ഭരണസ്വഭാവം കേരളത്തെ ഇതാണ് പഠിപ്പിക്കുന്നത്. സകല വകുപ്പുകളിലും കയറി അമ്മാനമാടുന്നതാണ് അദ്ദേഹത്തിന്റെ ശീലം. കെ.എം മാണിയല്ല വൈകുണ്ഠം പരമേശ്വരനായാലും അദ്ദേഹം അവരുടെയൊക്കെ മുകളില്‍ കയറി ഇരുന്നു ഭരിക്കും.
നിയമവകുപ്പിന്റെ അഭിപ്രായം ലഭിക്കാത്തതിനാല്‍ ഫയല്‍ മാണി കൈയില്‍ വച്ചതു കാരണമാണ് ബാറുകള്‍ പൂട്ടേണ്ടി വന്നതാണെന്നാണ് ബാറുകാരുടെ ആരോപണം. എന്നാല്‍ മാണിയല്ല കര്‍ത്താവു തമ്പുരാന്‍ എന്തു തന്നെ തീരുമാനിച്ചാലും ഉമ്മന്‍ചാണ്ടിക്ക് ഒന്നുമില്ല. സംസ്ഥാന ഭരണത്തിന്റെ എ.ബി.സി.ഡി അറിയാത്തവയാണ് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നത്. ഏതു വകുപ്പിലെ ഫയല്‍ വേണമെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിസഭായോഗത്തിനും തിരുത്താം. ഓവര്‍ റൂള്‍ എന്നാണ് ഈ സംവിധാനത്തിന്റെ പേര്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഫയലുകളില്‍ പലതും എഴുതും. ഇത് സര്‍ക്കാരിന്റെ ഇച്ഛക്കനുസരണമല്ലെങ്കില്‍ മുഖ്യമന്ത്രി ഓവര്‍റൂള്‍ ചെയ്യും.
അതായത് നിയമമന്ത്രി എന്ന നിലയില്‍ കെ എം മാണി എന്തു തീരുമാനം എടുത്താലും അത് ഓവര്‍റൂള്‍ ചെയ്യാനുള്ള അധികാരം മന്ത്രി സഭായോഗത്തിനും മുഖ്യമന്ത്രിക്കുമുണ്ട്. അപ്പോള്‍ താന്‍ തീരുമാനമെടുക്കില്ല എന്ന പേരില്‍ ഫയല്‍ തടഞ്ഞു എന്ന ആരോപത്തിന് എന്ത് അര്‍ത്ഥമാണ് ഉള്ളത്. മാത്രവുമല്ല ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമാണ് മന്ത്രി മാണിയുടെ ഓഫീസില്‍ ബാറിന്റെ ഫയല്‍ ഉണ്ടായിരുന്നത്.
ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ അടവായിരുന്നു ബാര്‍ക്കോഴ ആരോപണം. ബാര്‍ക്കോഴക്കേസില്‍ മാണി മന്ത്രിയെ കുരുക്കിയതുകൊണ്ട് രണ്ടുണ്ടായി ഗുണം. ഒന്ന് മന്ത്രി മാണിയുടെ വായടപ്പിച്ചു. രണ്ട് മാണിക്ക് വേണ്ടി ബാറുകള്‍ തുറന്നതായി വരുത്തിച്ചു. എല്ലാം നമ്മുടെ കുഞ്ഞൂഞ്ഞിന്റെ ബുദ്ധിയല്ലേ. ആ ബുദ്ധിക്ക് ഒരു ഭാരതരത്‌നം മിനിമം കൊടുക്കണം.
ഏതായാലും മാണി മന്ത്രിക്ക് വൈകി വന്ന തീരുമാനം സകലമാന കേരളീയരെയും ഒരു പാഠം പഠിപ്പിച്ചു. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍ കെ എം മാണിയുടെ ഗതി വരും. അദ്ദേഹത്തിന്റെ അനുഭവം രാഷ്ട്രീയക്കാര്‍ മനസിലാക്കിയാല്‍ അത് അവരവര്‍ക്ക് ഗുണം ചെയ്യും. ഇനിയെങ്കിലും കെ എം മാണി ഇതെല്ലാം കണ്ടു പഠിക്കട്ടെ. രാഷ്ട്രീയക്കാര്‍ക്ക് ഭരണ പരിചയം മാത്രം പോരാ. തന്ത്രജ്ഞത കൂടി വേണം. ഒരു സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന തന്ത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (25 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (34 minutes ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (47 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (2 hours ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (3 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (4 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (4 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (4 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends