Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

നിറകണ്ണുകളോടെ പ്രവാസി... ജീവിക്കാനായി ഗള്‍ഫിലെത്തി ഒരു ചെറിയ കമ്പനി തട്ടിക്കൂട്ടിയ യുവ വ്യവസായി നാസില്‍ അബ്ദുല്ലയുടെ ജീവിതം പ്രവാസികളുടെ ഇടയില്‍ വൈറല്‍; തന്റെ ജീവിതം കുട്ടിച്ചോറാക്കിയ തുഷാര്‍ വെള്ളാപ്പള്ളിയെ തന്റെ മടയില്‍ വരുത്തി കോംപ്രമൈസ് ചെയ്യിപ്പിച്ചു

24 AUGUST 2019 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...

വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാന്‍ ജയിലിലായെന്ന വാര്‍ത്ത സകല മലയാളികളേയും ഞെട്ടിപ്പിച്ചിരുന്നു. കാരണം ഇന്ത്യയിലാണെങ്കില്‍ ഇനി എത്ര വലിയ കേസാണെങ്കിലും തുഷാറിന്റെ രോമത്തെ പോലും തൊടില്ല. കേന്ദ്രം ഭരിക്കുന്ന മുന്നണിയായ എന്‍ഡിഎയുടെ സംസ്ഥാന അധ്യക്ഷനെ ഇന്ത്യയില്‍ ആര് തൊടാന്‍. മാത്രമല്ല കേരളം ഭരിക്കുന്നതാകട്ടെ അച്ഛന്‍ വെള്ളാപ്പള്ളിയുമായി അടുപ്പമുള്ളവരും. എന്തിന് തുഷാറിനെ പുറത്തിറക്കിയത് പോലും മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടല്‍ കാരണമെന്നോര്‍ക്കുക. യൂസഫലി മുഖ്യമന്ത്രിക്ക് വേണ്ടി ഇറങ്ങിയപ്പോള്‍ തുഷാര്‍ പുറത്തുമായി.

അതേസമയം ഒരു പ്രവാസിയുടെ നീറുന്ന കഥയാണ് സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്. യൂസഫലിയുടെ നാട്ടുകാരനും പരാതിക്കാരനുമായ നാസില്‍ അബ്ദുല്ലയുടെ നെഞ്ചുപൊട്ടുന്ന കഥ ഏതൊരു പ്രവാസിയിലും ഈറനണിയിക്കും. ഇലക്‌ട്രോണിക് എഞ്ചിനീയര്‍ ബിരുദധാരിയായ നാസില്‍ ഗള്‍ഫില്‍ എത്തി കഷ്ടപ്പെട്ടിട്ടാണ് ഒരു സ്ഥാപനം തട്ടിക്കൂട്ടിയത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാപനത്തില്‍ നിന്നും സബ് കോണ്‍ട്രാക്ട് എടുത്ത് പൂര്‍ത്തിയാക്കിയിട്ടും തുക നല്‍കിയില്ല. അതിന്റെ പേരില്‍ നാസിലിന് കടംവാങ്ങിയവര്‍ക്ക് തുക കൊടുക്കാനായില്ല. അവസാനം അതിന്റെ പേരില്‍ 6 മാസം ജയിലിലുമായി. ഭാര്യ ഗര്‍ഭിണിയും. പാസ്‌പോര്‍ട്ട് തടഞ്ഞ് വച്ചതിനാല്‍ ഭാര്യക്ക് നാട്ടില്‍ പോകാനുമായില്ല. എങ്ങനേയും പണംതരാന്‍ തുഷാറിനെ വിളിച്ചപ്പോള്‍ താന്‍ വാങ്ങിക്കുന്നത് കാണട്ടേയെന്ന് നാട്ടില്‍ നിന്ന് തുഷാര്‍ പറഞ്ഞു. ഇത്രയും പ്രബലനായ തന്നെ ആര് തൊടാന്‍. എന്നാല്‍ തന്നെ ജയിലില്‍ കിടത്തിയ തുഷാറിനെ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം തട്ടകമായ യുഎഇയില്‍ വരുത്തി സിഐഡിയെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു. കൊടുക്കാനുള്ള പണം നല്‍കാമെന്ന ചര്‍ച്ചയോടെ കോംപ്രമൈസിലേക്ക് എത്തുകയാണ്.

കിട്ടാനുള്ള പണം തിരികെ ലഭിക്കുന്നതുവരെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ നിയമ യുദ്ധം തുടരുമെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുല്ല വ്യക്തമാക്കി. തുഷാര്‍ നല്‍കിയ പണത്തില്‍ വിശ്വസിച്ച് പലര്‍ക്കും താന്‍ ചെക്കുകള്‍ നല്‍കിയെന്നും എന്നാല്‍ അക്കാരണത്താല്‍ തനിക്ക് ജയിലില്‍ കിടക്കേണ്ടിവന്നെന്നും നാസില്‍ പറഞ്ഞു.

തനിക്ക് ആറ് മാസം ജയിലില്‍ കിടക്കേണ്ടിവന്നു. തന്റെ കമ്പനിയും തകര്‍ന്നു. തുഷാറിനുവേണ്ടി ജോലിചെയ്തതാണ് തന്റെ കമ്പനി തകരാന്‍ കാരണമെന്നും നാസില്‍ അബ്ദുല്ല പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി തനിക്ക് മാത്രമല്ല പണം നല്‍കാനുള്ളത്, പലര്‍ക്കും നല്‍കാനുണ്ട്. ഭയം മൂലമാണ് അവര്‍ പരാതി നല്‍കാത്തതെന്നും നാസില്‍ അബ്ദുല്ല പറഞ്ഞു. താന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ മുഴുവന്‍ പണം ലഭിക്കാതെ കേസില്‍നിന്നും പി•ാറില്ലെന്നും നാസില്‍ പറയുന്നു.

താന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയെ കേസിന്റെ ഒത്തുതീര്‍പ്പിനായി വിളിച്ചിരുന്നു. എന്നാല്‍ തുഷാര്‍ ഘടക കക്ഷി നേതാവാണെന്നും കേസില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പത്ത് വര്‍ഷം മുമ്പുള്ള ചെക്കാണെങ്കില്‍ അത് റിട്ടേണാകില്ല. വാലിഡായതുകൊണ്ടാണ് ചെക്ക് മടങ്ങിയത്. പത്ത് വര്‍ഷം മുമ്പത്തെ ചെക്ക് ഇപ്പോഴത്തെ ഫോര്‍മാറ്റിലല്ലല്ലോ. ചെക്കിലെ ഒപ്പ് തന്റേതല്ലെന്ന് തുഷാറിന് സംശയം തോന്നുന്നുണ്ടെങ്കില്‍ പരാതി നല്‍കട്ടെ. ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകുമല്ലോ.

തുഷാര്‍ പത്ത് കമ്പനികള്‍ക്കെങ്കിലും പണം നല്‍കാനുണ്ട്. മിക്കതും കണ്‍സ്ട്രക്ഷന്‍ കമ്പനികളാണ്. അഞ്ച് കമ്പനികളെ നേരിട്ടറിയാം. ചെറുതും വലുതുമായ കമ്പനികളാണെന്നും നാസില്‍ പറഞ്ഞു. തിനിക്ക് ഇത്രയും തുക തുഷാര്‍ നല്‍കാനില്ല. എന്നാല്‍ പത്ത് വര്‍ഷംകൊണ്ട് തനിക്ക് ഉണ്ടായ നഷ്ടംകൂടി കണക്കുകൂട്ടിയാണ് ഇത്രയും തുക ചോദിച്ചിരിക്കുന്നത്.

ഒരിക്കല്‍ തനിക്ക് പത്ത് ശതമാനം തുക തന്ന് കേസ് അവസാനിപ്പിക്കാമെന്ന് തുഷാര്‍ പറഞ്ഞു. കിട്ടുന്നത് കിട്ടട്ടേയെന്നു വിചാരിച്ച് സമ്മതിച്ചു. അതില്‍ അഞ്ച് ശതമാനം പണവും അഞ്ച് ശതമാനം ചെക്കുമായിരുന്നു. ആ ചെക്ക് അദ്ദേഹത്തിന്റേതായിരുന്നില്ല. അവര്‍ക്ക് ലഭിക്കാനുള്ള ചെക്കാണെന്നു പറഞ്ഞാണ് തന്നത്. ആ ചെക്ക് മടങ്ങി. തനിക്ക് അഞ്ച് ശതമാനം പണം മാത്രമാണ് ലഭിച്ചത്.

തുഷാര്‍ തനിക്ക് പണം തരാത്തിന്റെ പേരില്‍ ആറ് മാസം ജയിലില്‍ കിടക്കേണ്ടിവന്നു. താന്‍ പലര്‍ക്കായി കൊടുത്ത ചെക്ക് മടങ്ങി. ഇതാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിലേക്ക് വഴിതെളിച്ചത്. ഈ കേസുമായി രണ്ട് വര്‍ഷത്തോളം നടക്കേണ്ടിവന്നെന്നും നാസില്‍ അബ്ദുല്ല പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (17 minutes ago)

108 ആംബുലൻസ് സമരം  (29 minutes ago)

POWER CUT വിമർശിച്ച് എം എം മണി  (34 minutes ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (47 minutes ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (52 minutes ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (59 minutes ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (1 hour ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (1 hour ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (1 hour ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (1 hour ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (1 hour ago)

ED സർക്കാരിന് നിയമോപദേശം നൽകും  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...  (1 hour ago)

Prison-food Menu സർക്കാർ ഖജനാവിലേക്ക് കോടികൾ  (1 hour ago)

Malayali Vartha Recommends