Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

വീണ്ടും രണ്ട് പെണ്ണുങ്ങള്‍... ശബരിമലയില്‍ കയറാന്‍ ഇനിയൊരു യുവതിയും കച്ചകെട്ടേണ്ടെന്ന് സിപിഎം പറഞ്ഞതിന് പിന്നാലെ ബിന്ദു അമ്മിണി രംഗത്തെത്തി; ഇനി ഭക്തര്‍ തടയേണ്ട പാര്‍ട്ടിക്കാര്‍ തന്നെ തടഞ്ഞോളുമെന്ന് സോഷ്യല്‍ മീഡിയ

24 AUGUST 2019 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...

ഒരിക്കല്‍ കൂടി ശബരിമല വിഷയം സജീവമായി ചര്‍ച്ചയാകുകയാണ്. ശബരിമലയില്‍ രണ്ട് പെണ്ണുങ്ങള്‍ കയറിയതിന്റെ ക്ഷീണം ഇതുവരേയ്ക്കും തീര്‍ന്നിട്ടില്ല. സിപിഎം സംസ്ഥാന സമിതിയില്‍ കഴിഞ്ഞ ദിവസം പോലും ഇത് ചര്‍ച്ചയായി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ശബരിമല യുവതി പ്രവേശന വിഷയത്തിലടക്കം മുന്‍നിലപാട് മയപ്പെടുത്താന്‍ സി.പി.എം തീരുമാനിച്ചു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തെറ്റിദ്ധരിപ്പിച്ച് അകറ്റിയ വിശ്വാസികളെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ തുടര്‍പ്രവര്‍ത്തനം നടത്തുമെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സി.പി.എമ്മിന്റെ തീരുമാനം വന്നതിനുപിന്നാലെ ഫേസ്ബുക്കില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് ശബരിലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി. കനകദുര്‍ഗ്ഗയ്ക്കൊപ്പം ബിന്ദു അമ്മിണി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്തു നടത്തിയ വനിത മതിലിന് തൊട്ട് പിന്നാലെ രണ്ട് യുവതികള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് സി.പി.എം അറിഞ്ഞു കൊണ്ടാണെന്ന് പ്രതിപക്ഷ കക്ഷികളടക്കം ആരോപിച്ചിരുന്നു. പന്തളത്ത് ഭക്തര്‍ നാമജപം തുടങ്ങിയപ്പോള്‍ മനസിലാക്കണമായിരുന്നു, പാളിച്ച പറ്റിയെന്ന് സി.പി.എം

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിനോട് സ്ത്രീ സമൂഹത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്ന വിലയിരുത്തലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്.

ശബരിമല യുവതി പ്രവേശനത്തിന് സി.പി.എം മുന്‍കൈ എടുക്കേണ്ട എന്ന് തീരുമാനിക്കുമ്പോള്‍ തനിക്ക് ഒരു സംശയമുണ്ടെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്ത് മുന്‍കൈയാണ് പാര്‍ട്ടി മുന്‍പ് തന്നിരുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ശബരിമല സന്ദര്‍ശിക്കുവാനായി ഇറങ്ങി തിരിച്ചത്. പൊലീസ് സംവിധാനങ്ങള്‍ തന്നെ പരമാവധി പിന്‍തിരിപ്പിക്കുവാനാണ് അപ്പോള്‍ ശ്രമിച്ചത്. എന്നാല്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്താതെ തിരികെ പോകില്ല എന്ന് അവരെ ബോധ്യപ്പെടുത്തിയതോടെയാണ് അവര്‍ സംരക്ഷണം നല്‍കേണ്ടിവന്നത്. കുറച്ചു സുഹൃത്തുക്കളല്ലാതെ ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ സി.പി.എംയാതൊരു സഹായവും നല്‍കിയിട്ടില്ല. സന്ദര്‍ശനം നടത്തി തിരികെ എത്തിയിട്ടും പാര്‍ട്ടി സഹായിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ശബരിമല യുവതീ വ്രേശനത്തിന് പാര്‍ട്ടി മുന്‍കൈ എടുക്കേണ്ട എന്ന് തീരുമാനിയ്ക്കുമ്പോള്‍ എനിക്ക് ഒരു ചെറിയ സംശയം എന്ത് മുന്‍കൈ ആണ് മുന്‍പ് ഉണ്ടായിരുന്നത്. ഞാന്‍ എന്റെ സ്വന്തം തീരുമാനപ്രകാരം ഇറങ്ങിത്തിരിച്ചു. പോലീസ് പിന്‍തിരിപ്പിയ്ക്കാന്‍ പരമാവധി ശ്രമിച്ചു നോക്കി. ശബരിമല കയറാതെ തിരികെ പോകില്ല എന്ന് ബോധ്യപ്പെടുകയും കയറ്റിയില്ലെങ്കില്‍ കോടതി അലക്ഷ്യം ആവുമെന്നുള്ളതുകൊണ്ട് സംരക്ഷണം തന്നു. ഞങ്ങള്‍ കയറിയതിനു മുന്‍പോ പിന്‍പോ സി.പി.എം. ന്റെ ആരും തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടില്ല. കുറച്ച് സുഹൃത്തുക്കളുടെ സഹായം മാത്രമാണ് ലഭിച്ചത്. പിന്നെ സ്ത്രീകള്‍ കയറണമെന്ന് തീരുമാനിച്ചാല്‍ കയറിയിരിക്കും. ഇനിയും അതാവര്‍ത്തിച്ചു കൊണ്ടേയിരിക്കും . ഒന്നല്ല ഒരായിരം പേര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (16 minutes ago)

108 ആംബുലൻസ് സമരം  (28 minutes ago)

POWER CUT വിമർശിച്ച് എം എം മണി  (33 minutes ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (46 minutes ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (51 minutes ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (58 minutes ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (1 hour ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (1 hour ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (1 hour ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (1 hour ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (1 hour ago)

ED സർക്കാരിന് നിയമോപദേശം നൽകും  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...  (1 hour ago)

Prison-food Menu സർക്കാർ ഖജനാവിലേക്ക് കോടികൾ  (1 hour ago)

Malayali Vartha Recommends