Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

ഇവരെ ആര് സഹായിക്കാന്‍? തുഷാര്‍ വെള്ളാപ്പള്ളിയെ കേരളത്തിലെത്തിക്കാന്‍ രാഷ്ട്രീയ വൈരം മറന്ന് പാര്‍ട്ടികളും മുതലാളികളും ഒന്നാകുമ്പോള്‍ കാണാതെ പോകരുത് ഈ കുടുംബത്തിന്റെ അവസ്ഥ

24 AUGUST 2019 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...

മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

തുഷാര്‍ വെള്ളാപ്പള്ളിയെ നല്ലപിള്ളയാക്കാന്‍ ശ്രമിച്ചവര്‍ക്ക് കനത്ത തിരിച്ചടിയുമായി നാസില്‍ അബ്ദുല്ലയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ. പഠിക്കാന്‍ മിടുക്കനായ മകന്‍ ഗള്‍ഫില്‍ ഒരു കമ്പനി തട്ടിക്കൂട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി നല്‍കാനുള്ള പണം നല്‍കാതെ വന്നതോടെ നാസില്‍ കൊടുത്ത ചെക്കിന്റെ പേരില്‍ ജയിലിലുമായി. മകനെ രക്ഷപ്പെടുത്താന്‍ മുട്ടാത്ത വാതിലില്ല. പക്ഷെ യൂസഫലി ഉള്‍പ്പെടെ ആരും ഒരു സഹായവും ചെയ്തില്ല. തുഷാര്‍ ജയിലിലായതോടെയാണ് സകലരും കോപ്രമൈസുമായി എത്തുന്നത്. അവരാരും തന്നെ ഈ പാവം കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിയുന്നില്ല.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസിലെ പരാതിക്കാരന്‍ മതിലകം പുതിയകാവ് നമ്പി പുന്നിലത്ത് നാസിലിന്റെ ജീവിതം തകര്‍ത്തത് തുഷാറുമായുള്ള ബിസിനസെന്നാണ് നാസിലിന്റെ മാതാപിതാക്കള്‍ പറയുന്നത്.

10 വര്‍ഷം മുന്‍പ് തുഷാറിന്റെ ബോയിങ്ങ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ ഉപകരാര്‍ നാസിലിന്റെ കമ്പനിയായ ഹാര്‍മണിയസ് ഏറ്റെടുത്തതോടെയാണ് നാസിലിന്റെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് മാതാപിതാക്കളായ അബ്ദുള്ളയും റാബിയയും പറഞ്ഞു.

സാധനങ്ങള്‍ വാങ്ങാനും തൊഴിലാളികള്‍ക്ക് കൊടുക്കാനും സ്വന്തം ചെക്കുകളായിരുന്നു നാസില്‍ ഉപയോഗിച്ചിരുന്നത്. തുഷാറിന്റെ കമ്പനി പണം നല്‍കാതായതോടെ ചെക്കുകള്‍ മടങ്ങി വന്‍ സാമ്പത്തിക ബാധ്യതയായി. തുടര്‍ന്ന് ആറു മാസത്തോളം വിദേശത്തു ജയിലില്‍ കഴിയേണ്ടി വന്നു. കുടുംബാംഗങ്ങള്‍ ഗള്‍ഫിലെത്തി മോചിപ്പിക്കാന്‍ നോക്കിയെങ്കിലും വിഫലമായി. തൊഴിലാളികള്‍ പണത്തിനായി വീട്ടില്‍ വരാന്‍ തുടങ്ങി. ഭൂമി വിറ്റും ബന്ധുക്കളില്‍നിന്നു വായ്പ വാങ്ങിയുമാണ് പ്രശ്നങ്ങള്‍ ഒരുപരിധി വരെ പരിഹരിച്ചത്. ഇനിയും ബാധ്യത തീര്‍ന്നിട്ടില്ല.

വീടിരിക്കുന്ന സ്ഥലമൊഴികെ ബാക്കിയെല്ലാം വിറ്റു. നാസില്‍ ജയിലിലായതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായ പിതാവ് പക്ഷാഘാതം വന്ന് ഒരു വശം തളര്‍ന്നു കിടപ്പിലാണ്. തങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിയത് മകനെ ചതിച്ചതു കൊണ്ടാണെന്നും മൂന്നര വര്‍ഷത്തിനിടെ ഏഴു ദിവസംമാത്രമാണ് നാസിലിന് നാട്ടില്‍ നില്‍ക്കാന്‍ സാധിച്ചതെന്നും ഇരുവരും പറഞ്ഞു.


അതേസമയം ചെക്ക് കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയുമായി തുഷാര്‍ വെള്ളാപ്പള്ളി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ദുബൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ചര്‍ച്ച നടന്നത്. പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. കോടതിക്ക് പുറത്ത്വച്ച് തന്നെ കേസ് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ലഭിക്കാനുള്ള മുഴുവന്‍ തുകയും ലഭിക്കാതെ കേസ് പിന്‍വലിക്കില്ലെന്ന് നാസില്‍ നേരത്തേ പറഞ്ഞിരുന്നു. ഏതുവിധത്തിലുള്ള ചര്‍ച്ചക്കും തയാറാണെന്നും ചെക്കിലെ ഒപ്പ് വ്യാജമാണെങ്കില്‍ തുഷാറിന് കോടതിയില്‍ തെളിയിക്കാമെന്നും നാസില്‍ പറഞ്ഞു. തുഷാര്‍ പണം നല്‍കാനുള്ള ധാരാളം പേര്‍ ഗള്‍ഫിലുണ്ട്. ഭയം കാരണം പലരും പരാതിപ്പെടാതിരിക്കുകയാണ്.

തുഷാര്‍ കാരണം തനിക്ക് ആറ് മാസം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റ ശ്രീധരന്‍ പിള്ളക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഘടകക്ഷി നേതാവായതിനാല്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞ് ഒഴിവാകുകയാണ് ചെയ്തത്. ഇതുവരേ ഭീഷണികളൊന്നും നേരിട്ടില്ലെങ്കിലും തന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്നും അദ്ദേഹം നേരത്തേ സൂചിപ്പിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഉപരോധത്തിന് ഇറാന്റെ കനത്ത തിരിച്ചടി; ഹോർമുസ് കടലിടുക്കിൽ 6 കപ്പലുകൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റിൽ യുദ്ധപ്രതീതി...  (8 minutes ago)

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...  (14 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...  (24 minutes ago)

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (41 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (45 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (1 hour ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (3 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (3 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (4 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

Malayali Vartha Recommends