Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...


26കാരന്റെ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തി..പെർസിസ്റ്റന്റ്‌ മ്യൂളേറിയൻ ഡക്‌റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം..ഒടുവിൽ സംഭവിച്ചത്..

പാറഖനനം വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ നടത്താനുള്ള നീക്കത്തിന് ഉപാധികള്‍ ...കളക്ടറുടെ വിവേചനാധികാരം അനുസരിച്ചുമാത്രമേ പുതിയതായി പാറഖനനം അനുവദിക്കാനാവൂവെന്ന നിലപാട് ആവര്‍ത്തിച്ച് റവന്യൂ വകുപ്പ്

25 AUGUST 2019 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കുഞ്ഞുമാലാഖ ലോകം എന്തെന്ന് അറിയും മുന്‍പേ കണ്ണീരോര്‍മയായി മാറി...സ്വന്തം അമ്മയായ ക്രിസ്റ്റി തന്നെ കുഞ്ഞിന്റെ ജീവനെടുത്ത വാര്‍ത്ത.. എന്ത് തെറ്റ് ചെയ്തു ആ കുഞ്ഞ്?

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...

പാറഖനനം വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ നടത്താനുള്ള നീക്കത്തിന് ഉപാധികള്‍വെച്ച് റവന്യൂ വകുപ്പ്. കളക്ടറുടെ വിവേചനാധികാരം അനുസരിച്ചുമാത്രമേ പുതിയതായി പാറഖനനം അനുവദിക്കാനാവൂവെന്ന നിലപാട് ആവര്‍ത്തിച്ച് റവന്യൂ വകുപ്പ്. നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വാസയോഗ്യവും കൃഷിയോഗ്യവും അല്ലാത്ത ഭൂമിയില്‍നിന്ന് പാറഖനനത്തിന് അനുമതിവേണമെന്ന് വ്യവസായവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഉത്തരവിറക്കുന്നതിന് അവര്‍ മന്ത്രിസഭയുടെ അനുമതിയും തേടി.
പുതിയ ഖനനാനുമതി നല്‍കുന്നതിന് 1964ലെ ഭൂമിപതിവുചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുള്ളതിനാലാണ് ഇക്കാര്യം മന്ത്രിസഭ പരിഗണിച്ചത്. എന്നാല്‍, റവന്യൂ വകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് അന്ന് തീരുമാനം എടുക്കാനായില്ല. കൃഷി, റവന്യൂ, ജിയോളജി വകുപ്പുകളുടെ പരിശോധനകള്‍ക്കുശേഷമേ അനുമതി നല്‍കാനാവൂവെന്നായിരുന്നു റവന്യൂ വകുപ്പിന്റെ നിലപാട്.
വീണ്ടും ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കുവന്നപ്പോള്‍ ചര്‍ച്ചകള്‍ക്കുശേഷം അന്തിമതീരുമാനം മതിയെന്ന് തീരുമാനിച്ചു. പുതിയതായി ഖനനാനുമതി നല്‍കുമ്പോള്‍ പ്രദേശത്തെ കൃഷിഭൂമികളെ ബാധിക്കില്ലെന്നും ജലലഭ്യതയ്ക്ക് തടസ്സമാകുന്നില്ലെന്നും ജനവാസത്തെ ബാധിക്കില്ലെന്നും ഉറപ്പാക്കണം തുടങ്ങിയ ഉപാധികളാണ് റവന്യൂ വകുപ്പ് മുന്നോട്ടുവെച്ചത്. ഇതോടെ പുതിയ ഖനനാനുമതിക്ക് ജിയോളജിസ്റ്റ്, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ സമിതി സ്ഥലം സന്ദര്‍ശിക്കുകയും ഈ വകുപ്പുകളുടെ എന്‍.ഒ.സി. ആവശ്യമായി വരുകയുംചെയ്യും. അനുമതി നല്‍കുന്നതില്‍ കളക്ടര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കുകയും ചെയ്യാം. പ്രളയാനന്തരസാഹചര്യംകൂടി കണക്കിലെടുത്ത് വിട്ടുവീഴ്ചകള്‍ വേണ്ടെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്.
മലപ്പുറം, വയനാട് ജില്ലകളിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ക്വാറികളിലെയും ഖനനം 12 ദിവസം നിര്‍ത്തിവെച്ചെങ്കിലും വീണ്ടും അനുമതി നല്‍കിയിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലടി സർവകലാശാല പ്രതിഷേധം;  (8 minutes ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (15 minutes ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (27 minutes ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (29 minutes ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (42 minutes ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (51 minutes ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (1 hour ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (1 hour ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (1 hour ago)

Persistent-mullerian-duct-syndrome വന്ധ്യതാ പരിശോധന വഴിത്തിരിവായി  (1 hour ago)

Thiruvananthapuram എനിക്ക് തന്നൂടായിരുന്നോ കൊച്ചിനെ  (1 hour ago)

യുഎസ് ഉപരോധത്തിന് ഇറാന്റെ കനത്ത തിരിച്ചടി; ഹോർമുസ് കടലിടുക്കിൽ 6 കപ്പലുകൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റിൽ യുദ്ധപ്രതീതി...  (1 hour ago)

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (2 hours ago)

Malayali Vartha Recommends