Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...


26കാരന്റെ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തി..പെർസിസ്റ്റന്റ്‌ മ്യൂളേറിയൻ ഡക്‌റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം..ഒടുവിൽ സംഭവിച്ചത്..

തൃശൂര്‍ കയ്പ്പമംഗലം കുരീക്കുഴിയില്‍ കടലില്‍ അജ്ഞാത ബോട്ടുകള്‍ എത്തിയതായി വിവരം... ആശങ്കയുടെ മുള്‍മുനയില്‍ കേരളം

25 AUGUST 2019 09:50 AM IST
മലയാളി വാര്‍ത്ത

More Stories...

കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കുഞ്ഞുമാലാഖ ലോകം എന്തെന്ന് അറിയും മുന്‍പേ കണ്ണീരോര്‍മയായി മാറി...സ്വന്തം അമ്മയായ ക്രിസ്റ്റി തന്നെ കുഞ്ഞിന്റെ ജീവനെടുത്ത വാര്‍ത്ത.. എന്ത് തെറ്റ് ചെയ്തു ആ കുഞ്ഞ്?

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...

തൃശൂര്‍ കയ്പ്പമംഗലം കുരീക്കുഴിയില്‍ കടലില്‍ അജ്ഞാത ബോട്ടുകള്‍ എത്തിയതായി വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളം തീവ്രവാദ ഭീഷണി നേരിടുന്ന ഈ സാഹചര്യത്തില്‍ ഭയചകിതരാണ് ജനങ്ങള്‍. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസും ഫിഷറീസ് വകുപ്പും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ ഇതുവരെ കണ്ടെത്താനായില്ല. കരയില്‍നിന്നും അഞ്ചു കിലോ മീറ്റര്‍ ഉള്ളിലോട്ടാണ് ബോട്ടുകള്‍ കണ്ടതെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ അധികൃതരെ അറിയിച്ചത്. തീവ്രവാദഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്തജാഗ്രതയിലാണ് തീരപ്രദേശം.

തീവ്രവാദ സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിന്റെ ചോദ്യംചെയ്യല്‍ തുടരുന്നു. ഇന്നലെ എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. റഹീമിന്റെ സുഹൃത്തായ യുവതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരേയും എന്‍.ഐ.എ സംഘത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. റഹീം ഫോണില്‍ വിളിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂര്‍ പൊലീസും ചോദ്യംചെയ്യുന്നുണ്ട്. തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആറുപേര്‍ കൂടി കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

ഭീകരാക്രമണത്തിനായി തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറിയ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ക്ക് സഹായം നല്‍കിയതായി സംശയിക്കുന്ന തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് അബ്ദുള്‍ ഖാദറിനെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ ഭീകരര്‍ക്ക് യാത്രാ സഹായം നല്‍കിയത് മലയാളിയായ അബ്ദുള്‍ ഖാദറാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബഹറിനില്‍ നിന്നു രണ്ടു ദിവസം മുമ്പാണ് അബ്ദുള്‍ ഖാദര്‍ കൊച്ചിയിലെത്തിയത്. ഇയാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ തന്നെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും താന്‍ നിരപരാധിയാണെന്നും കോടതിയില്‍ ഹാജരാകുന്നതിനു മുമ്പ് അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാക് ഭീകരന്‍ ഇല്യാസ് അന്‍വറിനെ തനിക്കറിയില്ലെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവതിയെ ബഹറിനില്‍ ഹോട്ടല്‍ ലോബിയുടെ കൈയില്‍നിന്നും താന്‍ രക്ഷപ്പെടുത്തി കൊണ്ടുവന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നും ഈ വിഷയത്തില്‍ ബഹ്‌റിനില്‍ വച്ചു സിഐഡി സംഘം തന്നെ ചോദ്യം ചെയ്തിരിന്നുവെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

തമിഴ്‌നാട്ടിലേക്കു 6 ലഷ്‌കറെ ഇ ത്വയ്ബ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന് ഇന്റലിജന്‍സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശ്രീലങ്കയില്‍ നിന്നാണ് സംഘം തമിഴ്‌നാട്ടില്‍ എത്തിയത്. ചെന്നൈ, കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ആക്രമണ സാധ്യതയാണ് രഹസ്യാന്വേഷണ വിഭാഗം കണക്കുകൂട്ടുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ദക്ഷിണ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്തായാലും കസ്റ്റഡിയിലെടുത്ത പ്രതികളെ കേന്ദ്ര ഐബി ഉദ്യോഗസ്ഥരടക്കം ഇരുവരേയും ഇന്ന് വിശദമായി ചോദ്യം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലടി സർവകലാശാല പ്രതിഷേധം;  (8 minutes ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (15 minutes ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (27 minutes ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (29 minutes ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (42 minutes ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (51 minutes ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (1 hour ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (1 hour ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (1 hour ago)

Persistent-mullerian-duct-syndrome വന്ധ്യതാ പരിശോധന വഴിത്തിരിവായി  (1 hour ago)

Thiruvananthapuram എനിക്ക് തന്നൂടായിരുന്നോ കൊച്ചിനെ  (1 hour ago)

യുഎസ് ഉപരോധത്തിന് ഇറാന്റെ കനത്ത തിരിച്ചടി; ഹോർമുസ് കടലിടുക്കിൽ 6 കപ്പലുകൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റിൽ യുദ്ധപ്രതീതി...  (1 hour ago)

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (2 hours ago)

Malayali Vartha Recommends