Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നാടു നീളെ കല്യാണ ക്ഷണക്കത്ത് അടിച്ചും ക്ഷണിക്കും വീട്ടുകാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത ആ കല്യാണം' ഇന്നാണ്!! വീട്ടുകാര്‍ അറിയാതെ നാട് മുഴുവനും നടന്ന് വിളിച്ച അജ്ഞാതനെ കഴിഞ്ഞ രണ്ട് ദിവസമായി തേടി നടക്കുകയാണ്!! ആരൊക്കെ വരും..? ഭക്ഷണം എത്ര വേണം..? മുള്‍മുനയില്‍ തൃശ്ശൂരിലെ കുടുംബം

25 AUGUST 2019 11:46 AM IST
മലയാളി വാര്‍ത്ത

പരിചയമുള്ള ആരോ ആവാം ഇതിനു പിന്നിലെന്നാണ് വീട്ടുകാരുടെ കണക്കുകൂട്ടല്‍. ആള്‍ക്കായി ഇവര്‍ അന്വേഷണം ആരംഭിച്ചു. കയ്യില്‍ നിന്ന് പണം മുടക്കി വിവാഹ ക്ഷണക്കത്ത് അടിച്ച്‌ നാടാകെ കല്യാണം വിളിച്ച്‌ വീട്ടുകാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് അജ്ഞാതന്‍. 'ഇന്ന് ആണ് ആ കല്യാണം' ഇത് സിനിമാ പേര് അല്ല. മറിച്ച്‌ സോഷ്യല്‍മീഡിയ ഏറ്റെടുത്ത കല്യാണമാണ് ഇന്ന്. വീട്ടുകാര്‍ അറിയാതെ നാട് മുഴുവനും നടന്ന് വിളിച്ച അജ്ഞാതനെ കഴിഞ്ഞ രണ്ട് ദിവസമായി തേടി നടക്കുകയാണ്. നാടു നീളെ കല്യാണ ക്ഷണക്കത്ത് അടിച്ചും ക്ഷണിക്കും വീട്ടുകാര്‍ക്ക് എട്ടിന്റെ പണി കൊടുത്തത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. 'ഞങ്ങള്‍ കല്യാണത്തിന് ഉറപ്പായും വരാം കേട്ടോ?'; ക്ഷണിക്കാത്തവര്‍ പോലും കല്യാണത്തിന് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ വീട്ടുകാര്‍ ശരിക്കും അമ്ബരന്നു. വളരെ ലളിതമായി നടത്താന്‍ ഉദ്ദേശിച്ച വിവാഹമാണ് ഇപ്പോള്‍ നാടു മുഴുവന്‍ അറിഞ്ഞ് എത്തുന്നത്.

തപാലായും മറ്റുമാണ് കല്യാണക്കുറി പലരിലേയ്ക്കും എത്തിയത്. എന്തായാലും വരും എന്നൊക്കെ പറഞ്ഞ് വിളികള്‍ തുടര്‍ന്നതോടെ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചു. അപ്പോഴാണ് അജ്ഞാതന്‍ വീട്ടുകാരുടെ പേരില്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി കാര്‍ഡടിച്ച്‌ നാടാകെ കല്യാണം ക്ഷണിച്ച വിവരം അറിയുന്നത്. തൃശ്ശൂരിലെ ചേര്‍പ്പിലുള്ള വീട്ടുകാര്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. വരാമെന്ന് പറഞ്ഞവരോട് വരേണ്ടെന്ന് പറയാനും സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ വീട്ടുകാര്‍. ഇപ്പോള്‍ ആ വീട്ടുകാര്‍ ആകെ ആശങ്കയിലാണ്. ഇന്നാണ് ആ കല്യാണം നടക്കുന്നത്.

വിവാഹത്തിന് ഇനി ആരൊക്കെ വരുമെന്നോ എത്രപേര്‍ക്ക് സദ്യയൊരുക്കണമെന്നോ അറിയാതെ കുഴങ്ങിയിരിക്കുകയാണ് വീട്ടുകാര്‍. വരന്റെ വീട്ടുകാര്‍ക്കാണ് അജ്ഞാതന്‍ ഈ രീതിയിലൊരു പാര കൊടുത്തിരിക്കുന്നത്. വരന്റെയും വധുവിന്റെയും പേരും വിവരങ്ങളും കല്യാണ സ്ഥലവും തീയതിയും സമയവുമെല്ലാം അജ്ഞാതന്‍ അയച്ച കാര്‍ഡില്‍ കിറുകൃത്യമായിട്ടുണ്ട്. ഇത്രയധികം ബന്ധുക്കളുടെയും പരിചയക്കാരുടെയും വിവരം അജ്ഞാനതന് എങ്ങനെ ലഭിച്ചു എന്നുള്ളതും വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. പരിചയമുള്ള ആരോ ഒരാളാണ് ദ്രോഹം ചെയ്തിരിക്കുന്നതെന്നാണ് വീട്ടുകാരുടെ കണക്കുക്കൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (24 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends